"കാങ്കോൽ എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = കാങ്കോൽ എ എൽ പി സ്‌കൂൾ
| സ്ഥലപ്പേര് = കാങ്കോൽ എ എൽ പി സ്‌കൂൾ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13937
| സ്കൂൾ കോഡ്= 13937
| സ്ഥാപിതവര്‍ഷം=  1915
| സ്ഥാപിതവർഷം=  1915
| സ്കൂള്‍ വിലാസം= കാങ്കോൽ എ എൽ പി സ്‌കൂൾ,(പി.ഓ) കാങ്കോൽ
| സ്കൂൾ വിലാസം= കാങ്കോൽ എ എൽ പി സ്‌കൂൾ,(പി.ഓ) കാങ്കോൽ
(വഴി) പയ്യന്നൂർ, (ജില്ലാ) കണ്ണൂർ
(വഴി) പയ്യന്നൂർ, (ജില്ലാ) കണ്ണൂർ
| പിന്‍ കോഡ്=  670307
| പിൻ കോഡ്=  670307
| സ്കൂള്‍ ഫോണ്‍=  04985 282256
| സ്കൂൾ ഫോൺ=  04985 282256
| സ്കൂള്‍ ഇമെയില്‍=  hm.kankolalps@gmail.com
| സ്കൂൾ ഇമെയിൽ=  hm.kankolalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പയ്യന്നൂര്‍
| ഉപ ജില്ല= പയ്യന്നൂർ
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= യു പി ( അഞ്ചാം തരം മാത്രം)
| പഠന വിഭാഗങ്ങൾ2= യു പി ( അഞ്ചാം തരം മാത്രം)
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 63  
| ആൺകുട്ടികളുടെ എണ്ണം= 63  
| പെൺകുട്ടികളുടെ എണ്ണം= 74
| പെൺകുട്ടികളുടെ എണ്ണം= 74
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  137
| വിദ്യാർത്ഥികളുടെ എണ്ണം=  137
| അദ്ധ്യാപകരുടെ എണ്ണം= 6     
| അദ്ധ്യാപകരുടെ എണ്ണം= 6     
| പ്രധാന അദ്ധ്യാപകന്‍=  എം.സുധാമണി         
| പ്രധാന അദ്ധ്യാപകൻ=  എം.സുധാമണി         
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.അബ്‌ദുൾ ഗഫൂർ           
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.അബ്‌ദുൾ ഗഫൂർ           
| സ്കൂള്‍ ചിത്രം=13937.jpg |
| സ്കൂൾ ചിത്രം=13937_1.jpg |
}}
}}
== ചരിത്രം ==
== ചരിത്രം ==
''കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്‌കൂൾ .1915ലാണ് സ്‌കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ  സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്‌കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന  പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''സ്‌കൂളിൽ രണ്ടു കെട്ടിടങ്ങളിലായി7 ക്‌ളാസ് മുറികൾ ,ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിച്ചു വരുന്നു.4കംപ്യൂട്ടറുകൾ ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .പ്രത്യകം പാചകപ്പുര,സ്റ്റോർ റൂം,വിറകു പൂര,പൈപ്പ് കംബോസ്ട് എന്നിവ ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളുണ്ട്.സുസജ്ജമായ ജലവിതരണ സംവിധാനം ഉണ്ട്.കുട്ടികൾക്കു കൈ കഴുകുന്നതിനായ് മേൽക്കൂരയോട് കൂടിയ വാഷ് ബേസിൻ ഉണ്ട്.സ്‌കൂളിനകത്തും പുറത്തും പ്രത്യേകം സ്റ്റേജ് ഉണ്ട്.'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ
ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ

വരി 48: വരി 48:
10.സുമതി .ഡി.,
10.സുമതി .ഡി.,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

=='വഴികാട്ടി'==.
=='വഴികാട്ടി'==.

  {{#multimaps: 12.1633892,75.2218049 |,776m/data=!3m2!1e3!4b1!4m5!3m4!1s0x3ba46ee78f87679b:0x707f5bed2d77178!8m2!3d12.163384!4d75.2239936 }}
  {{#multimaps: 12.1633892,75.2218049 |,776m/data=!3m2!1e3!4b1!4m5!3m4!1s0x3ba46ee78f87679b:0x707f5bed2d77178!8m2!3d12.163384!4d75.2239936 }}

13:23, 27 ഡിസംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാങ്കോൽ എ എൽ പി സ്കൂൾ
വിലാസം
കാങ്കോൽ എ എൽ പി സ്‌കൂൾ

കാങ്കോൽ എ എൽ പി സ്‌കൂൾ,(പി.ഓ) കാങ്കോൽ (വഴി) പയ്യന്നൂർ, (ജില്ലാ) കണ്ണൂർ
,
670307
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04985 282256
ഇമെയിൽhm.kankolalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13937 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.സുധാമണി
അവസാനം തിരുത്തിയത്
27-12-201713937

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമാണ് കാങ്കോൽ എ എൽ പി സ്‌കൂൾ .1915ലാണ് സ്‌കൂൾ സ്ഥാപിതമായത്.സമൂഹത്തിലെ നാനാതുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പ്രതിഭാശാലികളേ സൃഷ്ടിക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് 2015-16 വർഷത്തിൽ ഈ സ്‌കൂളിന്റെ നൂറാം വാർഷികം ഒരു വര്ഷം നീണ്ടു നിന്ന പരിപാടികളുമായി സമുചിതമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിൽ രണ്ടു കെട്ടിടങ്ങളിലായി7 ക്‌ളാസ് മുറികൾ ,ഓഫീസ് റൂം ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിച്ചു വരുന്നു.4കംപ്യൂട്ടറുകൾ ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .പ്രത്യകം പാചകപ്പുര,സ്റ്റോർ റൂം,വിറകു പൂര,പൈപ്പ് കംബോസ്ട് എന്നിവ ഉണ്ട്.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട്.സുസജ്ജമായ ജലവിതരണ സംവിധാനം ഉണ്ട്.കുട്ടികൾക്കു കൈ കഴുകുന്നതിനായ് മേൽക്കൂരയോട് കൂടിയ വാഷ് ബേസിൻ ഉണ്ട്.സ്‌കൂളിനകത്തും പുറത്തും പ്രത്യേകം സ്റ്റേജ് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ.,യുവജനോത്സവങ്ങൾ -- സബ് ജില്ലാ കലോത്സവങ്ങളിൽ ജനറൽ ,അറബിക് വിഭാഗങ്ങളിൽ മികച്ച പ്രകടനം ,ക്ലാസ് മാഗസിൻ

മാനേജ്‌മന്റ്'

മുൻ സാരഥികൾ

1.നാരായണൻ നമ്പ്യാർ .പി ., 2.ഗോവിന്ദൻ നമ്പ്യാർ .പി.വി., 3.കരുണാകരൻ നമ്പ്യാർ .എം.പി., 4.കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.കെ., 5.ശ്രീകുമാരൻ നമ്പ്യാർ .പി., 6.കുമാരൻ നമ്പ്യാർ .പി.കെ., 7.കുഞ്ഞിക്കൃഷ്ണ പൊതുവാൾ .ടി.പി., 8.രാജഗോപാലൻ നമ്പ്യാർ .എ.കെ., 9.ശാന്തകുമാരി .സി.കെ., 10.സുമതി .ഡി.,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=='വഴികാട്ടി'==.

{{#multimaps: 12.1633892,75.2218049 |,776m/data=!3m2!1e3!4b1!4m5!3m4!1s0x3ba46ee78f87679b:0x707f5bed2d77178!8m2!3d12.163384!4d75.2239936 }}
"https://schoolwiki.in/index.php?title=കാങ്കോൽ_എ_എൽ_പി_സ്കൂൾ&oldid=419524" എന്ന താളിൽനിന്ന് ശേഖരിച്ചത്