"കതിരൂർ ജി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത് | | ഉപ ജില്ല= തലശ്ശേരി നോര്‍ത്ത് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1=പ്രി-പ്രൈമറി | | പഠന വിഭാഗങ്ങള്‍1=പ്രി-പ്രൈമറി | ||
| വരി 20: | വരി 20: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 42 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 42 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക= എൻ.വി.പങ്കജാക്ഷി | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ.സി.പക്കുഹാജി | | പി.ടി.ഏ. പ്രസിഡണ്ട്=കെ.സി.പക്കുഹാജി | ||
| സ്കൂള്‍ ചിത്രം= 14354-5.JPG | | | സ്കൂള്‍ ചിത്രം= 14354-5.JPG | | ||
14:54, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കതിരൂർ ജി.യു.പി.എസ് | |
|---|---|
| വിലാസം | |
കതിരൂർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൻ.വി.പങ്കജാക്ഷി |
| അവസാനം തിരുത്തിയത് | |
| 03-02-2017 | 14354 |
ചരിത്രം
1909-10 കാലത്ത് കതിരൂരിലെ ഓത്ത്പള്ളിയായി പ്രവ൪ത്തിച്ച ഓലമേഞ്ഞ പഠനകേന്ദ്രമാണ് പടിപടിയായുള്ള വളർച്ചയിലൂടെ ഗവഃയു.പി. സ്കൂളായി മാറിയത്.ദേശവാസികളായ മുസ്ലീ൦ ആൺകുട്ടികളു൦ പെൺകുട്ടികളു൦ ഇവിടെ ഓത്തുപഠിക്കാൻ വന്നെത്തി.ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം അധ്യയനം നടത്തിപ്പോന്നു.കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട മൗലവിമാരും ഖാസിമാരും തങ്ങളുടെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് മതപഠനം മാത്രം പോര,മറ്റ് സ്കൂളിലെ കുട്ടികൾക്കെന്നപോലെ ഗണിതം,ചരിത്രം,ഭൂമിശാസ്ത്രം, എന്നി വിഷയങ്ങളും പഠിക്കേണ്ടതുണ്ട് എന്നു തിരിച്ചറിയുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കാലക്രമേണ കുട്ടികൾ കുറഞ്ഞപ്പോൾ രണ്ടു സ്കൂളുകളും ചേർത്ത് കതിരൂർ മാപ്പിള സ്കൂൾ എന്ന പേരിൽ ഒരു മാനേജ്മെൻറ് സ്കൂളായി പ്രവർത്തിക്കാൻ തുടങ്ങി. ഇത് പിന്നീട് ബോർഡിന് കൈമാറുകയും ബോർഡ് എൽപി സ്കൂൾ കതിരൂർ നിലവിൽ വരികയും ചെയ്തു.1922 ആഗസ്റ്റ് 9 നാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. വരെ രണ്ട് അധ്യാപകർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ മാറ്റം ഉൾകൊണ്ടുകൊണ്ടു ഡോ.ജന.പോക്കറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും അപ്പർ പ്രൈമറി വിദ്യാലയമായി മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കുകയും ചെയ്തു. നിരവധി പ്രശ്നങ്ങൾ ഇതിന്റെ അംഗീകാരത്തിന് വിഘാതമായി മാറിയിട്ടുണ്ടെങ്കിലും ന്യൂനപക്ഷ താത്പര്യത്തിന്റെയും അനുകൂല്യത്തിന്റെയും പരിഗണന നൽകി കൊണ്ട് ഗവണ്മെന്റ് ഇതിന് അംഗീകാരം നല്കുകയാണുണ്ടായത്. അങ്ങനെ യു.പി സ്കൂൾ പ്രവത്തനമാരംഭിച്ചു.