"സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
[[പ്രമാണം:Sciecncewiki.jpg|ലഘുചിത്രം]]
[[പ്രമാണം:Sciecncewiki.jpg|ലഘുചിത്രം]]
[[പ്രമാണം:Socoialclubwiki.jpg|ലഘുചിത്രം]]
[[പ്രമാണം:Socoialclubwiki.jpg|ലഘുചിത്രം]]
[[പ്രമാണം;vssunilwiki.jpg|ലഘുചിത്രം]]


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

22:23, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്
വിലാസം
സ്ഥലം ചേര്‍പ്പ്
സ്ഥാപിതം1916 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-02-201722211





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിനാല്‍ 1916 ല്‍ സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം, ക്ലാസ്സ് മുറികള്‍ 16 ഓഫീസ് / സ്റ്റാഫ് റൂം 1 സ്മാര്‍ട്ട് റൂം 2 കംപ്യുട്ടര്‍ ലാബ്, വാഹനസൗകര്യങ്ങള്‍ ,വായനശാല, കുടിവെള്ള സംഭരണി,

school

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബുകള്‍, കബ്ബ് യൂണിറ്റ്- vishnudas vs maths club - English club - Geetha Teacher Science Club - M M Lekha teacher Malayalam club Music Club IT club WE club SocoialScience club - Nidhil Narayanan

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകള്‍ , പ്രദര്‍ശനങ്ങള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീനങ്ങള്‍.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചേര്‍പ്പ് പടിഞ്ഞാട്ടുമുറി ദേശം 1

1 ഡോ. സി വി കൃഷ്ണന്‍ (ശാസ്ത്രഞ്ജന്‍,അമേരിക്കന്‍ പ്രസിഡന്റിന്റെ അദ്ധ്യാപക അവാര്‍ഡ് ലഭിച്ച പ്രഥമ മലയാളി ,സോപാനത്തിന്റെ സ്ഥാപകന്‍ ) 2 ഡോ . നരസിംഹന്‍ ഭട്ടതിരി. (ഗ്രന്ഥകാരന്‍,യോഗശാസ്ത്ര പണ്ഡിതന്‍,റിട്ട.എഞ്ചിനീയറിംങ്ങ് കോളേജ് അദ്ധ്യാപകന്‍.) 3 ഡോ . സി വി രാമന്‍ (റിട്ട.പ്രൊഫ. ഇന്‍ ന്യൂക്ലിയാര്‍ മെഡിസിന്‍ ,കാനഡ ) 4 പ്രൊഫ.നാരായണന്‍ ചിറ്റൂര്‍‌ നമ്പൂതിരിപ്പാട് (ഭാരതീയ വേദ പുരാണ പണ്ഡിതന്‍,ഗ്രന്ഥകാരന്‍ ) 5 രാമങ്കണ്ടത്ത് രാമപ്പൊതുവാള്‍ (റിട്ട.ലോകബാങ്ക് ഉദ്യോഗസ്ഥന്‍ ) 6 കെ ഡബ്യു അച്യുതവാരിയര്‍ ( ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ) 7 ഡോ. പി നാരായണന്‍ കുട്ടി ( സാഹിത്യകാരന്‍ ) 8 വെള്ളാട്ട് ലക്ഷ്മിക്കുട്ടിയമ്മ ( റിട്ട.സീനിയര്‍ സൂപ്രണ്ട് ഡി പി ഐ ) 9 വെള്ളാട്ട് ബാലഗോപാല്‍ (റിട്ട.വിങ്ങ് കമാന്‍ഡര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് ) 10 ആര്‍ട്ടിസ്റ്റ് ബാലക‍ൃഷ്ണന്‍ (ശില്പി ,സാംസ്കാരികപ്രവര്‍ത്തകന്‍ ) 11 ശാന്തി ആനന്ദ് (നൃത്താദ്ധ്യാപിക) 12 കേളി രാമചന്ദ്രന്‍ (ഡോക്യുമെന്ററി സംവിധായകന്‍ ) 13 മുരളി കിഴക്കൂട്ട് ( ശില്പി ,സാംസ്കാരിക പ്രവര്‍ത്തകന്‍ ) 14 എം കെ ഉണ്ണികൃഷ്ണന്‍ (പൊതുപ്രവര്‍ത്തകന്‍ ,മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ )

