"കണ്ണാടിപ്പറമ്പ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13613 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം == കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ  വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ  പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ്  വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.1925ൽ അന്നത്തെ മാനേജരായിരുന്ന  ശ്രീ.എ.വി.രാമർകുട്ടി നായർ അവർകളുടെ മാനേജ്മെന്റിൻന്  കീഴിലാണ് ഈ വിദ്യാലയം  നിലവിൽ വന്നത്.അന്ന് ഈ വിദ്യാലയം സ്ഥാപിക്കപ്പെടാനുണ്ടായ  പ്രധാന കാരണം ഈ പ്രദേശത്തുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ടതും മറ്റു വിഭാഗങ്ങളിലെയും  സ്ത്രീകളുടെ  വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക  എന്നതായിരുന്നു. അതിനാൽ ഈ വിദ്യാലയം  ആ കാലഘട്ടത്തിൽ 'ഗേൾസ് സ്കൂൾ' എന്നപേരിലാണ് അറിയപ്പെട്ടത് . ഇന്നും ഈ പ്രദേശത്തുകാർ  ഗേൾസ് സ്കൂൾ എന്നാണ് പറയുന്നത്. ഇപ്പോൾ ഈ വിദ്യാലയം ഔദ്യോഗികമായി  'കണ്ണാടിപ്പറമ്പ്.എൽ.പി.സ്കൂൾ ' എന്ന പേരിലാണ് അറിയപ്പെടുന്നത്..പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയത്തിൽ ജാതിമതഭേതമന്യേ എല്ലാവിഭാഗത്തിൽപ്പെട്ട കുട്ടികളും  ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൈത്തറിമേഖലയിലെ തൊഴിലാളികളുടെയും മറ്റു പാവപ്പെട്ട തൊഴിലാളികളുടെ മക്കളുമാണ് ഇവിടെ പഠിക്കുന്നത്.1961 വരെ സ്കൂളിൽ 5ാം ക്ലാസ് വരെ  ഉണ്ടായിരുന്നു. എന്നാൽ ഇന്നു നാലാം തരം വരെയാണുള്ളത്.ഇന്നത്തെ  മാനേജർ ശ്രീ : എ.വി.ഗണേശൻ അവർകളാണ്. കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയടക്കം നിലവിൽ അഞ്ച് അധ്യാപകരുണ്ട്
== ചരിത്രം ==  
കണ്ണാടിപ്പറമ്പ്. എൽ.പി .സ്കൂൾ എന്നാണ് ഞങ്ങളുടെ  വിദ്യാലയത്തിന്റെ പേര്. നാറാത്ത് ഗ്രാമപഞ്ചായത്തിൽ കണ്ണാടിപ്പറമ്പ് അംശം ദേശത്തിൽ  പതിനൊന്നാം വാർഡിൽ കണ്ണാടിപ്പറമ്പ്  വില്ലേജാഫീസിനു സമീപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.1925ൽ അന്നത്തെ മാനേജരായിരുന്ന  ശ്രീ.എ.വി.രാമർകുട്ടി നായർ അവർകളുടെ മാനേജ്മെന്റിൻന്  കീഴിലാണ് ഈ വിദ്യാലയം  നിലവിൽ വന്നത്.അന്ന് ഈ വിദ്യാലയം സ്ഥാപിക്കപ്പെടാനുണ്ടായ  പ്രധാന കാരണം ഈ പ്രദേശത്തുള്ള പിന്നോക്ക വിഭാഗത്തിൽപ്പെട്ടതും മറ്റു വിഭാഗങ്ങളിലെയും  സ്ത്രീകളുടെ  വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക  എന്നതായിരുന്നു. അതിനാൽ ഈ വിദ്യാലയം  ആ കാലഘട്ടത്തിൽ 'ഗേൾസ് സ്കൂൾ' എന്നപേരിലാണ് അറിയപ്പെട്ടത് . ഇന്നും ഈ പ്രദേശത്തുകാർ  ഗേൾസ് സ്കൂൾ എന്നാണ് പറയുന്നത്. ഇപ്പോൾ ഈ വിദ്യാലയം ഔദ്യോഗികമായി  'കണ്ണാടിപ്പറമ്പ്.എൽ.പി.സ്കൂൾ ' എന്ന പേരിലാണ് അറിയപ്പെടുന്നത്..പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയത്തിൽ ജാതിമതഭേതമന്യേ എല്ലാവിഭാഗത്തിൽപ്പെട്ട കുട്ടികളും  ഇവിടെ പഠിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൈത്തറിമേഖലയിലെ തൊഴിലാളികളുടെയും മറ്റു പാവപ്പെട്ട തൊഴിലാളികളുടെ മക്കളുമാണ് ഇവിടെ പഠിക്കുന്നത്.1961 വരെ സ്കൂളിൽ 5ാം ക്ലാസ് വരെ  ഉണ്ടായിരുന്നു. എന്നാൽ ഇന്നു നാലാം തരം വരെയാണുള്ളത്.ഇന്നത്തെ  മാനേജർ ശ്രീ : എ.വി.ഗണേശൻ അവർകളാണ്. കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയടക്കം നിലവിൽ അഞ്ച് അധ്യാപകരുണ്ട്


      
      
വരി 61: വരി 62:
*കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ  പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ അരോളി വീട്ടിൽ രാമർ കുട്ടിയുടെ  മനേജ്മെന്റിൻന്  കീഴിലായിരുന്നു സ്കൂൾ രാമർകുട്ടിയുടെ മരണത്തിനു ശേഷം കാമ്പ്രത്ത് ബാലൻ നായരുടെ കീഴിലും  അതിനുശേഷം  നിലവിൽ എ.വി.ഗണേശന്റ മാനേജ്മെന്റിലും ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് പുതുതായി നിർമ്മിച്ച ഒാഫീസ് മുറിയും ,പാചകപ്പുരയും ,ലോവർ പ്രൈമറി ക്ലാസ്  റൂം എന്നിവ പുതിയ മനേജ്മെന്റിൻനിന്റെ ശ്രമഫലമയാണ്
*കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ  പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തിൽ അരോളി വീട്ടിൽ രാമർ കുട്ടിയുടെ  മനേജ്മെന്റിൻന്  കീഴിലായിരുന്നു സ്കൂൾ രാമർകുട്ടിയുടെ മരണത്തിനു ശേഷം കാമ്പ്രത്ത് ബാലൻ നായരുടെ കീഴിലും  അതിനുശേഷം  നിലവിൽ എ.വി.ഗണേശന്റ മാനേജ്മെന്റിലും ആണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന് പുതുതായി നിർമ്മിച്ച ഒാഫീസ് മുറിയും ,പാചകപ്പുരയും ,ലോവർ പ്രൈമറി ക്ലാസ്  റൂം എന്നിവ പുതിയ മനേജ്മെന്റിൻനിന്റെ ശ്രമഫലമയാണ്


== മുന്‍സാരഥികള്‍ ==ഇവർനമ്മുടെപൂർവ്വികഗുരുക്കൻമാർ    
== മുന്‍സാരഥികള്‍ ==
ഇവർ നമ്മുടെ പൂർവ്വികഗുരുക്കൻമാർ    
                                                                                           എ.വി.രാമൻനായർ
                                                                                           എ.വി.രാമൻനായർ
                                                                                           എ.വി.കല്യാണികുട്ടിഅമ്മ
                                                                                           എ.വി.കല്യാണികുട്ടിഅമ്മ
"https://schoolwiki.in/കണ്ണാടിപ്പറമ്പ്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്