"ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gnlps (സംവാദം | സംഭാവനകൾ)
school location
Sajeevprnblm (സംവാദം | സംഭാവനകൾ)
school history
വരി 35: വരി 35:
................................
................................
== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് .ന്യു.എൽ.പി.സ്കുൾ.എളങ്കുന്നപ്പുഴ
സ്ഥാനം:
          എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പ‍‍ഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.
സ്കുൾ ഹൃസ്വചരിത്രം
                    രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി  സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി.
                            1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961  മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
                                                          --------------------------------------------


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._ന്യൂ_എൽ_പി_സ്കൂൾ,_എളങ്കുന്നപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്