ചെറുശ്ശേരി ദേശം

1 മാധവന്‍ പട്ടത്ത് മന ( സോണിയാഗാന്ധിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ) 2 ചെറുശ്ശേരി കുട്ടന്‍ മാരാര്‍ (മേള കലാകാരന്‍ ) 3 പരമേശ്വരന്‍ പട്ടത്ത് മന (റിട്ട.ഐ ബി ഉദ്യോഗസ്ഥന്‍ )

ആറാട്ടുപുഴ ദേശം

1 അഷ്ടമൂര്‍ത്തി (നോവലിസ്റ്റ് ,ചെറുകഥാകൃത്ത് ) 2 സി ആര്‍ ദാസ് (ബാലസാഹിത്യകാരന്‍ ,നോവലിസ്റ്റ്,സാംസ്കാരികപ്രവര്‍ത്തകന്‍ ) 2 3 ഡോ . എം പുഷ്പാഗദന്‍ (റിട്ട. സി ഇ ഒ ,എല്‍ ആന്റ് ടി ഫൈനാന്‍സ് )

പല്ലിശ്ശേരി ദേശം

1 വിദ്യാധരന്‍ മാസ്റ്റര്‍ (സംഗീത സംവിധായകന്‍ ) 2 പി കെ ഭരതന്‍ മാസ്റ്റര്‍ ( ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ,സാഹിത്യകാരന്‍ )

കരുവന്നൂര്‍ / പനംകുളം ദേശം

1 കുരുവന്നുൂര്‍ രാമചന്ദ്രന്‍ (സാഹിത്യകാരന്‍,കേരളകൗമുദി ചീഫ് എഡിറ്റര്‍ ) 2 പി കെ ലോഹിതാക്ഷന്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍ )

എട്ടുമുന ദേശം

1 റിയാസ് കോമു (ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ,ഫൗണ്ടര്‍,ഡയറക്ടര്‍ - കൊച്ചിന്‍ ബിനാലെ ) 2 കെ കെ അരവിന്ദാക്ഷന്‍ മാസ്റ്റര്‍ (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ ) 3 ഡോ . വി കെ ഗോപിനാഥ് (ഫിസിഷ്യന്‍ മെട്രോ ഹോസ്പിറ്റല്‍ തൃശ്ശൂര്‍ ) 4 കെ ജി രാധന്‍ (റിട്ട.കയര്‍‌ ഫെ‍ഡ് എം ഡി,വ്യവസായവകുപ്പ് ജനറല്‍ മാനേജര്‍ ) 5 ഡോ . വി കെ മല്ലിക (റിട്ട. ജോയന്റ് ഡയറക്ടര്‍ ,മണ്ണുത്തി. ) 6 അഡ്വ. പ്രസാദ് (റിട്ട.പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ) 7 ഡോ . വി കെ രാജു ( റിട്ട.ജോയിന്റ് ഡയറക്ടര്‍ ,മണ്ണുത്തി .) 8 നജീബ് ( എം.ഡി. ഐഡിയ ബില്‍ഡേഴ്സ് ) 9 ഡോ . ലൈല ബാബു (ജോയിന്റ് ഡയറക്ടര്‍ ,മണ്ണുത്തി. ) 10 കെ കെ കൊച്ചുമുഹമ്മദ്ദ് ( കെ പി സി സി ന്യൂനപക്ഷസെല്‍ കണ്‍വീനര്‍ ) 11 അബ്ദുള്‍ അസീസ് ( പ്രമുഖവ്യവസായി )

