"പാട്യം വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പറന്പത്ത് കോരന്‍ ഗുരുക്കളുടെയും കണ്ണോത്തി രാമന്‍ ഗുരുക്കളുടെയും മകനായ ശ്രീ രാമുണ്ണി ഗുരുക്കളായിരുന്നു പാട്യം വെസറ്റ് യു.പി സ്ക്കൂളിന്‍റെ സ്ഥാപക മാനേജര്‍.അക്കാലത്തെ വൈദ്യന്‍ മാരില് പ്രമുഖനായിരുന്നു ശ്രീ കോരന്‍ ഗുരുക്കള്‍. തന്‍റെ മകനെ അക്ഷരങ്ങളോടൊപ്പം ആര്യ വൈദ്യവും പഠിപ്പിച്ചു.ചെറുപ്രായത്തില്‍ തന്നെ സംസ്കൃത ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാന്‍ രാമുണ്ണി ഗുരുക്കള്‍ക്കായി. അച്ഛനില്‍ നിന്ന് തനിക്ക് കിട്ടിയഅറിവ് മറ്റ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ തല്‍പരനായിരുന്നു രാമുണ്ണിഗുരുക്കള്‍.1904ല്‍ തന്നെ അച്ഛനായ കോരന്‍ ഗുരുക്കള്‍ സ്വാന്തം വീട്ടില്‍ നടത്തിയിരുന്ന നിശാ പാഠശാലയില്‍ പഠിപ്പിച്ചു തുടങ്ങി. | |||
രാമുണ്ണി ഗുരുക്കള്‍ക്ക് മരണ ശേഷം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി.കണ്ണന്‍ പൊലിയന്‍ മന്ദിയായിരുന്നു മനേജര്‍. തുടര്‍ന്നു അദ്ദേഹത്തിന്‍റെ മകള്‍ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജര്‍ കെ.പി ദീപക്കും മാണ് മാനേജര്‍ | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
10:50, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പാട്യം വെസ്റ്റ് യു പി എസ് | |
|---|---|
| വിലാസം | |
പാട്യം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-02-2017 | 14668 |
ചരിത്രം
ആയുര്‍വ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാ൪പകന്‍ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കള്‍. ദൂരെ ദിക്കുകളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂര്‍ കഥകളിലെതുപോലെ ഗ്രാന്‍റ് ലഭിതക്കുന്പോള്‍ തുച്ഛമായ വേതനം നല്‍കി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയര്‍ന്ന പ്രതിഫലം നല്‍കി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളില്‍ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരന്‍, പി. കുഞ്ഞിരാമന്‍,പി.രാമുണ്ണി,പി.കൃഷ്ണന്‍,പി.രാമന്‍ നായര്‍ കെ.കുഞ്ഞന്പു എ.എം ഗോപാലന്‍ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിന്‍റെ അച്ചടക്കം മേനേജര്‍ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജര്‍ ഇടക്കിടെ വിദ്യാലയത്തില്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ സ്ക്കൂളില്‍ എത്തിയ മുഴുവന്‍ കുട്ടികളും പുസ്തകതിന്‍റെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കള്‍ക്ക് നിര്‍ബന്ധമായിരുന്നു. ആദ്യ കാലം മുതല്‍ക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദന്‍ മാസ്ററര് കലാ മേളകളില്‍ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദന്‍ മാസ്ററര്‍ എന്നിവരുടെയെല്ലാം സേവനങ്ങള്‍ വിലമതിക്കാനാകാത്തതായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
പറന്പത്ത് കോരന്‍ ഗുരുക്കളുടെയും കണ്ണോത്തി രാമന്‍ ഗുരുക്കളുടെയും മകനായ ശ്രീ രാമുണ്ണി ഗുരുക്കളായിരുന്നു പാട്യം വെസറ്റ് യു.പി സ്ക്കൂളിന്‍റെ സ്ഥാപക മാനേജര്‍.അക്കാലത്തെ വൈദ്യന്‍ മാരില് പ്രമുഖനായിരുന്നു ശ്രീ കോരന്‍ ഗുരുക്കള്‍. തന്‍റെ മകനെ അക്ഷരങ്ങളോടൊപ്പം ആര്യ വൈദ്യവും പഠിപ്പിച്ചു.ചെറുപ്രായത്തില്‍ തന്നെ സംസ്കൃത ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാന്‍ രാമുണ്ണി ഗുരുക്കള്‍ക്കായി. അച്ഛനില്‍ നിന്ന് തനിക്ക് കിട്ടിയഅറിവ് മറ്റ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ തല്‍പരനായിരുന്നു രാമുണ്ണിഗുരുക്കള്‍.1904ല്‍ തന്നെ അച്ഛനായ കോരന്‍ ഗുരുക്കള്‍ സ്വാന്തം വീട്ടില്‍ നടത്തിയിരുന്ന നിശാ പാഠശാലയില്‍ പഠിപ്പിച്ചു തുടങ്ങി.
രാമുണ്ണി ഗുരുക്കള്‍ക്ക് മരണ ശേഷം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി.കണ്ണന്‍ പൊലിയന്‍ മന്ദിയായിരുന്നു മനേജര്‍. തുടര്‍ന്നു അദ്ദേഹത്തിന്‍റെ മകള്‍ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജര്‍ കെ.പി ദീപക്കും മാണ് മാനേജര്‍
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി=={{#multimaps:11.7955179,75.5632178 | width=800px | zoom=16 }}