"സെന്റ് ആന്റണീസ് സി യു പി എസ് എലിഞ്ഞിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23242 (സംവാദം | സംഭാവനകൾ)
No edit summary
23242 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


==ആമുഖം==
==ആമുഖം==
എലിഞ്ഞിപ്രയിലെ യു പി സ്കൂള്‍.
പ്രകൃതിരമണീയമായ കോടശ്ശേരി പഞ്ചായത്തിലെ മലയോര ഗ്രാമമായ എലിഞ്ഞിപ്ര പ്രദേശത്തെ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് 30 ഡിവിഷനുകളിലായി 1000 ത്തോളം വിദ്യാര്‍ത്ഥികളും 34 അധ്യാപകരും ഉള്‍കൊള്ളുന്ന ചാലക്കുടി ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു.ചാലക്കുടി  സബ് ജില്ലയിലെ Best School , Best PTA പദവി പല തവണ ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി  മാനേജ്മെന്റ് , P.T.A, M.P.T.A, S.S.G, O.S.A എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==