"ചൊക്ലി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 39: | വരി 39: | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
സ്കൂളിലെമുന്‍പ്രധാനഅധ്യാപകര്‍ | |||
പി.ദാമോദരന്‍ നമ്പിയാര്‍,കെ.കെ.ഗോപാലന്‍ നമ്പിയാര്‍,എം.കുഞ്ഞികൃഷ്ണന്‍ നമ്പിയാര്‍,പി.ഗോവിന്ദന്‍നായര്‍,എ.പി.അച്ചുതന്‍,അനന്തന്‍ അടിയോടി,ഇ.നാരായണമാരാര്‍,മൊയാരത്ത് നാരായണന്‍ നമ്പിയാര്‍(1933-1968),വി.ശേഖരന്‍,എ.കെ.ദാമോദരന്‍നമ്പിയാര്‍,പിമാധവി,കെ.ടി.പദ്മനാഭന്‍,കെ.കെ.വിജയി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
16:55, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചൊക്ലി യു പി എസ് | |
---|---|
വിലാസം | |
chokli | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | 14468 |
ചരിത്രം
മലയാള ഭാഷയ്ക്ക് ആദ്യമായി വ്യാകരണ ഗ്രന്ഥം രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഊരാച്ചേരി ഗുരുനാഥന്‍മാരുടെ ജന്മദേശമാണ് ചൊക്ളി. ഇവിടെ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അഞ്ചാം തരത്തിന് മുകളില്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു.ഈ അവസ്ഥയിലാണ് മേനപ്രം എലമെന്‍ററി സ്കൂളിന്‍റെ(മേനപ്രം എല്‍ പി) മാനേജരും ഒളവിലം എല്‍ പി സ്കൂളിന്‍റെ മാനേജരും ഒരു ഹയര്‍ എലമെന്‍ററി വിദ്യാലയത്തിനു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു പ്രദേശത്ത് നിന്ന് 2 വിദ്യാലയത്തിന്‍റെ മാനേജര്‍മാര്‍ ഹയര്‍ എലമെന്‍ററി സ്കൂളിനു അപേക്ഷ നല്‍കിയതിനാല്‍ 2 വിദ്യാലയങ്ങള്‍ക്കും അനുമതി ലഭിച്ചില്ല. തുടര്‍ന്നു 2 മാനേജര്‍മാര്‍മാരും സംയുക്തമായി അപേക്ഷ നല്‍കുകയും ചൊക്ലി ടൌണില്‍ ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. 1927 ഏപ്രില്‍ 1 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . മേനപ്രം എലമെന്‍ററി സ്കൂളിള്‍ മാനേജര്‍ കോട്ടയില്‍ കൃഷ്ണന്‍ മസ്ടരും ഒളവിലം എലമെന്‍ററി സ്കൂള്‍ മാനേജര്‍ വരെരീടവിന്ടവിട ഗോവിന്ദന്‍ ഗുരുക്കളും സംയുക്ത മായാണ് ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂള്‍ നടത്തി വന്നത്.1952 ല്‍വരെരീന്‍ടവിന്ടവിട ഗോവിന്ദന്‍ ഗുരുക്കള്‍ മാനേജര്‍ പദവിഒഴിയുകയും ചെയ്തു.1961ല്‍കേരളത്തിലെക്ലാസ് ഘടനയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ചൊക്ലി ഹയര്‍ എലമെന്‍ററി സ്കൂളള്‍ ചൊക്ളി യുപി സ്കൂളായി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
ചൊക്ളി യു.പി സ്കൂള്‍ ചൊക്ളി ടൗണില്‍ സംസ്ഥാന പാതക്കരികില്‍ സ്ഥിതി ചെയ്യുന്നു.ആറുക്ലാസ്മുറികളുംഓഫീസ്‌മുറിയും സ്റ്റാഫ് മുറിയും ഉള്‍പെടുന്ന ഹാളും സ്റ്റേജുംചൊക്ളി യു.പി സ്കൂലിലുണ്ട് കുടിവെള്ളത്തിനുംകഴുകാണും വേണ്ടി കിണര്‍,കളിസ്ഥലം,പാചകപ്പുര,,ശൌചാലയങ്ങള്‍എന്നിവ ഇവിടെയുണ്ട്.സ്കൂള്‍ ബസ് സൗകര്യം,ക്ലാസ്മുറികളിലെ ഫാന്‍,കമ്പ്യൂട്ടര്‍ സൗകര്യം എന്നിവ സ്കൂളിന്‍റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
സ്കൂളിലെമുന്‍പ്രധാനഅധ്യാപകര്‍ പി.ദാമോദരന്‍ നമ്പിയാര്‍,കെ.കെ.ഗോപാലന്‍ നമ്പിയാര്‍,എം.കുഞ്ഞികൃഷ്ണന്‍ നമ്പിയാര്‍,പി.ഗോവിന്ദന്‍നായര്‍,എ.പി.അച്ചുതന്‍,അനന്തന്‍ അടിയോടി,ഇ.നാരായണമാരാര്‍,മൊയാരത്ത് നാരായണന്‍ നമ്പിയാര്‍(1933-1968),വി.ശേഖരന്‍,എ.കെ.ദാമോദരന്‍നമ്പിയാര്‍,പിമാധവി,കെ.ടി.പദ്മനാഭന്‍,കെ.കെ.വിജയി