കാറളം ദേശം 3

1 ഡോ . ടി ആര്‍ ശങ്കുണ്ണി. (നോവലിസ്റ്റ് ,ബാലസാഹിത്യകാരന്‍,യൂറീക്കാ സ്ഥാപകപത്രാധിപര്‍ )

പെരുവനം 1 പത്മശ്രീ.പെരുവനം കുട്ടന്‍ മാരാര്‍ (മേളകലാ ചക്രവര്‍ത്തി.) 2 ഇ എസ് മേനോന്‍ (സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ ) 3 കെ പി ശൈലജ ( കവയിത്രി ) 4 പെരുവനം സതീശന്‍ മാരാര്‍ ( മേളകല ) 5 പെരുവനം ശങ്കരനാരായണന്‍ മാരാര്‍ ( മേളകല ) 6 ഇന്ദിര ടീച്ചര്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ) 7 ഡോ . ശ്രീലത ഉണ്ണ്യംപുറത്ത് (പ്രൊഫ.അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വെള്ളാനിക്കര )

ചേര്‍പ്പ് ദേശം

1 തുപ്പേട്ടന്‍ ( നാടകകൃത്ത്,നോവലിസ്റ്റ് ,സാംസ്കാരിക പ്രവര്‍ത്തകന്‍ ) 2 പ്രൊഫ. കെ പി രാമസ്വാമി ( അന്താരാഷ്ട്ര പ്രശസ്തനായ അക്കാദമിക പണ്ഡിതന്‍ ) 3 എല്‍ ആര്‍ സ്വാമി (തെലുങ്ക് സാഹിത്യകാരന്‍ ) 4 ബ്ലെസി ജോബ് ( ഇന്റര്‍ നാഷ്ണന്‍ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ ) 5 ജോസഫ് ജോര്‍ജ്ജ് (സൂര്യ ടി വി യിലെ വാര്‍ത്താ വിഭാഗം തലവന്‍ ) 6 സി എന്‍ ഗോവിന്ദന്‍ കുട്ടി (മുന്‍ ഡി സി സി വൈസ് പ്രസിഡന്റ് ) 7 കൃഷ്ണകുമാര്‍ ( മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ) 8 പ്രൊഫ. എന്‍ കോമളവല്ലി ( പൊന്നാനി മുസിപ്പല്‍ ചെയര്‍ പേഴ്സന്‍ ) 9 പ്രകാശന്‍ മാസ്റ്റര്‍ (പ്രിന്‍സിപ്പാള്‍ ,സരസ്വതി കോളേജ് ,അദ്ധ്യപകന്‍ ) 10 സി ആര്‍ കൃഷ്ണന്‍ ( ഇംഗ്ലീഷ് സാഹിത്യകാരന്‍ ,ലണ്ടന്‍ ) 11 ഡോ.രുഗ്മിണി ശങ്കര്‍ ( ഡിഫന്‍സ് റിസര്‍ച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി ) 12 ഡോ . സി ആര്‍ സുധാകരന്‍ ( റിട്ട.സിവില്‍ സര്‍ജന്‍ ) 4 13 ഡോ . സി ആര്‍ ഇന്ദിര ( ഫിസിഷ്യന്‍ ) 14 ഡോ . സി ആര്‍ വിലാസിനി (ഗൈനക്കോളജിസ്റ്റ് )

