ഉള്ളടക്കത്തിലേക്ക് പോവുക

"മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13545 (സംവാദം | സംഭാവനകൾ)
No edit summary
Valli (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=മാടായി
| സ്ഥലപ്പേര്=മാടായി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=13545  
| സ്കൂൾ കോഡ്=13545  
| സ്ഥാപിതവര്‍ഷം=1929
| സ്ഥാപിതവർഷം=1929
| സ്കൂള്‍ വിലാസം=  <br/>*മാടായി സൗത്ത് എല്‍.പി, സ്ക്കൂള്‍,*പ്രതീഭാ ടാക്കീസിനു സമീപം,*പഴയങ്ങാടി (RS),*കണ്ണൂര്‍.
| സ്കൂൾ വിലാസം=  <br/>*മാടായി സൗത്ത് എൽ.പി, സ്ക്കൂൾ,*പ്രതീഭാ ടാക്കീസിനു സമീപം,*പഴയങ്ങാടി (RS),*കണ്ണൂർ.
| പിന്‍ കോഡ്= 670358
| പിൻ കോഡ്= 670358
| സ്കൂള്‍ ഫോണ്‍=04972872377   
| സ്കൂൾ ഫോൺ=04972872377   
| സ്കൂള്‍ ഇമെയില്‍=madayisoouthlps@yahoo.com
| സ്കൂൾ ഇമെയിൽ=madayisoouthlps@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=46   
| ആൺകുട്ടികളുടെ എണ്ണം=46   
| പെൺകുട്ടികളുടെ എണ്ണം=32
| പെൺകുട്ടികളുടെ എണ്ണം=32
| വിദ്യാര്‍ത്ഥികളുടെ എണ്ണം=78  
| വിദ്യാർത്ഥികളുടെ എണ്ണം=78  
| അദ്ധ്യാപകരുടെ എണ്ണം=6     
| അദ്ധ്യാപകരുടെ എണ്ണം=6     
| പ്രധാന അദ്ധ്യാപകന്‍=‍‍‍‍ടി. പ്രീതകുമാരി           
| പ്രധാന അദ്ധ്യാപകൻ=‍‍‍‍ടി. പ്രീതകുമാരി           
| പി.ടി.ഏ. പ്രസിഡണ്ട്=സനേഷ് കുമാര്‍          
| പി.ടി.ഏ. പ്രസിഡണ്ട്=സനേഷ് കുമാർ          
| സ്കൂള്‍ ചിത്രം= 13545-1.jpg  ‎|
| സ്കൂൾ ചിത്രം= 13545-1.jpg  ‎|
}}
}}
=== '''ചരിത്രം''' ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു '''"ശ്രീ കുുണ്ടന്‍ രാമന്‍ മാഷ്"'''. അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1929 മാടായില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോര്‍ത്തു.
=== '''ചരിത്രം''' ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു '''"ശ്രീ കുുണ്ടൻ രാമൻ മാഷ്"'''. അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1929 മാടായിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോർത്തു.
       പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കു‍ഞ്ഞിരാമന്‍ മാസ്റ്റര്‍, യശോദ ടീച്ചര്‍, തൂണോളി പ്രഭാകരന്‍ മാസ്റ്റര്‍, കെ. നാരായണന്‍ മാസ്റ്റര്‍, പി.വി.നാരായണന്‍ മാസ്റ്റര്‍, ഒ.കെ. കമലാക്ഷി ടീച്ചര്‍, ഐ.പി.വിശാലാക്ഷി പിവി. നാരായണന്‍ മാസ്റ്റര്‍,  ഒ.കെ. വിശാലാക്ഷി ടീച്ചര്‍, പത്മാവതി ടീച്ചര്‍ എ.വി. ശ്യാമളടീച്ചര്‍,  ,തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടന്‍ രാമന്‍ മാഷ് ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില്
       പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കു‍ഞ്ഞിരാമൻ മാസ്റ്റർ, യശോദ ടീച്ചർ, തൂണോളി പ്രഭാകരൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, പി.വി.നാരായണൻ മാസ്റ്റർ, ഒ.കെ. കമലാക്ഷി ടീച്ചർ, ഐ.പി.വിശാലാക്ഷി പിവി. നാരായണൻ മാസ്റ്റർ,  ഒ.കെ. വിശാലാക്ഷി ടീച്ചർ, പത്മാവതി ടീച്ചർ എ.വി. ശ്യാമളടീച്ചർ,  ,തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടൻ രാമൻ മാഷ് ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നില്
       നവതിയോടടുക്കുന്ന ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു.
       നവതിയോടടുക്കുന്ന ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.




