"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മമ്പറം യൂപി സ്കൂള്‍
| സ്ഥലപ്പേര്= മമ്പറം യൂപി സ്കൂൾ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14363
| സ്കൂൾ കോഡ്= 14363
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം=  
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= , <br/>കണ്ണൂർ
| പിന്‍ കോഡ്= 670741
| പിൻ കോഡ്= 670741
| സ്കൂള്‍ ഫോണ്‍=  2384470
| സ്കൂൾ ഫോൺ=  2384470
| സ്കൂള്‍ ഇമെയില്‍=  mambaramup@yahoo.in
| സ്കൂൾ ഇമെയിൽ=  mambaramup@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 556  
| ആൺകുട്ടികളുടെ എണ്ണം= 556  
| പെൺകുട്ടികളുടെ എണ്ണം= 524
| പെൺകുട്ടികളുടെ എണ്ണം= 524
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1080  
| വിദ്യാർത്ഥികളുടെ എണ്ണം= 1080  
| അദ്ധ്യാപകരുടെ എണ്ണം= 33     
| അദ്ധ്യാപകരുടെ എണ്ണം= 33     
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി പ്രസീത പി         
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി പ്രസീത പി         
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ് കുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ് കുമാർ
|സ്കൂള്‍ ചിത്രം= 20140311 171048.jpg‎ ‎|
|സ്കൂൾ ചിത്രം= 20140311 171048.jpg‎ ‎|
}}
}}

== ചരിത്രം ==  
== ചരിത്രം ==  
       വാഗ്ദേവിയുടെ കടാക്ഷം ആവോളം വര്‍‍ഷിച്ച മമ്പറത്തിന്‍റെ മണ്ണില്‍ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകള്‍ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ല്‍ ശ്രീ ചന്തുമാസ്റ്റര്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്‍റെ പൂര്‍വ്വനാമം പിന്നീട് 1949 ല്‍ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റര്‍ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടര്‍‌ന്നുള്ള വര്‍ഷങ്ങളില്‍ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.
       വാഗ്ദേവിയുടെ കടാക്ഷം ആവോളം വർ‍ഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർ‌ന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.
1995 ല്‍ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ  ശ്രീ എം മോഹനന്‍ മാസ്റ്റര്‍ വിദ്യാലയത്തിന്‍റെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു.  പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ വിദ്യാലയത്തില്‍ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.  
1995 ൽ അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ  ശ്രീ എം മോഹനൻ മാസ്റ്റർ വിദ്യാലയത്തിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു.  പ്രഗത്ഭരായ ധാരാളം അധ്യാപകർ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.  
തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധയും നല്‍കി മാതൃകാ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി അധാപകരും മാനേജുമെന്‍റെ വളരെ ചിട്ടയോടുകൂടിയ പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങള്‍ ,സ്പോര്‍ട്സ് മറ്റു വിഝ്ഞാനപരീക്ഷകള്‍ ,സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവര്‍ഷവും കൈവരിക്കാറുണ്ട്.
തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വേണ്ടി അധാപകരും മാനേജുമെൻറെ വളരെ ചിട്ടയോടുകൂടിയ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങൾ ,സ്പോർട്സ് മറ്റു വിഝ്ഞാനപരീക്ഷകൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവർഷവും കൈവരിക്കാറുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എെടി ലാബ്  
എെടി ലാബ്  

       ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....
       ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  

പ്രവേശനോത്സവം
പ്രവേശനോത്സവം
               വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാര്‍ന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിന്‍റെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.
               വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.

           ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....
           ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

വാര്‍ഷികാഘോഷവും എന്‍റോവ്മെന്‍റ് വിതരണവും
വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും

  വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളില്‍ എന്‍റോവ്മെന്‍റ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാര്‍ഷികാഘോഷത്തില്‍ ഉണ്ടാവാറുണ്ട്
  വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട്

ഗൈഡ്സ്   
ഗൈഡ്സ്   
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
കുട്ടികളില്‍ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷര്‍ത്തുക എന്നതിന്‍റെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങള്‍ രാഷ്ട്രപതി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ജൈവകൃഷി
ജൈവകൃഷി
     ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പലതരം കൃഷികള്‍ നടത്തിവരുന്നു.
     ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി പലതരം കൃഷികൾ നടത്തിവരുന്നു.