പെരുമ്പിള്ളിശ്ശേരി ദേശം 1 ഡോ . എം എസ് ഉണ്ണികൃഷ്ണന്‍ ( നോബേല്‍ സമ്മാന ജേതാവ് ) 2 ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ( വേദ പണ്ഡിതന്‍ ) 3 ഡോ . സി ആര്‍ രാജഗോപാല്‍ (കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം തലവന്‍ ,നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടര്‍ ,ഗ്രന്ഥാകാരന്‍ ) 4 എം ആര്‍ രഞ്ജിത്ത് ( ഇന്റര്‍ നാഷ്ണല്‍ ക്വിസ്സ് മാസ്റ്റര്‍ ,കോര്‍പ്പറേറ്റ് കൗണ്‍സിലര്‍ ) 5 എ എ കുമാരന്‍ (വ്യവസായപ്രമുഖന്‍ ). 6 എം ആര്‍ ഗോപാലകൃഷ്ണന്‍ ( കടവ് റിസോര്‍ട്ട് ഉടമ ) 7 ഗംഗാധരന്‍ ചെങ്ങാലൂര്‍ ( നോവലിസ്റ്റ് ,ചെറുകഥാകൃത്ത്,റിട്ട.കോളേജ് അദ്ധ്യാപകന്‍ ) 7 ഊരകം ദേശം

1 ഡോ . വി ജി മാലതി ( മെഡിക്കല്‍ പ്രാക്ടീഷണര്‍ ,യു എസ്സ് ) 2 നീലകണ്ഠന്‍ വീമ്പൂര്‍ മന ( റിട്ട ഡയറക്ടര്‍ കെല്‍ട്രോണ്‍ ) 3 ഡോ . ഉണ്ണികൃഷ്ണന്‍ ചക്കേടത്ത് ( സീനിയര്‍ സയന്റിസ്റ്റ് ഐ എസ്സ് ആര്‍ ഒ ) 4 ഡോ . എ രാമചന്ദ്രന്‍ ( റിട്ട .പ്രൊഫ. ഗവ.മെഡിക്കല്‍ കോളേജ് ) 5 ഡോ .രവി കസത് ( സയന്റിസ്റ്റ് ,ഓഷ്യാനോഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ) 6 ഡോ . രമ വാഴപ്പിള്ളി ( സയന്റിസ്റ്റ് ,സിംഗപ്പൂര്‍ ) 7 മുരളി ചൊരളിമന (ആര്‍ക്കിടെക്റ്റ് ) 8 ഡോ . സി നാരായണന്‍കുട്ടി ( ഓര്‍ത്തോ .ഗവ.ആശുപത്രി തൃശ്ശൂര്‍ ) 9 സേതു മാധവന്‍ ( സാംസ്കാരികപ്രവര്‍ത്തകന്‍ ) 10 ഉഷ ഗോപുരത്തിങ്കല്‍ ( പാലിയേറ്റീവ് കെയര്‍ ) 11 കാവില്‍ രാജ് ( ദലിത് സാഹിത്യകാരന്‍ ,ഡോക്യമെന്ററി ഡയറക്ടര്‍ )

കടലാശ്ശേരി / ഞെരുവിശ്ശേരി ദേശം 5

1 എം ജി വിജയ് ( ചലച്ചിത്ര നിര്‍മ്മാതാവ് ,സാംസ്കാരികപ്രവര്‍ത്തകന്‍ ) 2 ടി കെ ജയന്തന്‍ ( സാഹിത്യകാരന്‍ ) 3 ഡോ .എം രാമദാസ് ( പീഡിയാട്രീഷ്യന്‍ ,അല്‍ ഷിഫ ഹോസ്പിറ്റല്‍,പെരിന്തല്‍മണ്ണ ) 4 ജോണ്‍സണ്‍ ചിറമല്‍ ( ഗ്രന്ഥകാരന്‍ ,നാടകക‍ൃത്ത്,മാധ്യമപ്രവര്‍ത്തകന്‍,സ്പോര്‍സ് താരം ) 5 ഡോ . എം എം മുരളീധരന്‍ ( പീഡിയാട്രീഷ്യന്‍ )