== '''ഭൗതികസൗകര്യങ്ങള്‍''' == പഴയങ്ങാടി സുല്‍ത്താന്‍ കനാലിന് സമീപത്തായി  പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം  മീഡിയം ക്ളാസ്സുകളും സ്കൂള്‍ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ പ്യുരിഫറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂര്‍വ്വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.  
== '''ഭൗതികസൗകര്യങ്ങൾ''' == പഴയങ്ങാടി സുൽത്താൻ കനാലിന് സമീപത്തായി  പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം  മീഡിയം ക്ളാസ്സുകളും സ്കൂൾ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ പ്യുരിഫറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.  




=='''അധ്യാപകര്‍''' ==‍‍‍‍‍‍‍
=='''അധ്യാപകർ''' ==‍‍‍‍‍‍‍
#  ഹെഡ്മിസ്ട്രസ് ശ്രീമതി തൂണോളി.പ്രീതകുമാരി.
#  ഹെഡ്മിസ്ട്രസ് ശ്രീമതി തൂണോളി.പ്രീതകുമാരി.
#  ശ്രീമതി ടി. വിജയശ്രീ
#  ശ്രീമതി ടി. വിജയശ്രീ
വരി 38: വരി 39:
#  ശ്രീമതി കെ.വി. ആശ
#  ശ്രീമതി കെ.വി. ആശ
#  ശ്രീമതി  കെ.കെ. അനിത
#  ശ്രീമതി  കെ.കെ. അനിത
#  ശ്രീ സി.പി. അബ്ദുള്‍ ഖാദര്‍
#  ശ്രീ സി.പി. അബ്ദുൾ ഖാദർ






== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==വിദ്യാരംഗം കലാ സാഹിത്യ വേദി,  സയന്‍സ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==വിദ്യാരംഗം കലാ സാഹിത്യ വേദി,  സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ  


== മാനേജ്‌മെന്റ് ==I
== മാനേജ്‌മെന്റ് ==I
വരി 49: വരി 50:
file:///home/keltron/Desktop/IMG_20170208_124134.JPG
file:///home/keltron/Desktop/IMG_20170208_124134.JPG


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 55: വരി 56:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാ‍‍ടി -പുതിയങ്ങാടി റോഡില്‍ പഴയങ്ങാ‍‍ടി റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞ് അടുത്ത ബസ്സ് സ്റ്റേപ്പില്‍ നിന്ന് 100 .മി. അകലത്തായി  സ്ഥിതി ചെയ്യുന്നു.
*കണ്ണൂർ ജില്ലയിൽ പഴയങ്ങാ‍‍ടി -പുതിയങ്ങാടി റോഡിൽ പഴയങ്ങാ‍‍ടി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് അടുത്ത ബസ്സ് സ്റ്റേപ്പിൽ നിന്ന് 100 .മി. അകലത്തായി  സ്ഥിതി ചെയ്യുന്നു.
*പഴയങ്ങാ‍‍ടി ബസ്സ് സ്റ്റാന്റിൽ നിന്നും 2.5 കി.മി അകലം  
*പഴയങ്ങാ‍‍ടി ബസ്സ് സ്റ്റാന്റിൽ നിന്നും 2.5 കി.മി അകലം  
*
*

12:37, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാടായി സൗത്ത് എൽ പി സ്ക്കൂൾ‍‍
വിലാസം
മാടായി


