"മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
== ചരിത്രം,സഥാപക മനേജര്‍.    മാലാങ്കണ്ടി അപ്പുക്കുട്ടി നമ്പ്യാര്‍
== ചരിത്രം,സഥാപക മനേജര്‍.    മാലാങ്കണ്ടി അപ്പുക്കുട്ടി നമ്പ്യാര്‍
സ്ക്കുളിന്റെസ്ഥാനം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 9ാംവാര്‍ഡില്‍ മുയിപ്പോത്ത് തെക്കൂംമുറിഎന്നസഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം  
സ്ക്കുളിന്റെസ്ഥാനം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 9ാംവാര്‍ഡില്‍ മുയിപ്പോത്ത് തെക്കൂംമുറിഎന്നസഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം  
     ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വളരെപിന്നോക്കം നില്‍ക്കുന്ന ഒരുപ്രദേശമായിരുന്നു മുയിപ്പോത്ത്തെക്കുംമുറി ഭാഗം ,പാവപ്പെട്ട ഹരിജനങ്ങളും മറ്റ്നൂനപക്ഷങ്ങളുമാണ്
     ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വളരെപിന്നോക്കം നില്‍ക്കുന്ന ഒരുപ്രദേശമായിരുന്നു മുയിപ്പോത്ത്തെക്കുംമുറി ഭാഗം ,പാവപ്പെട്ട ഹരിജനങ്ങളും മറ്റ്ന്യുനപക്ഷങ്ങളുമാണ്
ഈപ്രദേശത്തേഭുരിഭാഗവും. വനിതകള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഈപ്രദേശത്ത്   
ഈപ്രദേശത്തേഭുരിഭാഗവും. വനിതകള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഈപ്രദേശത്ത്   
യാതൊരു പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളഒരുനിര്‍ണായകഘട്ട  
യാതൊരു പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളഒരുനിര്‍ണായകഘട്ട  

16:04, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ
വിലാസം
മുയിപ്പോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎന്‍.എം. ലീബ
അവസാനം തിരുത്തിയത്
03-02-201716525

................................ == ചരിത്രം,സഥാപക മനേജര്‍. മാലാങ്കണ്ടി അപ്പുക്കുട്ടി നമ്പ്യാര്‍ സ്ക്കുളിന്റെസ്ഥാനം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 9ാംവാര്‍ഡില്‍ മുയിപ്പോത്ത് തെക്കൂംമുറിഎന്നസഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം

    ചെറുവണ്ണൂര്‍ പഞ്ചായത്തിലെ വളരെപിന്നോക്കം നില്‍ക്കുന്ന ഒരുപ്രദേശമായിരുന്നു മുയിപ്പോത്ത്തെക്കുംമുറി ഭാഗം ,പാവപ്പെട്ട ഹരിജനങ്ങളും മറ്റ്ന്യുനപക്ഷങ്ങളുമാണ് 

ഈപ്രദേശത്തേഭുരിഭാഗവും. വനിതകള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഈപ്രദേശത്ത് യാതൊരു പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളഒരുനിര്‍ണായകഘട്ട ത്തിലാണ് അവികസിതമായികിടക്കുന്ന ഈപ്രദേശത്തിന്റെ ഉന്നമനത്തിന് ഒര് വിദ്യാലയംഅത്യന്താപേക്ഷിതമാണന്ന്ഇവിടുത്തേചിലപൗരപ്രമുഖര്‍ക്ക് തോന്നിയത് തത്ഫലമായി ഈപ്രദേശത്തേപൗരപ്രമുഖനായിരുമന്ന ശ്രീ മാലാങ്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ 1919ല്‍ ചെമ്പന്‍കുനി എന്നസ്ഥലത്ത് മുയിപ്പോത്ത് ഈസ്റ്റ് എല്‍പി സ്ക്കുള്‍ എന്ന പേരില്‍ ഈവിദ്യാലയം ആരംഭിച്ചത്. പിന്നീട് അമ്മാവനായ അപ്പുക്കുട്ടി നമ്പ്യാരും തുടര്‍ന്ന് ഇരപ്പോഴത്തെമാനെജറായ ‌എം കെ ലീല അമ്മയൂം ആസ്ഥാനം ഏറ്റടുത്ത് നടത്തിവരുന്നു. ഏറ്റടുത്ത് നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മാലാങ്കണ്ടി കൃഷ്ണകുറുപ്പ്
  2. ആര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍
  3. സി.കു‍ഞ്ഞമ്മദ്
  4. വി.ടി രാധ