"പാറപ്രം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

564 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പാറപ്രം
| സ്ഥലപ്പേര്= പാറപ്രം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= ൧൪൩൨൮
| സ്കൂൾ കോഡ്= ൧൪൩൨൮
| സ്ഥാപിതവര്‍ഷം= ൧൯൧൪
| സ്ഥാപിതവർഷം= ൧൯൧൪
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= , <br/>കണ്ണൂർ
| പിന്‍ കോഡ്=  ൬൭൦൭൪൧
| പിൻ കോഡ്=  ൬൭൦൭൪൧
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  admin@14328parapram
| സ്കൂൾ ഇമെയിൽ=  admin@14328parapram
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  ൧൬
| ആൺകുട്ടികളുടെ എണ്ണം=  ൧൬
| പെൺകുട്ടികളുടെ എണ്ണം= ൯
| പെൺകുട്ടികളുടെ എണ്ണം= ൯
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  ൨൫
| വിദ്യാർത്ഥികളുടെ എണ്ണം=  ൨൫
| അദ്ധ്യാപകരുടെ എണ്ണം=    ൪
| അദ്ധ്യാപകരുടെ എണ്ണം=    ൪
| പ്രധാന അദ്ധ്യാപകന്‍=    എ.കെ.ഷീജ       
| പ്രധാന അദ്ധ്യാപകൻ=    എ.കെ.ഷീജ       
| പി.ടി.ഏ. പ്രസിഡണ്ട്=    വി.സനില്‍കുമാര്‍        
| പി.ടി.ഏ. പ്രസിഡണ്ട്=    വി.സനിൽകുമാർ        
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==


ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവര്‍ഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയര്‍ ബേസിക്ക് സ്കൂള്‍.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂര്‍ക്കോത്ത് കേളന്‍ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ ഇവിടെ സ്ഥാപിതമായ ഗേള്‍സ് സ്കൂള്‍ കാലാന്തരത്തില്‍ മിക്സഡ് സ്കൂളായി മാറി. മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.൧൯൫൭ലെ വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടര്‍ന്ന് അഞ്ചാംതരം എല്‍.പി.സ്കൂളുകളില്‍ നിന്നും എടുത്തുമാറ്റിയതിനെ തുടര്‍ന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കന്‍ മാസ്റ്റര്‍ സ്കൂള്‍ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വര്‍ധിച്ചു.പഴമക്കാര്‍ ഇന്നും ഒണക്കന്‍ മാഷുടെ സ്കൂള്‍ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കന്‍ മാസ്റ്റരുടെ സഹധര്‍മ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചര്‍,ചന്തുനായര്‍,വടവതി കൃഷ്ണന്‍,കെ.അച്യുതന്‍,കെ.മുകുന്ദന്‍ വി.ചീരൂട്ടി കെ.എന്‍യശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയില്‍ സുരേശന്‍ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖര്‍ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി. മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവർത്തിച്ചിരുന്നു.൧൯൫൭ലെ വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടർന്ന് അഞ്ചാംതരം എൽ.പി.സ്കൂളുകളിൽ നിന്നും എടുത്തുമാറ്റിയതിനെ തുടർന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കൻ മാസ്റ്റർ സ്കൂൾ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വർധിച്ചു.പഴമക്കാർ ഇന്നും ഒണക്കൻ മാഷുടെ സ്കൂൾ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കൻ മാസ്റ്റരുടെ സഹധർമ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചർ,ചന്തുനായർ,വടവതി കൃഷ്ണൻ,കെ.അച്യുതൻ,കെ.മുകുന്ദൻ വി.ചീരൂട്ടി കെ.എൻയശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖർ ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്കൂളിലെമുന്‍കാലവിദ്യാര്‍ത്ഥികളായ കെ.ശങ്കരന്‍.കെ.മുകുന്ദന്‍.കെ.അച്യുതന്‍.രവീന്ദ്രന്‍,മൂര്‍ക്കോത്ത് രാഘവന്‍ ശ്യാംജിത്ത് അനീഷ്തുടങ്ങിയവര്‍നാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്.
സ്കൂളിലെമുൻകാലവിദ്യാർത്ഥികളായ കെ.ശങ്കരൻ.കെ.മുകുന്ദൻ.കെ.അച്യുതൻ.രവീന്ദ്രൻ,മൂർക്കോത്ത് രാഘവൻ ശ്യാംജിത്ത് അനീഷ്തുടങ്ങിയവർനാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്.
ഇന്ന്സ്കൂളിന്റെമേനേജര്‍എ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചര്‍.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവര്‍‌ സഹാദ്ധ്യപകരാണ്. സനില്‍കുമാര്‍.വി എന്നയാളാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. മദര്‍ പി.ടി.എ യുടേത് നവ്യയും.
ഇന്ന്സ്കൂളിന്റെമേനേജർഎ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചർ.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവർ‌ സഹാദ്ധ്യപകരാണ്. സനിൽകുമാർ.വി എന്നയാളാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. മദർ പി.ടി.എ യുടേത് നവ്യയും.
കലാകായിക മത്സരങ്ങളിലും,എല്‍.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങള്‍ പ്രാപ്തമായിട്ടുണ്ട്.
കലാകായിക മത്സരങ്ങളിലും,എൽ.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങൾ പ്രാപ്തമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 40: വരി 40:
എ.കെ.വിനയ
എ.കെ.വിനയ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


മൂര്‍ക്കോത്ത് കേളന്‍,ഒണക്കന്‍,ദേവകി,വടവതി കൃഷ്ണന്‍,കെ.അച്യുതന്‍.കെ.മുകുന്ദന്‍,വി.ചീരൂട്ടി,കെ.എന്‍.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയില്‍ സുരേശന്‍,സിരമ,എ.സി.ബീന
മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കെ.ശങ്കരന്‍,കെ.മുകുന്ദന്‍.കെ.അച്യുതന്‍.മൂര്‍ക്കോത്ത് രാഘവന്‍,ശ്യാംജിത്ത്.അനീഷ്
കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ്


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.815915,75.471959|width=600|zoom=16}}
{{#multimaps:11.815915,75.471959|width=600|zoom=16}}
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/584478" എന്ന താളിൽനിന്ന് ശേഖരിച്ചത്