അക്ഷരമുറ്റം ക്വിസ്
അക്ഷരമുറ്റം ക്വിസ്
    കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിന്‍റെ പേരും പ്രശസ്തിയും ഈ പ്രതിഭകള്‍ സംസ്ഥാനം മുഴുവന്‍ എത്തിക്കുകയും ചെയ്തു.  അക്ഷരമുററ്റം  ക്വിസില്‍ വിജയികളായവര്‍ നടന്‍ ശ്രീ മോഹന്‍ലാലില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.
    കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിൻറെ പേരും പ്രശസ്തിയും ഈ പ്രതിഭകൾ സംസ്ഥാനം മുഴുവൻ എത്തിക്കുകയും ചെയ്തു.  അക്ഷരമുററ്റം  ക്വിസിൽ വിജയികളായവർ നടൻ ശ്രീ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി  
വിദ്യാരംഗം കലാസാഹിത്യ വേദി  
      വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചര്‍ച്ച , നാടന്‍പാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളില്‍ ക്ലാസ് തല ശില്പ്പശാലകള്‍സംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചകുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തുകയും ചെയ്തു.
      വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചർച്ച , നാടൻപാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളിൽ ക്ലാസ് തല ശില്പ്പശാലകൾസംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചകുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിൻറെ യശസ്സ് ഉയർത്തുകയും ചെയ്തു.

വനയാത്ര
വനയാത്ര

   പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ പഠനയാത്ര നടത്തി  
   പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി  

ഇക്കോ ക്ലബ്
ഇക്കോ ക്ലബ്

   പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കാന്‍ ഇക്കോ-ക്ലാബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരന്നു.
   പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു.

സൈക്കിള്‍ പരിശീലനം
സൈക്കിൾ പരിശീലനം
                   -മമ്പറം യു പി സ്കൂളില്‍- പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൈക്കിള്‍ പരിശീലനം നടന്നുവരുന്നു.
                   -മമ്പറം യു പി സ്കൂളിൽ- പെൺകുട്ടികൾക്ക് മാത്രമായി സൈക്കിൾ പരിശീലനം നടന്നുവരുന്നു.

ചാന്ദ്രദിനാചരണം - C D പ്രദര്‍ശനം
ചാന്ദ്രദിനാചരണം - C D പ്രദർശനം

== മാനേജ്‌മെന്റ് ==  
== മാനേജ്‌മെന്റ് ==  
മാര്‍ഗദീപം
മാർഗദീപം

           അധ്യാപകവ‍ൃന്ദത്തിലെ ഒരു മാതൃകാധ്യാപകന്‍ ആയിരുന്നു മമ്പറം യൂ പി സ്കൂള്‍ മാനേജര്‍ പരേതനായ സി വി നാരായണന്‍ മാസ്റ്റര്‍ . സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും മാര്‍ഗ്ഗദര്‍ശിയായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്.
           അധ്യാപകവ‍ൃന്ദത്തിലെ ഒരു മാതൃകാധ്യാപകൻ ആയിരുന്നു മമ്പറം യൂ പി സ്കൂൾ മാനേജർ പരേതനായ സി വി നാരായണൻ മാസ്റ്റർ . സ്കൂളിലെ എല്ലാ അധ്യാപകർക്കും മാർഗ്ഗദർശിയായിരുന്ന അദ്ദേഹത്തിൻറെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==

           നാരായണന്‍ മാസ്റ്റര്‍ , പി രാഘവന്‍ മാസ്റ്റര്‍ , എം മോഹനന്‍ മാസ്റ്റര്‍ , പലേരി രാഘവന്‍ മാസ്റ്റര്‍ , കെ പി വനജ ടീച്ചര്‍ , ബേബി ലീന ടീച്ചര്‍ , രജിത ടീച്ചര്‍ , പ്രസീത ടീച്ചര്‍
           നാരായണൻ മാസ്റ്റർ , പി രാഘവൻ മാസ്റ്റർ , എം മോഹനൻ മാസ്റ്റർ , പലേരി രാഘവൻ മാസ്റ്റർ , കെ പി വനജ ടീച്ചർ , ബേബി ലീന ടീച്ചർ , രജിത ടീച്ചർ , പ്രസീത ടീച്ചർ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
          
       മമ്പറം ദിവാകരന്‍
       മമ്പറം ദിവാകരൻ
       ഡോ. ശ്യംമോഹന്‍ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്)
       ഡോ. ശ്യംമോഹൻ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്)
       പി എം. ജയചന്ദ്രന്‍ (എഞ്ചിനിയര്‍)
       പി എം. ജയചന്ദ്രൻ (എഞ്ചിനിയർ)

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.828127, 75.505059 | width=800px | zoom=16 }}
{{#multimaps: 11.828127, 75.505059 | width=800px | zoom=16 }}

18:54, 12 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മമ്പറം യു.പി.എസ്
വിലാസം
മമ്പറം യൂപി സ്കൂൾ

,
കണ്ണൂർ
,
670741
വിവരങ്ങൾ
ഫോൺ2384470
ഇമെയിൽmambaramup@yahoo.in
കോഡുകൾ
സ്കൂൾ കോഡ്14363 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി പ്രസീത പി
അവസാനം തിരുത്തിയത്
12-01-2019Sheejavr

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

     വാഗ്ദേവിയുടെ കടാക്ഷം ആവോളം വർ‍ഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ൽ ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ൽ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർ‌ന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.

1995 ൽ അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്രീ എം മോഹനൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വേണ്ടി അധാപകരും മാനേജുമെൻറെ വളരെ ചിട്ടയോടുകൂടിയ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങൾ ,സ്പോർട്സ് മറ്റു വിഝ്ഞാനപരീക്ഷകൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവർഷവും കൈവരിക്കാറുണ്ട്.

ഭൗതികസൗകര്യങ്ങൾ

എെടി ലാബ്

      ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

              വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.
          ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും

വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട്

ഗൈഡ്സ് Example.jpg|കുറിപ്പ്1 കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വഷർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

ജൈവകൃഷി

    	ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി പലതരം കൃഷികൾ നടത്തിവരുന്നു.

അക്ഷരമുറ്റം ക്വിസ് കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിൻറെ പേരും പ്രശസ്തിയും ഈ പ്രതിഭകൾ സംസ്ഥാനം മുഴുവൻ എത്തിക്കുകയും ചെയ്തു. അക്ഷരമുററ്റം ക്വിസിൽ വിജയികളായവർ നടൻ ശ്രീ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി

	     വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചർച്ച , നാടൻപാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളിൽ ക്ലാസ് തല ശില്പ്പശാലകൾസംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചകുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിൻറെ യശസ്സ് ഉയർത്തുകയും ചെയ്തു.

വനയാത്ര

  	പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി 

ഇക്കോ ക്ലബ്

  	പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു.

സൈക്കിൾ പരിശീലനം

                 -മമ്പറം യു പി സ്കൂളിൽ- പെൺകുട്ടികൾക്ക് മാത്രമായി സൈക്കിൾ പരിശീലനം നടന്നുവരുന്നു.

ചാന്ദ്രദിനാചരണം - C D പ്രദർശനം

മാനേജ്‌മെന്റ്

മാർഗദീപം

         അധ്യാപകവ‍ൃന്ദത്തിലെ ഒരു മാതൃകാധ്യാപകൻ ആയിരുന്നു മമ്പറം യൂ പി സ്കൂൾ മാനേജർ പരേതനായ സി വി നാരായണൻ മാസ്റ്റർ . സ്കൂളിലെ എല്ലാ അധ്യാപകർക്കും മാർഗ്ഗദർശിയായിരുന്ന അദ്ദേഹത്തിൻറെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്.

മുൻസാരഥികൾ

          നാരായണൻ മാസ്റ്റർ , പി രാഘവൻ മാസ്റ്റർ , എം മോഹനൻ മാസ്റ്റർ , പലേരി രാഘവൻ മാസ്റ്റർ , കെ പി വനജ ടീച്ചർ , ബേബി ലീന ടീച്ചർ , രജിത ടീച്ചർ , പ്രസീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

     മമ്പറം ദിവാകരൻ
     ഡോ. ശ്യംമോഹൻ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്)
     പി എം. ജയചന്ദ്രൻ (എഞ്ചിനിയർ)

വഴികാട്ടി

{{#multimaps: 11.828127, 75.505059 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മമ്പറം_യു.പി.എസ്&oldid=584458" എന്ന താളിൽനിന്ന് ശേഖരിച്ചത്