"കോഴൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| സ്കൂള്‍ കോഡ്= 14361
| സ്കൂള്‍ കോഡ്= 14361
| സ്ഥാപിതവര്‍ഷം= 1890
| സ്ഥാപിതവര്‍ഷം= 1890
| സ്കൂള്‍ വിലാസം= കൊഴൂര്‍ യു പി സ്കൂള്‍, എരുവട്ടി(PO), എരുവട്ടി , <br/>കണ്ണൂര്‍  
| സ്കൂള്‍ വിലാസം= '''കൊഴൂര്‍ യു പി സ്കൂള്‍''', എരുവട്ടി(PO), എരുവട്ടി , <br/>കണ്ണൂര്‍  
| പിന്‍ കോഡ്=  670647
| പിന്‍ കോഡ്=  670647
| സ്കൂള്‍ ഫോണ്‍=  04902388450
| സ്കൂള്‍ ഫോണ്‍=  '''04902388450'''
| സ്കൂള്‍ ഇമെയില്‍=  kups.edu@gmail.com
| സ്കൂള്‍ ഇമെയില്‍=  '''kups.edu@gmail.com'''
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88  
| അദ്ധ്യാപകരുടെ എണ്ണം=    8  
| അദ്ധ്യാപകരുടെ എണ്ണം=    8  
| പ്രധാന അദ്ധ്യാപകന്‍= ഗീത കെ കെ           
| പ്രധാന അദ്ധ്യാപകന്‍= '''ഗീത കെ കെ'''            
| പി.ടി.ഏ. പ്രസിഡണ്ട്= പ്രശാന്ത് കുമാര്‍ പി കെ           
| പി.ടി.ഏ. പ്രസിഡണ്ട്= '''പ്രശാന്ത് കുമാര്‍ പി കെ'''          
| സ്കൂള്‍ ചിത്രം=14361-1.jpg|
| സ്കൂള്‍ ചിത്രം=14361-1.jpg|
}}
}}

== ചരിത്രം ==
== ചരിത്രം ==
പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജില്‍ ആദ്യത്തേത് എന്ന പറയാവുന്ന വിദ്യാലയമാണ് കൊഴുര്‍ യു പി. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്കൂള്‍ ആയി മാറി. പിന്നീട് അത് കൊഴൂര്‍ ഉ പി സ്കൂള്‍ എന്നാ സ്ഥാപനംമായി വളര്‍ന്ന വരുകയും ചെയ്തു. സി എം ഗോവിന്ദന്‍ നമ്പ്യാരുടെ പിതാവായ കുഞ്ഞമ്പു നമ്പ്യാര്‍ തുടക്കമിട്ട ഈ വിദ്യാലയം 125 വര്ഷം പിന്നിട്ടു.
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയത്തിനു സ്വന്തമായി 90 സെന്റ്‌ സ്ഥലമുണ്ട്. ഈ സ്ഥലത്തായി 2 ബ്ലോക്കുകളിലായി 15 ക്ലാസ്മുറികളും കമ്പ്യൂട്ടര്‍ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌ റൂമും പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ശുചിമുറികളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വര്‍ഷത്തില്‍ എല്ലായ്പ്പോഴും ശുദ്ധജലം ലഭ്യമാക്കുവാന്‍ ഉതകുന്ന കിണറും വിദ്യാലയത്തിനുണ്ട്. സ്കൂളിന്റെ മുന്ഭാഗത്തായി വിദ്യാര്‍ത്ഥികള്‍ക്കായി മിനി പാര്‍ക്കും ക്രമീകരിച്ചിരിക്കുന്നു.
വിദ്യാലയത്തിന് സ്വന്തമായി 4 കമ്പ്യൂട്ടറും അവയ്ക്ക് ആവശ്യമായ ഇന്റര്‍നെറ്റ്‌ സൌകര്യങ്ങളും ഉണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ശാസ്ത്രമേളയില്‍ സംസ്ഥാനതലം വരെ പങ്കെടുത്ത് വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ ഈ സ്കൂളിന്റെ അഭിമാനമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാരംഗം, വിവിധ ഭാഷാ ക്ലബുകള്‍,കാര്‍ഷിക ക്ലബ്, ആരോഗ്യ ക്ലബ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര ക്ലബുകളും വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പ്ലാസ്തിക് നിര്മാര്‍ജനതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്തികള്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
നിലവിലുള്ള മാനേജര്‍: ശ്രീമതി ഉമാവതി ടീച്ചര്‍

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സി എച് ചാത്തുക്കുട്ടി മാസ്റ്റര്‍
പൂവടന്‍ ഗോവിന്ദന്‍ മാസ്റെര്‍
എന്‍ ഭാസ്കരന്‍ മാസ്റ്റര്‍
എം കെ ജയരാജന്‍ മാസ്റ്റര്‍
കെ പി ആണ്ടി മാസ്റ്റര്‍
എം കെ ബേബിസരോജം
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.806866,75.521982|width=600px|}}
തലശ്ശേരി- കൂര്‍ഗ് ഹൈവേയിലൂടെ 9.7 കിലോമീറ്റര്‍ സഞ്ചരിച്ചു കതിരൂരില്‍ നിന്നും ഇടത്തേക്ക് പോകുന്ന കതിരൂര്‍-കായലോട് റോഡിലൂടെ 2.8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.

