"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9: വരി 9:

ഓര്‍മ്മിയ്ക്കാന്‍ ഒരു ദിനം  ! ! ! !
ഓര്‍മ്മിയ്ക്കാന്‍ ഒരു ദിനം  ! ! ! ![[ചിത്രം:aids.jpg]]

എയ്ഡ്സിനെപ്പറ്റി കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനും രോഗപ്പകര്‍ച്ച കഴിയുന്നത്ര കുറയ്ക്കുന്നതിനും ചികിത്സയ്ക്കും പുനരധിവാസത്തിനും പണം കണ്ടെത്തുന്നതിനും , എച്ച്.ഐ.വി ബാധിതരോട് സഹാനുഭൂതി വളര്‍ത്തുന്നതിനുമൊക്കെ ഉദ്ദേശിച്ച് യു.എന്‍ എയ്ഡ്സ് സമിതി 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിയ്യക്കുന്നു. ജനസംഖ്യയുടെ  80% എയ്ഡ്സ് രോഗികളായ ചില ആഫ്രിയ്ക്കന്‍ രാജ്യങ്ങളുടെ ദുര്‍ഗതി മറ്റ് രാജ്യങ്ങള്‍ക്കും വരാതിരിയ്ക്കാന്‍ എയ്ഡ്സിനെതിരെയുള്ള പ്രതിരോധം ശക്തമാക്കേണ്ടതുണ്ട് .

[[ചിത്രം:aids.jpg]]