"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ഈ സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകള്‍ ടൈല്‍സ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയില്‍ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാര്‍ക്കും ഗാന്ധി പാര്‍ക്കും ആമ്പല്‍ക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് | ഈ സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകള്‍ ടൈല്‍സ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയില്‍ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാര്‍ക്കും ഗാന്ധി പാര്‍ക്കും ആമ്പല്‍ക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് | ||
കുട്ടികളുടെ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ട്രെയ്‌നിംഗ് ഹാളും തെറാപ്പി സെന്ററും പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂള്‍ കവാടം മുതലുളള വിവിധ നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയിട്ടുണ്ട്. | കുട്ടികളുടെ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ട്രെയ്‌നിംഗ് ഹാളും തെറാപ്പി സെന്ററും പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂള്‍ കവാടം മുതലുളള വിവിധ നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയിട്ടുണ്ട്. | ||
സ്‌കൂള്‍ കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ബി.ആര്‍ സി പ്രവര്‍ത്തിക്കുന്നു | സ്‌കൂള്‍ കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ബി.ആര്‍ സി പ്രവര്‍ത്തിക്കുന്നു. | ||
. | |||
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിനായി സഹായിച്ച വ്യക്തികളും സംഘടനകളും: | |||
ജൈവവൈവിധ്യ പാര്‍ക്ക് - ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ പാലോട്. | |||
വായനാകൂടാരം - സ്വപ്നാബേക്കറി, പാലോട്. | |||
സ്‌കൂള്‍ സ്‌റ്റേജ് - പത്മനാഭന്‍, പാണ്ഡ്യന്‍പാറ. | |||
ഗാന്ധിപ്രതിമ - പഞ്ചായത്ത്, പി.റ്റി.എ. | |||
കുട്ടികളുടെ പാര്‍ക്ക് - പി.റ്റി.എ. | |||
തെറാപ്പി സെന്റര്‍ - നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്. | |||
മലയാള മനോരമ പത്രം - കൃഷ്ണാ ബുക്ക്‌സ്റ്റാള്‍,പാലോട്. | |||
ദേശാഭിമാനി - ജയചന്ദ്രന്‍ നായര്‍ പാലോട്. | |||
ദേശാഭിമാനി - മനോജ സൂപ്പര്‍ മാര്‍ക്കറ്റ്, പാലോട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ജൈവ പച്ചക്കറി കൃഷി: | |||
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സ്‌കൂളില്‍ നടന്നു വരുന്ന പ്രവര്‍ത്തനമാണ് ജൈവ പച്ചക്കറി കൃഷി. | |||
പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വര്‍ഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവര്‍ഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും | |||
കൃഷി ചെയ്തു.സ്‌കൂള്‍ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാല്‍ ഇരുന്നൂറ് ചാക്കില്‍ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്. | |||
ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികള്‍ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല | |||
പച്ചക്കറി വിത്തുകള്‍ എല്ലാ കുട്ടികള്‍ക്കും അടുത്തുളള സ്‌കൂളുകള്‍ക്കും നല്‍കാനും കൃഷി ഭവന്റെ പ്രശംസ | |||
നേടാനുംകഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു | |||
വരി 49: | വരി 71: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
ശ്രീ. വി.കെ മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്).. | |||
ശ്രീ.എസ്.സനല്‍കുമാര്‍( ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍). | |||
ഡോ.രാജീവ് (ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ്). | |||
ശ്രീ.എസ്.മണി (എഞ്ചിനീയര്‍). | |||
ശ്രീ.ബിജു (എഞ്ചിനീയര്‍). | |||
ശ്രീ.വിപിന്‍. വി.ജെ (ആസാമില്‍ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രബന്ധത്തിനുളള അംഗീകാരം). | |||
==മികവുകള്‍ == | ==മികവുകള്‍ == | ||
2015-2016അധൃയനവര്‍ഷം നിലവിലെ ഹെഡ്മാസ്റ്ററായ ശ്രീ. ഹംസയുടെയും സഹപ്രവര്‍ത്തകരുടെയും | |||
പ്രവര്‍ത്തനഫലമായി സ്‌കൂളിനെ അണ്‍ എക്കണോമിക് വിഭാഗത്തില്‍ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. | |||
2015-2016 അധ്യയനവര്‍ഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തില്‍ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും | |||
പാലോട് ഉപജില്ലാ ശാസ്ത്ര മേളയില്‍ സയന്‍സ് വിഭാഗില്‍ ഓവറോള്‍ സെക്കന്റ്. 2016-2017ല്‍ തിരുവനന്തപുരം ജില്ലയില്‍ | |||
ജൈവ കൃഷിയില്‍ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ്). സ്‌കൂളിനെ മികവിലേക്ക് ഉയര്‍ത്തിയ | |||
ഹെഡ്മാസ്റ്ററിനും സഹപ്രവര്‍ത്തകര്‍ക്കും ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ,പാലോട് ഉപഹാരം നല്‍കി ആദരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== |
22:37, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എൽ പി എസ് പാലോട് | |
---|---|
വിലാസം | |
പാലോട്,പച്ച പി ഒ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 42619palode |
ചരിത്രം
നന്ദിയോട് പഞ്ചായത്തില്‍ പാലോട് സി.എസ്.ഐ പള്ളിയില്‍ എല്‍.എം.എസ് എന്ന പേരില്‍ ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ ആ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്.
