"എം ജി റ്റി എച്ച് എസ്സ് മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:
==പൂർവ്വ വിദ്യാർത്ഥികൾ==
==പൂർവ്വ വിദ്യാർത്ഥികൾ==
==പ്രധാന ആരാധനാലയങ്ങൾ==
==പ്രധാന ആരാധനാലയങ്ങൾ==

മുഖത്തലയുടെ ചരിത്രം.

കൊല്ലം ജില്ലയിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ഈ ദേശത്തിന്റെ ചരിത്രം ഇഴപിരിയാതെ കിടക്കുന്നു.ഏകദേശം 5000 വർഷങ്ങൾക്ക് മുൻപാണ് ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹ പ്രതിഷ്ഠ നടന്നത് എന്ന് കരുതപ്പെടുന്നു.കേരളത്തലെ ഏക വിഗ്രഹ പ്രതിഷ്ഠയു ള്ളവിഷ്ണു ക്ഷേത്രങ്ങളിൽ അപൂർവ്വം ഒന്നാണ് ഇത്.ഒരുകാലത്ത് വിശലമായ വയലോലകളിൽ സമ്പന്നമായിരുന്ന മുഖത്തല,മുഖത്തലയിലെ ഏലകളിൽ ഏറ്റവും വലുത് പെരുങ്കുളം എലയായിരുന്ന,ഇത് കുട്ടനാടും പലക്കാടുംകഴിഞ്ഞുള്ള ഏലകളിൽ പ്രധാനമായ ഒന്നായിരുന്നു.ഇന്ന് വിശാലമായ ഏലകളിൽ 4 ൽ മൂന്ന് ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322160" എന്ന താളിൽനിന്ന് ശേഖരിച്ചത്