"സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാര്‍ഷികവ്യത്തിയില്‍ എര്‍പ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാന്‍ ഏക അവലംബം കുടിപ്പളളിക്കൂടങ്ങള്‍ അഥവാ ആശാന്‍ കളരികള്‍ മാത്രമായിരുന്നു.ആശാന്മാരുടെ കീഴില്‍ കുട്ടികള്‍ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങള്‍ക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ സ്ഥാപിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരായത്. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ഉളളനാട്ടില്‍ മൂന്ന് പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.1916-ല്‍ഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ല്‍ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെന്‍െറുകളാണ് ഈ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. ഇവയില്‍ നോര്‍ത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. | ഭരണങ്ങാനം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്നതും വിസ്ത്രുതവുമായ കരയാണ് ഉളളനാട്.കാര്‍ഷികവ്യത്തിയില്‍ എര്‍പ്പെട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിന് അയയ്ക്കുവാന്‍ ഏക അവലംബം കുടിപ്പളളിക്കൂടങ്ങള്‍ അഥവാ ആശാന്‍ കളരികള്‍ മാത്രമായിരുന്നു.ആശാന്മാരുടെ കീഴില്‍ കുട്ടികള്‍ ഭാഷയും കണക്കും നീതിസാരവും മറ്റും പഠിക്കുകയും പ്രായോഗികജീവിതത്തിനു സജ്ജരാവുകയും ചെയ്തിരുന്നു. എങ്കിലും ഇത്തരം കുടിപ്പളളിക്കൂടങ്ങള്‍ക്ക് പല പരിമിതികളും ഉണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുളള സൗകര്യമോ അതിനുളള സാഹചര്യമോ ഇവിടെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ സ്ഥാപിക്കേണ്ടതിന്‍െറ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരായത്. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ഉളളനാട്ടില്‍ മൂന്ന് പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.1916-ല്‍ഉളളനാട് സൗത്ത് പ്രൈമറി സ്കൂളും 1917-ല്‍ ഉളളനാട് വെസ്ററ് പ്രൈമറി സ്കൂളും 1918- ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളും സ്ഥാപിതമായി. നാട്ടുകാരുടെ സഹകരണത്തോടുകൂടി വ്യക്തി മാനേജമെന്‍െറുകളാണ് ഈ സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. ഇവയില്‍ നോര്‍ത്ത് പ്രൈമറി സ്കൂളുംഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി പഴയപളളിയുടെ വടക്കുവശത്തുളള ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. | ||
1934-ല്‍ ഉളളനാടുപളളിയില്‍ അസി.വികാരിയായി നിയമിതനായ റവ.ഫാ.സിറിയക്ക് മുതുകാട്ടില്‍ അവറുകളുടെ കാലത്ത് ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂള്‍ പളളി എറ്റെടുക്കുകയും ഇപ്പോഴത്തെ സ്ഥലത്തേക്ക് പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിക്കുകയും ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. സ്കുളിന്‍െറ ആരംഭകാലത്ത് സ്ഥലവാസികളായ അധ്യാപകരെ ലഭിച്ചിരുന്നില്ല.എറ്റുമാനൂര്‍,കുടമാളൂര്‍,കോട്ടയം,കാണക്കാരി,അയ്മനം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുളള അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഗവണ്‍മെന്‍റില്‍ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്‍റും മനേജുമെന്‍റില്‍ നിന്നും ലഭിച്ചിരുന്ന അലവന്‍സും വാങ്ങി ദൂരസ്ഥലങ്ങളില്‍നിന്നും വളരെ ത്യാഗം സഹിച്ച് ഇവിടെ വന്നു താമസിച്ച് അര്‍പ്പണമനോഭാവത്തോടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന ആ വന്ദ്യഗുരുജനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. | 1934-ല്‍ ഉളളനാടുപളളിയില്‍ അസി.വികാരിയായി നിയമിതനായ റവ.ഫാ.സിറിയക്ക് മുതുകാട്ടില്‍ അവറുകളുടെ കാലത്ത് ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂള്‍ പളളി എറ്റെടുക്കുകയും ഇപ്പോഴത്തെ സ്ഥലത്തേക്ക് പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിക്കുകയും ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. സ്കുളിന്‍െറ ആരംഭകാലത്ത് സ്ഥലവാസികളായ അധ്യാപകരെ ലഭിച്ചിരുന്നില്ല.എറ്റുമാനൂര്‍,കുടമാളൂര്‍,കോട്ടയം,കാണക്കാരി,അയ്മനം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുളള അധ്യാപകരാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. ഗവണ്‍മെന്‍റില്‍ നിന്നും ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്‍റും മനേജുമെന്‍റില്‍ നിന്നും ലഭിച്ചിരുന്ന അലവന്‍സും വാങ്ങി ദൂരസ്ഥലങ്ങളില്‍നിന്നും വളരെ ത്യാഗം സഹിച്ച് ഇവിടെ വന്നു താമസിച്ച് അര്‍പ്പണമനോഭാവത്തോടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന ആ വന്ദ്യഗുരുജനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. | ||
ഏകദേശം ഒരു നൂറ്റാണ്ടുകാലമായി നാടിന്‍െറ മക്കള്‍ക്കുവേണ്ടി ജ്ഞാനത്തിന്‍െറ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളാണ് ഇന്ന് സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കുളായി തലയുയര്‍ത്തിനില്‍ക്കുന്നത്. എല്‍.പി സ്കുള്‍ യു.പി സ്കുളായി ഉയര്‍ത്തിക്കിട്ടുന്നതിനുളളശ്രമങ്ങള്‍ വളരെ നേരത്തെ അരംഭിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. റവ.ഫാ.അബ്രാഹം ചന്ദ്രന്‍കുന്നേല്‍ പളളിവികാരിയായിരുന്നപ്പോള്‍യു.പി.സ്കുള്‍ അനുവദിക്കാനുളള ശ്രമം വീണ്ടും ആരംഭിക്കുകയും ശ്രീമാന്മാരായ എ.വി.വര്‍ക്കി ഐക്കരക്കുന്നേല്‍ ,എം.എം.ജോസഫ് മുളക്കുന്നത്ത്,വി.ഒ.ഔസേപ്പ് വട്ടപ്പലത്ത്,കെ.എം.ദേവസ്യാ കളപ്പുരയ്ക്കല്‍ എന്നിവരെ കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.അന്നത്തെ പൂഞ്ഞാര്‍ എം.എല്‍.എ ബഹു.റ്റി.എ.തൊമ്മന്‍ അവറുകളുടെ സഹകരണത്തോടെയുളള ശ്രമഫലമായി 1962 -ല്‍ ഉളളനാട് നോര്‍ത്ത് എല്‍.പി സ്കുള്‍ യു.പി.സ്കുുളായി അപ്ഗ്രേഡ് ചെയ്ത് ഗവണ്‍മെന്‍റില്‍ നിന്നും ഉത്തരവ് ലഭിക്കുകയും ആറാം സ്റ്റാന്‍ഡേര്‍ഡ് ആരംഭിക്കുകയും ചെയ്തു.തുടര്‍ന്ന് ലികാരിയായി സ്ഥലംമാറിവന്ന റവ.ഫാ.ആഗസ്റ്റിന്‍ താമരശ്ശേരി പുതിയ കെട്ടിടം പണിക്ക് നേത്യത്വം നല്‍കി. പണിപൂര്‍ത്തികരിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥലം മാറിപ്പോവുകയും റവ.ഫാ.തോമസ് മേല്‍വട്ടം അവര്‍കള്‍ വികാരിയായി ചാര്‍ജ്ജെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ പരിശ്രമത്തിന്‍െറ ഫലമാണ് ഇന്നു കാണുന്ന മനോഹരമായ യു.പി.സ്കുള്‍ കെട്ടിടം | ഏകദേശം ഒരു നൂറ്റാണ്ടുകാലമായി നാടിന്‍െറ മക്കള്‍ക്കുവേണ്ടി വ ജ്ഞാനത്തിന്‍െറ വെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന ഉളളനാട് നോര്‍ത്ത് പ്രൈമറി സ്കൂളാണ് ഇന്ന് സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കുളായി തലയുയര്‍ത്തിനില്‍ക്കുന്നത്. എല്‍.പി സ്കുള്‍ യു.പി സ്കുളായി ഉയര്‍ത്തിക്കിട്ടുന്നതിനുളളശ്രമങ്ങള്‍ വളരെ നേരത്തെ അരംഭിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. റവ.ഫാ.അബ്രാഹം ചന്ദ്രന്‍കുന്നേല്‍ പളളിവികാരിയായിരുന്നപ്പോള്‍യു.പി.സ്കുള്‍ അനുവദിക്കാനുളള ശ്രമം വീണ്ടും ആരംഭിക്കുകയും ശ്രീമാന്മാരായ എ.വി.വര്‍ക്കി ഐക്കരക്കുന്നേല്‍ ,എം.എം.ജോസഫ് മുളക്കുന്നത്ത്,വി.ഒ.ഔസേപ്പ് വട്ടപ്പലത്ത്,കെ.എം.ദേവസ്യാ കളപ്പുരയ്ക്കല്‍ എന്നിവരെ കമ്മറ്റിയംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.അന്നത്തെ പൂഞ്ഞാര്‍ എം.എല്‍.എ ബഹു.റ്റി.എ.തൊമ്മന്‍ അവറുകളുടെ സഹകരണത്തോടെയുളള ശ്രമഫലമായി 1962 -ല്‍ ഉളളനാട് നോര്‍ത്ത് എല്‍.പി സ്കുള്‍ യു.പി.സ്കുുളായി അപ്ഗ്രേഡ് ചെയ്ത് ഗവണ്‍മെന്‍റില്‍ നിന്നും ഉത്തരവ് ലഭിക്കുകയും ആറാം സ്റ്റാന്‍ഡേര്‍ഡ് ആരംഭിക്കുകയും ചെയ്തു.തുടര്‍ന്ന് ലികാരിയായി സ്ഥലംമാറിവന്ന റവ.ഫാ.ആഗസ്റ്റിന്‍ താമരശ്ശേരി പുതിയ കെട്ടിടം പണിക്ക് നേത്യത്വം നല്‍കി. പണിപൂര്‍ത്തികരിക്കുന്നതിനു മുമ്പ് അദ്ദേഹം സ്ഥലം മാറിപ്പോവുകയും റവ.ഫാ.തോമസ് മേല്‍വട്ടം അവര്‍കള്‍ വികാരിയായി ചാര്‍ജ്ജെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ പരിശ്രമത്തിന്‍െറ ഫലമാണ് ഇന്നു കാണുന്ന മനോഹരമായ യു.പി.സ്കുള്‍ കെട്ടിടം | ||
ഇപ്പോള്‍ റവ.ഫാ.ജോണ്‍ പാളിത്തോട്ടം മാനേജരായി | ഇപ്പോള്‍ റവ.ഫാ.ജോണ്‍ പാളിത്തോട്ടം മാനേജരായി സ്കൂളിന്‍റ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു വരുന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.ബാബു തോമസിന്‍െറ നിരന്തരമായ ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||