ഭൗതികസൗകര്യങ്ങള്‍
ഈ സ്‌കൂളില്‍ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകള്‍ ടൈല്‍സ് ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയില്‍ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാര്‍ക്കും ഗാന്ധി പാര്‍ക്കും ആമ്പല്‍ക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ട്രെയ്‌നിംഗ് ഹാളും തെറാപ്പി സെന്ററും പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂള്‍ കവാടം മുതലുളള വിവിധ നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വളപ്പില്‍ ബി.ആര്‍ സി പ്രവര്‍ത്തിക്കുന്നു.
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിനായി സഹായിച്ച വ്യക്തികളും സംഘടനകളും:
ജൈവവൈവിധ്യ പാര്‍ക്ക് - ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ പാലോട്. വായനാകൂടാരം - സ്വപ്നാബേക്കറി, പാലോട്. സ്‌കൂള്‍ സ്‌റ്റേജ് - പത്മനാഭന്‍, പാണ്ഡ്യന്‍പാറ. ഗാന്ധിപ്രതിമ - പഞ്ചായത്ത്, പി.റ്റി.എ. കുട്ടികളുടെ പാര്‍ക്ക് - പി.റ്റി.എ. തെറാപ്പി സെന്റര്‍ - നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്. മലയാള മനോരമ പത്രം - കൃഷ്ണാ ബുക്ക്‌സ്റ്റാള്‍,പാലോട്. ദേശാഭിമാനി - ജയചന്ദ്രന്‍ നായര്‍ പാലോട്. ദേശാഭിമാനി - മനോജ സൂപ്പര്‍ മാര്‍ക്കറ്റ്, പാലോട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ പച്ചക്കറി കൃഷി: കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സ്‌കൂളില്‍ നടന്നു വരുന്ന പ്രവര്‍ത്തനമാണ് ജൈവ പച്ചക്കറി കൃഷി. പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വര്‍ഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവര്‍ഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും കൃഷി ചെയ്തു.സ്‌കൂള്‍ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാല്‍ ഇരുന്നൂറ് ചാക്കില്‍ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്. ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികള്‍ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല പച്ചക്കറി വിത്തുകള്‍ എല്ലാ കുട്ടികള്‍ക്കും അടുത്തുളള സ്‌കൂളുകള്‍ക്കും നല്‍കാനും കൃഷി ഭവന്റെ പ്രശംസ നേടാനുംകഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ. വി.കെ മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്).. ശ്രീ.എസ്.സനല്‍കുമാര്‍( ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍). ഡോ.രാജീവ് (ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ്). ശ്രീ.എസ്.മണി (എഞ്ചിനീയര്‍). ശ്രീ.ബിജു (എഞ്ചിനീയര്‍). ശ്രീ.വിപിന്‍. വി.ജെ (ആസാമില്‍ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).
മികവുകള്‍
2015-2016അധൃയനവര്‍ഷം നിലവിലെ ഹെഡ്മാസ്റ്ററായ ശ്രീ. ഹംസയുടെയും സഹപ്രവര്‍ത്തകരുടെയും
പ്രവര്‍ത്തനഫലമായി സ്‌കൂളിനെ അണ്‍ എക്കണോമിക് വിഭാഗത്തില്‍ നിന്നും എക്കണോമിക് വിഭാഗത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. 2015-2016 അധ്യയനവര്‍ഷം നന്ദിയോട് പഞ്ചായത്ത്തല മികവുത്സവത്തില്‍ ഒന്നാം സ്ഥാനം. 2015-2016 ലും 2016-2017 ലും പാലോട് ഉപജില്ലാ ശാസ്ത്ര മേളയില്‍ സയന്‍സ് വിഭാഗില്‍ ഓവറോള്‍ സെക്കന്റ്. 2016-2017ല്‍ തിരുവനന്തപുരം ജില്ലയില്‍ ജൈവ കൃഷിയില്‍ മൂന്നാം സ്ഥാനം(ഹെഡ് ഓഫ് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ്). സ്‌കൂളിനെ മികവിലേക്ക് ഉയര്‍ത്തിയ ഹെഡ്മാസ്റ്ററിനും സഹപ്രവര്‍ത്തകര്‍ക്കും ഗ്രീന്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ ,പാലോട് ഉപഹാരം നല്‍കി ആദരിച്ചു.
വഴികാട്ടി
{{#multimaps: 8.722463, 77.028698 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ പാലോട് ജംഗ്ഷന് എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആര്‍ സിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു |