"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Salps1950 (സംവാദം | സംഭാവനകൾ)
No edit summary
Salps1950 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
[[പ്രമാണം:]]
[[പ്രമാണം:]]
== ചരിത്രവഴികളിലൂടെ ==
== ചരിത്രവഴികളിലൂടെ ==
             ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്‍ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എസ്‌.എല്‍. റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പോട്ടങ്ങാടിയില്‍ ആരംഭിച്ച ഒരു സ്കൂളും അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രന്‍ ഏറ്റെടുക്കുകയായിരുന്നു.   
             ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്‍ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എസ്‌.എല്‍. റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആരംഭിച്ച ഒരു സ്കൂളും അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രന്‍ ഏറ്റെടുക്കുകയായിരുന്നു.   
       മലബാര്‍ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെര്‍വ് ഇന്ത്യ ആദിവാസി ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ അതിന്‍റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.ഈ കുതിപ്പിന് ഇന്ന് നേതൃത്വം നല്‍കുന്നത് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മനാണ്.

"https://schoolwiki.in/എസ്_എ_എൽ_പി_എസ്_കുപ്പാടിത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്