*മാടായി സൗത്ത് എൽ.പി, സ്ക്കൂൾ,*പ്രതീഭാ ടാക്കീസിനു സമീപം,*പഴയങ്ങാടി (RS),*കണ്ണൂർ.
,
670358
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04972872377
ഇമെയിൽmadayisoouthlps@yahoo.com
കോഡുകൾ
സ്കൂൾ കോഡ്13545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‍‍‍‍ടി. പ്രീതകുമാരി
അവസാനം തിരുത്തിയത്
29-12-2021Valli


പ്രോജക്ടുകൾ



=== ചരിത്രം ===വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മാടായി നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ കുുണ്ടൻ രാമൻ മാഷ്". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1929 മാടായിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോർത്തു.

     പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു ഈ വിദ്യാലയം. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള മുക്കോത്ത് കു‍ഞ്ഞിരാമൻ മാസ്റ്റർ, യശോദ ടീച്ചർ, തൂണോളി പ്രഭാകരൻ മാസ്റ്റർ, കെ. നാരായണൻ മാസ്റ്റർ, പി.വി.നാരായണൻ മാസ്റ്റർ, ഒ.കെ. കമലാക്ഷി ടീച്ചർ, ഐ.പി.വിശാലാക്ഷി പിവി. നാരായണൻ മാസ്റ്റർ,  ഒ.കെ. വിശാലാക്ഷി ടീച്ചർ, പത്മാവതി ടീച്ചർ എ.വി. ശ്യാമളടീച്ചർ,  ,തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ കുുണ്ടൻ രാമൻ മാഷ് ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നില്
     നവതിയോടടുക്കുന്ന ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.


== ഭൗതികസൗകര്യങ്ങൾ == പഴയങ്ങാടി സുൽത്താൻ കനാലിന് സമീപത്തായി പരിമിതമായ സ്ഥലത്തിനുള്ളിൽ നിലകൊള്ളുന്ന ഈ സ്കൂളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മലയാളം മീഡിയം ക്ളാസ്സുകളും സ്കൂൾ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു, സ്റ്റാഫ് റൂമും ഓഫീസ് നിലവിലുണ്ട്. കൂടാതെ പാചകപുരയും സ്റ്റോർ റൂമും അതിനോടനുബന്ധിച്ച് ആവശ്യമായ ജലം ലഭിക്കുന്നതിന് ഒരു കിണറും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും വേണ്ടി മതിയായ ശൗചാലയവും സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് ജലം ഉപയോഗിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതാണ്. കുടിക്കുവാൻ വേണ്ടി ഒരു വാട്ടർ പ്യുരിഫറും കൂടാതെ എല്ലാ ക്ളാസ്സ് മുറികളിലും കുടിവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെ പ്രഭാത ഭക്ഷണ വിതരണവും ഇവിടെയുണ്ട്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനുതകുന്ന തരത്തിൽ 4 കമ്പ്യൂട്ടറുകളും ഇന്റർ നെറ്റ് കണക്ഷനും ഇവിടെ നിലവിലുണ്ട്. എല്ലാ ക്ളാസ് മുറികളും ഇലക്ട്രി ഫൈ ചെയ്തിട്ടുള്ലതും ഫാനുകൾ സ്ഥാപിച്ചിട്ടുള്ളതുമാണ്.


==അധ്യാപകർ ==‍‍‍‍‍‍‍

  1. ഹെഡ്മിസ്ട്രസ് ശ്രീമതി തൂണോളി.പ്രീതകുമാരി.
  2. ശ്രീമതി ടി. വിജയശ്രീ
  3. ശ്രീ പി. ദേവദാസ്
  4. ശ്രീമതി കെ.വി. ആശ
  5. ശ്രീമതി കെ.കെ. അനിത
  6. ശ്രീ സി.പി. അബ്ദുൾ ഖാദർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാ സാഹിത്യ വേദി, സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ

== മാനേജ്‌മെന്റ് ==I


file:///home/keltron/Desktop/IMG_20170208_124134.JPG

മുൻസാരഥികൾ

വഴികാട്ടി

{{#multimaps: 12.020942, 75.253931 | width=800px | zoom=16 }}