"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:
== ചരിത്രം==
== ചരിത്രം==
            
           മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള്‍ 1919 ല്‍ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
           മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള്‍ പഴയങ്ങാടി 1919 ല്‍ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.

               മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.

14:34, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി സ്ക്കൂൾ പഴയങ്ങാടി
വിലാസം
പഴയങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713551

ചരിത്രം

          മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള്‍ പഴയങ്ങാടി 1919 ല്‍ ശ്രീ:മുഹമ്മദ്‌ ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
             മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
             1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.

ഭൗതിക സൗകര്യങ്ങള്‍

    ശിശുസൗഹൃദ അന്തരീക്ഷം 
    പ്രഗല്‍ഭരായ അദ്ധ്യാപകര്‍ 
    സുസജ്ജമായ ക്ലാസ്മുറികള്‍
    സ്മാര്‍ട്ട് ക്ലാസ്റൂം
    ഓന്നാം ക്ലാസ് - ഒന്നാം തരം
    സ്ക്കൂള്‍ പ്രക്ഷേപണ നിലയം
    വിപുലമായ ലബോറട്ടറി
    എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
    ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ് 
    ഹൈടെക്ക് ക്ലാസ്മുറികള്‍ 
    പ്രീ പ്രൈമറി ക്ലാസ് 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 1. അക്ഷരത്തെളിച്ചം 
 2. ഗണിതം മധുരം 
 3. ഇംഗ്ലീഷ് ഈസ് ഈസി - കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
 4. വാത്സല്യം മാതൃവേദി
 5. അമ്മ ലൈബ്രറി 
 6. ചെയ്ഞ്ച് ഫോര്‍ ചെയ്ഞ്ച്  ജീവിത നിപുണി ക്ലാസ്സുകള്‍ 
 7. എല്‍.എസ്.എസ് , യു.എസ്.എസ് പരിശീലനം 
 8. ഇംഗ്ലീഷ് അസംബ്ലി
 9. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര 
 10. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സയന്‍സ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
 11. പത്രവാര്‍ത്ത ക്വിസ് 
 12. വിശേഷദിനാചരണങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി