"ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യു ജില് =വണ്ടൂർ  
|റവന്യു ജില് =വണ്ടൂർ  
| സ്കൂള്‍ കോഡ്=48211  
| സ്കൂൾ കോഡ്=48211  
| സ്ഥാപിതദിവസം= 1982  
| സ്ഥാപിതദിവസം= 1982  
| സ്ഥാപിതമാസം= ജൂൺ 17     
| സ്ഥാപിതമാസം= ജൂൺ 17     
| സ്ഥാപിതവര്‍ഷം= 1982
| സ്ഥാപിതവർഷം= 1982
| സ്കൂള്‍ വിലാസം= ചാത്തല്ലൂർ പി ഒ ,എടവണ്ണ വഴി
| സ്കൂൾ വിലാസം= ചാത്തല്ലൂർ പി ഒ ,എടവണ്ണ വഴി
| പിന്‍ കോഡ്= 676541
| പിൻ കോഡ്= 676541
| സ്കൂള്‍ ഫോണ്‍= 9048510890
| സ്കൂൾ ഫോൺ= 9048510890
| സ്കൂള്‍ ഇമെയില്‍=jmlpskc@gmail.com  
| സ്കൂൾ ഇമെയിൽ=jmlpskc@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= അരീക്കോട്
| ഉപ ജില്ല= അരീക്കോട്
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്                                       
| ഭരണ വിഭാഗം= വിദ്യാഭ്യാസ വകുപ്പ്                                       
| സ്കൂള്‍ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= എയിഡഡ്
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങൾ1= LP
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=107
| ആൺകുട്ടികളുടെ എണ്ണം=107
| പെൺകുട്ടികളുടെ എണ്ണം=91  
| പെൺകുട്ടികളുടെ എണ്ണം=91  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 198
| വിദ്യാർത്ഥികളുടെ എണ്ണം= 198
| അദ്ധ്യാപകരുടെ എണ്ണം=8
| അദ്ധ്യാപകരുടെ എണ്ണം=8
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=ടി.എം.സത്യൻ             
| പ്രധാന അദ്ധ്യാപകൻ=ടി.എം.സത്യൻ             
| പി.ടി.ഏ. പ്രസിഡണ്ട്=കെ.എം.മുഹമ്മദ്  
| പി.ടി.ഏ. പ്രസിഡണ്ട്=കെ.എം.മുഹമ്മദ്  
| ഗ്രേഡ്=5           
| ഗ്രേഡ്=5           
| സ്കൂള്‍ ചിത്രം=48211-s1.jpg.jpeg
| സ്കൂൾ ചിത്രം=48211-s1.jpg.jpeg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                      
                      
=== ചരിത്രം ===
=== ചരിത്രം ===
വരി 73: വരി 73:
== വഴികാട്ടി ==
== വഴികാട്ടി ==
  {{#multimaps: 11.248292, 76.130892 | width=800px | zoom=16 }}
  {{#multimaps: 11.248292, 76.130892 | width=800px | zoom=16 }}
<!--visbot  verified-chils->

06:51, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ
വിലാസം
കിഴക്കെ ചാത്തല്ലൂർ സ്കൂൾ

ചാത്തല്ലൂർ പി ഒ ,എടവണ്ണ വഴി
,
676541
സ്ഥാപിതം1982 - ജൂൺ 17 - 1982
വിവരങ്ങൾ
ഫോൺ9048510890
ഇമെയിൽjmlpskc@gmail.com
കോഡുകൾ
സ്കൂൾ കോഡ്48211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.എം.സത്യൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ജൂലൈ 17ന് ഒതായി ജം യ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന. ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെമാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം

അധ്യാപകർ

  • സത്യൻ.TM (HM)
  • ഷക്കീബുസ്സലാം
  • ഷക്കീലാ ബി
  • ഷഹന
  • മുഹമ്മദ്
  • ഷാഹിന ബീഗം
  • ആഷിക്ക്
  • ഫാരിഷ

ഭൗതികസൗകര്യങ്ങൾ

ക്ലാസ് റൂം ,നല്ല ബാത്ത് റൂം, കിച്ചൺ കം സ്റ്റോർ റൂം, ഗ്രൗണ്ട്, പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

കാർഷിക അഭിരുചി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഫാത്തിമ. km ,സെയ്തലവി Tp, ആയിഷ, ഗിരിജാകുമാരി, അബദുൾ ഹമീദ്, ഹുസൈൻ കുട്ടി, മുഹമ്മദലി K,v.c.അബ്ദുള്ള

പ്രശസ്തരായ വിദ്യാർത്ഥികൾ

     അൻസാർ പാലനാടൻ - ഡോക്ടർ
     നിഷിദ- കാർഷിക ഗവേഷക
     ബുജൈർ .p - എൻജിനീയർ  
     മുഹ്സിൻ -എൻജിനീയർ
     നാസർ .T- ഹയർ സെക്കണ്ടറി അധ്യാപകൻ    
     ഷറഫുദ്ദീൻ - Forest Dpt  
     ഷാജഹാൻ   - KSeb Dpt
     സമീർ       - KSeb Dpt
     മുഹമ്മദലി PT - അധ്യാപകൻ  
     മൻസൂർ - അധ്യാപകൻ
     ഹാരിസ് - അധ്യാപകൻ
     ഷൈജു  - ചിത്രകാരൻ

നേട്ടങ്ങൾ അവാർഡുകൾ

കലാമേള ഓവറോൾ 1 (2004-2005),അറബികലാ ഓവേറോൾ 3 (2014-15) അറബികലാമേള 2 (2015-16) Lss അവാർഡുകൾ

വഴികാട്ടി

{{#multimaps: 11.248292, 76.130892 | width=800px | zoom=16 }}