ചാത്തക്കുടം ദേശം

1 നന്ദകിഷോര്‍ ( ഫലിതസാഹിത്യകാരന്‍.ടെലികൂത്ത് അവതാരകന്‍,സിനിമ ,നാടക നടന്‍ ) 2 ഉഷ നങ്യാര്‍ ( നങ്യാര്‍ കൂത്ത് ,നങ്യാര്‍കൂത്ത് പഠനകളരി ) 3 ഡോ . നന്ദകുമാര്‍ മൂര്‍ക്കത്ത് ( ഏറ്റവും കൂടുതല്‍ യാത്രാവിവരണ ഗ്രന്ഥം എഴുതിയതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച വ്യക്തി )

വല്ലച്ചിറ

1 ഡോ . അരവിന്ദന്‍ വല്ലച്ചിറ ( ചലച്ചിത്ര നിരൂപകന്‍ ) 2 രാമചന്ദ്രന്‍ വല്ലച്ചിറ (സാഹിത്യകാരന്‍ ,റേഡിയോ ആര്‍ട്ടിസ്റ്റ് ,റിട്ട. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ) 3 നടുവില്‍ ശശിധരന്‍ ( അമേച്വര്‍ നാടകരംഗത്തെ അതികായന്‍ ) 4 ശങ്കര്‍ജി വല്ലച്ചിറ (ചിത്രകാരന്‍ ,കലാദ്ധ്യാപകന്‍ ,ബാലഭവന്‍ ഫാക്കല്‍റ്റി) 5 വാസുദേവന്‍ വല്ലച്ചിറ ( റിട്ട.എ ഡി എം ) 6 ഡോ . രാജന്‍ വാര്യര്‍ . (റിട്ട.ഡി എം ഒ ,തൃശ്ശൂര്‍ )

പെരിഞ്ചേരി ദേശം.

1 ഡോ . ടി ആര്‍ ഗോവിന്ദന്‍കുട്ടി . ( റിട്ട.സീനിയര്‍ സയന്റിസ്റ്റ് , ബി എ ആര്‍ സി )

ചെറുവത്തേരി ദേശം. 6

1 ഇ പി മേനോന്‍ ( ലോക സമാധാനത്തിന് വേണ്ടി കാല്‍നടയായി ലോകം ചുറ്റി സഞ്ചരിച്ച വ്യക്തി.) 2 അനന്തകൃഷ്ണന്‍ (റിട്ട .എ ഡി എം ) 3 ഡോ .വിജയന്‍ ( പ്രൊഫ.സുവോളജി ആന്റ് മെഡിസിന്‍ ,കാലിഫോര്‍ണിയ )

അമ്മാടം ദേശം

1 പത്മശ്രീ .പ്രൊഫ.എം വിജയന്‍ ( സയന്റിസ്റ്റ് ,മുന്‍ പ്രസിഡന്റ് നാഷ്ണല്‍ സയന്‍സ് അക്കാദമി ബാംഗ്ലൂര്‍ ) 2 മാധവ കൈമള്‍ ( ബാറ്റ്മാന്‍ ) 3 ഡോ . എം സുരേന്ദ്രന്‍ (ശ്രീ ചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ,തിരുവന്തപുരം )

ചെവ്വൂര്‍ ദേശം 7

1 ഇ പി വാറുണ്ണി (വ്യവസായപ്രമുഖന്‍ ) 2 ഡോ . തിലകന്‍ (മൃഗസംരക്ഷണ വകുപ്പ് തലവന്‍ )

ചേനം ദേശം

1 വി എച്ച് ദിരാര്‍ (സാഹിത്യകാരന്‍ )


തിരുവുള്ളക്കാവ് / പാറക്കോവില്‍

1 അബു പാലിയത്ത് ( നാടകപ്രവര്‍ത്തകന്‍ ) 2 ആര്‍ട്ടിസ്റ്റ് ശങ്കുണ്ണി ( ചിത്രകാരന്‍ ,ഡോക്യുമെന്ററി സംവിധായകന്‍ )

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കുന്നു.

വഴികാട്ടി

{{#multimaps:10.43897,76.21085|zoom=15}}