"മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13838 (സംവാദം | സംഭാവനകൾ)
No edit summary
13838 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    കേവലം ഒറ്റ മുറി ക്ലാസ്സിൽ ആരംഭിച്ച്  1917 ൽ അംഗീകാരം ലഭിച്ച മോറാഴ സൗത്ത് എ എൽ പി സ്കൂൾ ഇന്ന് 4 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും , എൽ  ഇ ഡി  ടി വി ,എൽ  ഇ ഡി പ്രൊജക്ടർ, സ്ക്രീൻ എന്നീ സജ്ജീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് തിയേറ്റർ ,2000 ത്തോളം പുസ്‌തകങ്ങളുള്ള  ലൈബ്രറി,ഒരു യു പി സ്കൂളിന്റെ നിലവാരത്തുള്ള ലാബ്,വായനക്കൂടാരം ,കുട്ടികളുടെ പാർക്ക് ,ആകാശവാണി ,2008  ജൂണിൽ സ്കൂള്‍ ബസ്സ് സര്‍വ്വീസ് ആരംഭിച്ചു . ഇപ്പോള്‍ 3 സ്കൂള്‍ ബസ്സുകളുണ്ട്.
    ഇന്റർലോക്ക്  ചെയ്ത അസംബ്ലി ഹാൾ മുറ്റം, കുട്ടികളുടെ പാർക്ക് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പി ടി എ യും മാനേജരും സാദാ തല്പരരാണ് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാന്‍സ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/മോറാഴ_സൗത്ത്_എ.എൽ.പി._സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്