ഉള്ളടക്കത്തിലേക്ക് പോവുക

"ജി..എൽ.പി.സ്കൂൾ ആനപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്=19401  
| സ്കൂൾ കോഡ്=19401  
| സ്ഥാപിതവര്‍ഷം= 1956
| സ്ഥാപിതവർഷം= 1956
| സ്കൂള്‍ വിലാസം= ജി.എല്‍.പി.എസ്. ആനപ്പടി , ചെട്ടിപ്പടി, പരപ്പനങ്ങാടി,മലപ്പുറം (ജില്ല)
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്. ആനപ്പടി , ചെട്ടിപ്പടി, പരപ്പനങ്ങാടി,മലപ്പുറം (ജില്ല)
| പിന്‍ കോഡ്= 676319
| പിൻ കോഡ്= 676319
| സ്കൂള്‍ ഫോണ്‍= 04952410047  
| സ്കൂൾ ഫോൺ= 04952410047  
| സ്കൂള്‍ ഇമെയില്‍= glpschoolanappadi@gmail.com  
| സ്കൂൾ ഇമെയിൽ= glpschoolanappadi@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പരപ്പനങ്ങാടി
| ഉപ ജില്ല= പരപ്പനങ്ങാടി
| ഭരണ വിഭാഗം= ഗവണ്‍മെന്‍റ്
| ഭരണ വിഭാഗം= ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=85   
| ആൺകുട്ടികളുടെ എണ്ണം=85   
| പെൺകുട്ടികളുടെ എണ്ണം= 79
| പെൺകുട്ടികളുടെ എണ്ണം= 79
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 164  
| വിദ്യാർത്ഥികളുടെ എണ്ണം= 164  
| അദ്ധ്യാപകരുടെ എണ്ണം= 8     
| അദ്ധ്യാപകരുടെ എണ്ണം= 8     
| പ്രധാന അദ്ധ്യാപകന്‍= സി.ഗീത           
| പ്രധാന അദ്ധ്യാപകൻ= സി.ഗീത           
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍റസാഖ്.എ           
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽറസാഖ്.എ           
| സ്കൂള്‍ ചിത്രം= ‎ ‎19401_1.jpg
| സ്കൂൾ ചിത്രം= ‎ ‎19401_1.jpg
}}
}}

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എല്‍.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും മുൻപന്തിയിലാണ്.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്.

വരി 32: വരി 32:
==''' ചരിത്രം''' ==
==''' ചരിത്രം''' ==
1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ്‌ മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു. പിന്നീട് ഫലാഹുൽ മുസ്ലിമിൻമദ്രസ്സയിലായിരുന്നു പ്രവർത്തനം.കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നു.14 അധ്യാപകർ വരെ അന്ന് പ്രവർത്തിച്ചിരുന്നു.ഹാജി.K.അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായ സമയത്താണ് ആനപ്പടി ജി.എൽ.പി.എസിനു വേണ്ടി 52 സെന്റ് സ്ഥലം അക്വയർ ചെയ്ത് വാങ്ങിയത്.1973 ൽ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു.

താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്.
52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്.
താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
.
.

==''' പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
==''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.മറ്റു പ്രവർത്തനങ്ങൾ :-
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.മറ്റു പ്രവർത്തനങ്ങൾ :-

വരി 45: വരി 45:
* ക്വിസ് മത്സരങ്ങൾ
* ക്വിസ് മത്സരങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:19401 5.jpg|thumb|പoനയാത്ര]]
* ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:19401 5.jpg|thumb|പoനയാത്ര]]
* പoനയാത്ര[[പ്രമാണം:19401 3.jpg|thumb| സ്കൂൾ ഇലക്ഷനിൽ വോട്ട് ചെയ്യുന്ന കുട്ടികൾ]]
* പoനയാത്ര[[പ്രമാണം:19401 3.jpg|thumb|സ്കൂൾ ഇലക്ഷനിൽ വോട്ട് ചെയ്യുന്ന കുട്ടികൾ]]
* വാർഷികാഘോഷം
* വാർഷികാഘോഷം
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ദേശീയാഘോഷങ്ങൾ - ആചരണം[[ പ്രമാണം:19401_2.jpg|thumb| സ്വാതന്ത്ര്യ ദിനത്തിൽ]]
* ദേശീയാഘോഷങ്ങൾ - ആചരണം[[ പ്രമാണം:19401_2.jpg|thumb|സ്വാതന്ത്ര്യ ദിനത്തിൽ]]
* വിവിധ ആഘോഷങ്ങൾ ആചരണം
* വിവിധ ആഘോഷങ്ങൾ ആചരണം
താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

