കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത് (മൂലരൂപം കാണുക)
15:53, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്... | വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്... | ||
. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി, | നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകള്‍,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*മേളകൾ | *മേളകൾ |