ജി എം എൽ പി എസ് കളരാന്തിരി (മൂലരൂപം കാണുക)
20:33, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ | സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ | ||
* '''പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞം''' | |||
കളരാന്തിരി ജി.എം.എല്‍.പി.സ്കൂളില്‍ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം 27.01.2017 നു നിര്‍ദേശാനുസരണം നടന്നു. രാവിലെ 10 മണിക്ക് തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി സ്കൂളും പരിസരവും നിരീക്ഷിച്ചു മാലിന്യങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി. തുടര്‍ന്നു നടന്ന സംരക്ഷണ വലയം തീര്‍ക്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. വി,സി, നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ വികസന സമിതി അംഗങ്ങളും സംരക്ഷണ സമിതി അംഗങ്ങളും രക്ഷിതാക്കളും മററു അഭ്യുദയകാംക്ഷികളും പങ്കാളികളായി.പ്ളാസ്ററിക്ക് മാലിന്യങ്ങളോ മററു മാലിന്യങ്ങളോ ഇല്ലാത്തതിനാല്‍ മുന്‍സിപ്പാലിററിയെ അറിയിക്കേണ്ടി വന്നില്ല. " | കളരാന്തിരി ജി.എം.എല്‍.പി.സ്കൂളില്‍ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം 27.01.2017 നു നിര്‍ദേശാനുസരണം നടന്നു. രാവിലെ 10 മണിക്ക് തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി സ്കൂളും പരിസരവും നിരീക്ഷിച്ചു മാലിന്യങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി. തുടര്‍ന്നു നടന്ന സംരക്ഷണ വലയം തീര്‍ക്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. വി,സി, നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ വികസന സമിതി അംഗങ്ങളും സംരക്ഷണ സമിതി അംഗങ്ങളും രക്ഷിതാക്കളും മററു അഭ്യുദയകാംക്ഷികളും പങ്കാളികളായി.പ്ളാസ്ററിക്ക് മാലിന്യങ്ങളോ മററു മാലിന്യങ്ങളോ ഇല്ലാത്തതിനാല്‍ മുന്‍സിപ്പാലിററിയെ അറിയിക്കേണ്ടി വന്നില്ല. " | ||
[[പ്രമാണം:47437-2jpg.PNG|100|pothu vidhyaabhyasa samrakshana yajnam]] | [[പ്രമാണം:47437-2jpg.PNG|100|pothu vidhyaabhyasa samrakshana yajnam]] |