==''' സ്കൂൾ സ്റ്റാഫ്''' ==
==''' സ്കൂൾ സ്റ്റാഫ്''' ==
വരി 66: വരി 66:
*
*

താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ഗോപാലകൃഷ്ണൻ മാസ്റ്റർ
* ഗോപാലകൃഷ്ണൻ മാസ്റ്റർ
* പി.നാരായണൻ മാസ്റ്റർ
* പി.നാരായണൻ മാസ്റ്റർ
വരി 82: വരി 82:

താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

വരി 106: വരി 106:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small  
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
വരി 112: വരി 112:

{{#multimaps:11.075739,75.856516|width=800px|zoom=16}}
{{#multimaps:11.075739,75.856516|width=800px|zoom=16}}
<!--visbot  verified-chils->

07:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി..എൽ.പി.സ്കൂൾ ആനപ്പടി
വിലാസം
ആനപ്പടി

ജി.എൽ.പി.എസ്. ആനപ്പടി , ചെട്ടിപ്പടി, പരപ്പനങ്ങാടി,മലപ്പുറം (ജില്ല)
,
676319
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04952410047
ഇമെയിൽglpschoolanappadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ഗീത
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്.

ചരിത്രം

1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ്‌ മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു. പിന്നീട് ഫലാഹുൽ മുസ്ലിമിൻമദ്രസ്സയിലായിരുന്നു പ്രവർത്തനം.കുട്ടികളുടെ എണ്ണം വർദ്ധിച്ചു വന്നു.14 അധ്യാപകർ വരെ അന്ന് പ്രവർത്തിച്ചിരുന്നു.ഹാജി.K.അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രിയായ സമയത്താണ് ആനപ്പടി ജി.എൽ.പി.എസിനു വേണ്ടി 52 സെന്റ് സ്ഥലം അക്വയർ ചെയ്ത് വാങ്ങിയത്.1973 ൽ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.മറ്റു പ്രവർത്തനങ്ങൾ :-

  • ദിനാചരണങ്ങൾ
    മുൻ പ്രധാനാധ്യാപകരെ ആദരിക്കൽ
  • ക്വിസ് മത്സരങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    പoനയാത്ര
  • പoനയാത്ര
    സ്കൂൾ ഇലക്ഷനിൽ വോട്ട് ചെയ്യുന്ന കുട്ടികൾ
  • വാർഷികാഘോഷം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ദേശീയാഘോഷങ്ങൾ - ആചരണം
    സ്വാതന്ത്ര്യ ദിനത്തിൽ
  • വിവിധ ആഘോഷങ്ങൾ ആചരണം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സ്കൂൾ സ്റ്റാഫ്

  • ഗീത.C(hm)
  • രാധിക.P.R
  • വിജിത.T
  • സഫിയ.P(ft Arabic)
  • ഷഹീറ.P(lpsa)
  • സുനിൽ കുമാർ.P.M
  • സാബിറ.A.K
  • വിദ്യ.R.V
  • സൗമ്യ.N.P
  • റംല(preprimary)
  • ചിന്നപ്പു.K.K

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപാലകൃഷ്ണൻ മാസ്റ്റർ
  • പി.നാരായണൻ മാസ്റ്റർ
  • കുഞ്ഞിരാമൻ നായർ
  • ശാന്തമ്മ ടീച്ചർ
  • അബു മാസ്റ്റർ
  • സുബൈദ ടീച്ചർ
  • സുഭദ്രാമ്മ ടീച്ചർ
  • ഹസ്സൻകോയ മാസ്റ്റർ
  • പ്രസന്ന ടീച്ചർ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

Clubs

  • ഗണിത ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

ഫോട്ടോ ഗാലറി 20l6-17

വഴികാട്ടി

"https://schoolwiki.in/index.php?title=ജി..എൽ.പി.സ്കൂൾ_ആനപ്പടി&oldid=393472" എന്ന താളിൽനിന്ന് ശേഖരിച്ചത്