"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13551 (സംവാദം | സംഭാവനകൾ)
No edit summary
13551 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
               മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
               മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍  സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.


               1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.
               1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.


   ==ഭൗതിക സൗകര്യങ്ങള്‍==
   ==ഭൗതിക സൗകര്യങ്ങള്‍==
വരി 66: വരി 66:
         9. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര  
         9. ഫീല്‍ഡ് ട്രിപ്പ് , പഠനയാത്ര  


         10. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സയന്‍സ്,വിദ്യാരംഗം കലാസാഹിത്യ വേദി        
         10. പരിസ്ഥിതി,ഹെല്‍ത്ത്,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സയന്‍സ്,വിദ്യാരംഗം കലാസാഹിത്യവേദി        
             തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.
             തുടങ്ങിയ ക്ലബ്ബുകളുടെ പ്രവര്‍ത്തനം.


"https://schoolwiki.in/ജി_എം_യു_പി_സ്ക്കൂൾ_പഴയങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്