"Govt. U.P.S.Madamon" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| സ്കൂള്‍ ചിത്രം= 38546.jpg | | സ്കൂള്‍ ചിത്രം= 38546.jpg | ||
}} | }} | ||
<font color=red><font size=3> | |||
1920 ല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ 38 ആൺകുട്ടികളു൦ 29 പെണ്‍കുട്ടികളും ഉള്‍പ്പെടെ 67 കുട്ടികളും അവര്‍ക്ക് 3 അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളു. | |||
' | |||
== ചരിത്രം == | == ചരിത്രം == | ||
<font color=blue><font size=3> | |||
ഈ സ്കൂള്‍ സ്ഥാപിക്കുവാനും പ്രവര്‍ത്തനം ആരംഭിക്കുവാനും നേതൃത്വം നല്‍കിയത് ശ്രീ.ഗോവിന്ദന് നായര്‍ പറപ്പള്ളില്‍ എന്ന ബഹുമാന്യ വ്യക്തിയാണ്.അദ്ദേഹം തന്നെ ദാനംചെയ്ത 1 ഏക്കര്‍ സ്ഥലത്താണ് ഈ കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ | |||
സ്മരണക്കു മുന്പില് ആദ്യമായി ആദരാജ്ഞലികള്‍ അര്‍പ്പിക്കട്ടെ. | |||
1928 ല്‍ ഈ സ്കൂളിന്റെ നടത്തിപ്പ് N.S.S കരയോഗം ഏറ്റെടുക്കുകയും1947 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.1960 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളായി ഉയര്‍ത്തി. | |||
ആദ്യം ഓലഷെഡില് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് ഓടു മേഞ്ഞ കെട്ടിടമാക്കി.രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഉണ്ടായിരുന്നവരും ഉള്ളവരുമായ ധാരാളം പേര് ഈ സ്കൂളിലെ പൂര്വവിദ്യാര്ത്ഥികളാണ്. |
19:27, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. U.P.S.Madamon | |
---|---|
വിലാസം | |
MADAMON | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | റാന്നി |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2017 | 38546 |
1920 ല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ 38 ആൺകുട്ടികളു൦ 29 പെണ്‍കുട്ടികളും ഉള്‍പ്പെടെ 67 കുട്ടികളും അവര്‍ക്ക് 3 അധ്യാപകരും മാത്രമേ ഉണ്ടായിരുന്നുള്ളു. '
ചരിത്രം
ഈ സ്കൂള്‍ സ്ഥാപിക്കുവാനും പ്രവര്‍ത്തനം ആരംഭിക്കുവാനും നേതൃത്വം നല്‍കിയത് ശ്രീ.ഗോവിന്ദന് നായര്‍ പറപ്പള്ളില്‍ എന്ന ബഹുമാന്യ വ്യക്തിയാണ്.അദ്ദേഹം തന്നെ ദാനംചെയ്ത 1 ഏക്കര്‍ സ്ഥലത്താണ് ഈ കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ സ്മരണക്കു മുന്പില് ആദ്യമായി ആദരാജ്ഞലികള്‍ അര്‍പ്പിക്കട്ടെ.
1928 ല്‍ ഈ സ്കൂളിന്റെ നടത്തിപ്പ് N.S.S കരയോഗം ഏറ്റെടുക്കുകയും1947 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.1960 ല്‍ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളായി ഉയര്‍ത്തി. ആദ്യം ഓലഷെഡില് പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്ത് ഓടു മേഞ്ഞ കെട്ടിടമാക്കി.രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഉണ്ടായിരുന്നവരും ഉള്ളവരുമായ ധാരാളം പേര് ഈ സ്കൂളിലെ പൂര്വവിദ്യാര്ത്ഥികളാണ്.