22:34, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോഴൂർ യു.പി.എസ്
വിലാസം
എരുവട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201714361

ചരിത്രം

പിണറായി പഞ്ചായത്തിലെ എരുവട്ടി വില്ലേജില്‍ ആദ്യത്തേത് എന്ന പറയാവുന്ന വിദ്യാലയമാണ് കൊഴുര്‍ യു പി. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്കൂള്‍ ആയി മാറി. പിന്നീട് അത് കൊഴൂര്‍ ഉ പി സ്കൂള്‍ എന്നാ സ്ഥാപനംമായി വളര്‍ന്ന വരുകയും ചെയ്തു. സി എം ഗോവിന്ദന്‍ നമ്പ്യാരുടെ പിതാവായ കുഞ്ഞമ്പു നമ്പ്യാര്‍ തുടക്കമിട്ട ഈ വിദ്യാലയം 125 വര്ഷം പിന്നിട്ടു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയത്തിനു സ്വന്തമായി 90 സെന്റ്‌ സ്ഥലമുണ്ട്. ഈ സ്ഥലത്തായി 2 ബ്ലോക്കുകളിലായി 15 ക്ലാസ്മുറികളും കമ്പ്യൂട്ടര്‍ ലാബും ഓഫീസ് റൂമും സ്റ്റാഫ്‌ റൂമും പ്രവര്‍ത്തിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ശുചിമുറികളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വര്‍ഷത്തില്‍ എല്ലായ്പ്പോഴും ശുദ്ധജലം ലഭ്യമാക്കുവാന്‍ ഉതകുന്ന കിണറും വിദ്യാലയത്തിനുണ്ട്. സ്കൂളിന്റെ മുന്ഭാഗത്തായി വിദ്യാര്‍ത്ഥികള്‍ക്കായി മിനി പാര്‍ക്കും ക്രമീകരിച്ചിരിക്കുന്നു. വിദ്യാലയത്തിന് സ്വന്തമായി 4 കമ്പ്യൂട്ടറും അവയ്ക്ക് ആവശ്യമായ ഇന്റര്‍നെറ്റ്‌ സൌകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രമേളയില്‍ സംസ്ഥാനതലം വരെ പങ്കെടുത്ത് വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ ഈ സ്കൂളിന്റെ അഭിമാനമാണ്.

വിദ്യാരംഗം, വിവിധ ഭാഷാ ക്ലബുകള്‍,കാര്‍ഷിക ക്ലബ്, ആരോഗ്യ ക്ലബ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ശാസ്ത്ര ക്ലബുകളും വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു.

പ്ലാസ്തിക് നിര്മാര്‍ജനതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ വിദ്യാര്തികള്‍ക്കും തുണി സഞ്ചി വിതരണം ചെയ്തു.

മാനേജ്‌മെന്റ്

നിലവിലുള്ള മാനേജര്‍: ശ്രീമതി ഉമാവതി ടീച്ചര്‍

മുന്‍സാരഥികള്‍

സി എച് ചാത്തുക്കുട്ടി മാസ്റ്റര്‍ പൂവടന്‍ ഗോവിന്ദന്‍ മാസ്റെര്‍ എന്‍ ഭാസ്കരന്‍ മാസ്റ്റര്‍ എം കെ ജയരാജന്‍ മാസ്റ്റര്‍ കെ പി ആണ്ടി മാസ്റ്റര്‍ എം കെ ബേബിസരോജം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.806866,75.521982|width=600px|}} തലശ്ശേരി- കൂര്‍ഗ് ഹൈവേയിലൂടെ 9.7 കിലോമീറ്റര്‍ സഞ്ചരിച്ചു കതിരൂരില്‍ നിന്നും ഇടത്തേക്ക് പോകുന്ന കതിരൂര്‍-കായലോട് റോഡിലൂടെ 2.8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം.

"https://schoolwiki.in/index.php?title=കോഴൂർ_യു.പി.എസ്&oldid=328039" എന്ന താളിൽനിന്ന് ശേഖരിച്ചത്