"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Riyass എന്ന ഉപയോക്താവ് ധര്‍മ്മടം കൊറൊണേഷന്‍ ബേസിക് സ്കൂള്‍ എന്ന താൾ [[ധര്‍മ്മടം കോറണേഷന്‍ ബേസിക...)
(ചെ.)No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = ധര്‍മ്മടം
| സ്ഥലപ്പേര് = ധർമ്മടം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14245
| സ്കൂൾ കോഡ്= 14245
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവർഷം= 1912
| സ്കൂള്‍ വിലാസം=   ധര്‍മ്മടം പി ഒ
| സ്കൂൾ വിലാസം= ധർമ്മടം പി ഒ
| പിന്‍ കോഡ്= 670106
| പിൻ കോഡ്= 670106
| സ്കൂള്‍ ഫോണ്‍= 04902347830
| സ്കൂൾ ഫോൺ= 04902347830
| സ്കൂള്‍ ഇമെയില്‍= dcbups14@gmail.com
| സ്കൂൾ ഇമെയിൽ= dcbups14@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 37
| ആൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 30
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 67
| വിദ്യാർത്ഥികളുടെ എണ്ണം= 67
| അദ്ധ്യാപകരുടെ എണ്ണം=   13  
| അദ്ധ്യാപകരുടെ എണ്ണം= 13  
| പ്രധാന അദ്ധ്യാപകന്‍=     പ്രേമന്‍ കെ     
| പ്രധാന അദ്ധ്യാപകൻ= പ്രേമൻ കെ     
| പി.ടി.ഏ. പ്രസിഡണ്ട്=     അനില്‍ ക‌ുമാര്‍ പി സി     
| പി.ടി.ഏ. പ്രസിഡണ്ട്= അനിൽ ക‌ുമാർ പി സി     
| സ്കൂള്‍ ചിത്രം= Coranationdarmadam.jpg‎ ‎|
| സ്കൂൾ ചിത്രം= Coranationdarmadam.jpg‎ ‎|
}}
}}
== ചരിത്രം ==   
== ചരിത്രം ==   
1912 - ല്‍ അഭിവന്ദ്യരായ ശ്രീ. കേളപ്പന്‍ മാസ്റ്ററ‌ൂം ,  ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്ക‌ുന്ന കാലഘട്ടത്തില്‍ ജോര്‍ജ്ജ് അഞ്ചാമന്‍െറ കിരീടധാരണം ചരിത്ര    മ‌ുഹ‌ൂര്‍ത്തമായി   യ‌ുഗ‍ങ്ങള്‍ക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിര്‍ത്ത‌ുന്നതിന‌ു വേണ്ടിയാണ്  'കോറണേഷന്‍' എന്ന പദം ചേര്‍ത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.
1912 - അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം ,  ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര    മ‌ുഹ‌ൂർത്തമായി   യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ്  'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.
ആരംഭഘട്ടത്തില്‍ 5-ാം  തരം വരെയ‌ുള്ള ഘടനയില്‍ 1957 വരെ പ്രവര്‍ത്തിച്ച‌ു. 1958 മ‌ുതല്‍ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പര്‍ പ്രൈമറിയായി ഉയര്‍ന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ല്‍ ശ്രീ   
ആരംഭഘട്ടത്തിൽ 5-ാം  തരം വരെയ‌ുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ച‌ു. 1958 മ‌ുതൽ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979- ശ്രീ   
ജ്ഞാനോദയ യോഗം  വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വര്‍ഷമായി പ്രവര്‍ത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകള്‍ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ട‌ുണ്ട്.
ജ്ഞാനോദയ യോഗം  വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വർഷമായി പ്രവർത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകൾ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ട‌ുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*എല്ലാ ക്ലാസിലും ഫേൻ  
*എല്ലാ ക്ലാസിലും ഫേൻ  
വരി 37: വരി 37:
*പാചകശാല
*പാചകശാല


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം


വരി 43: വരി 43:
ശ്രീ ജ്ഞാനോദയ യോഗം
ശ്രീ ജ്ഞാനോദയ യോഗം


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി== {{#multimaps:11.7761921,75.4615095,
==വഴികാട്ടി== {{#multimaps:11.7761921,75.4615095,

23:32, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ
വിലാസം
ധർമ്മടം

ധർമ്മടം പി ഒ
,
670106
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04902347830
ഇമെയിൽdcbups14@gmail.com
കോഡുകൾ
സ്കൂൾ കോഡ്14245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമൻ കെ
അവസാനം തിരുത്തിയത്
10-01-2019MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം , ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മ‌ുഹ‌ൂർത്തമായി യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്. ആരംഭഘട്ടത്തിൽ 5-ാം തരം വരെയ‌ുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ച‌ു. 1958 മ‌ുതൽ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വർഷമായി പ്രവർത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകൾ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ട‌ുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • എല്ലാ ക്ലാസിലും ഫേൻ
  • പമ്പ്സെറ്റ്
  • കുടിവെള്ള സൗകര്യം
  • ലൈബ്രറി
  • പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം

മാനേജ്‌മെന്റ്

ശ്രീ ജ്ഞാനോദയ യോഗം

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി== {{#multimaps:11.7761921,75.4615095,