"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ആമുഖം == | |||
ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍പെട്ട ഒന്നാണ് ചളിപ്പാടം ജി.എല്‍.പി.സ്കൂള്‍. 1944 മേയ് 15 ന് നിലവില്‍ വന്നു.1 മുതല്‍ 4 വരെ ക്ലാസ് പ്രവര്‍ത്തിക്കുന്നു.5 അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകര്‍ഷണീയവുമായ ഒരു കെട്ടിടമുണ്ട്.ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ് സ്കൂളിന്‍െറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബുള്ള ആദ്യ ഗവ . എല്‍.പി. സ്കൂളാണ് ചളിപ്പാടം. | |||
== ചരിത്രം == | == ചരിത്രം == | ||
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. | മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. | ||