"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23454 (സംവാദം | സംഭാവനകൾ)
No edit summary
23454 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
"ആരോഗ്യത്തോടിരിപ്പതി-
"ആരോഗ്യത്തോടിരിപ്പതി-
നരുതാതെ വന്നീടുമോ."
നരുതാതെ വന്നീടുമോ."
അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങള്‍ കണക്കും മലയാളവുമായിരുന്നു. പരീക്ഷകള്‍ നടത്തിയിരുന്നു. ഉച്ചഭക്ഷണം ഗവണ്മന്‍റില്‍ നിന്നും ഉണ്ടായിരുന്നില്ലയെങ്കിലും മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും കൊടുത്തിരുന്നു.1940-ല്‍ കൊടുങ്കാറ്റുണ്ടായപ്പോള്‍ സ്കുൂള്‍ കെട്ടിടം വീണു. രാത്രിയായതുകൊണ്ട് അപകടമൊഴിവായി.1941-ല്‍ പുതിയ കെട്ടിടം കിഴക്കോട്ട് മാറ്റി പണിതു.തൂണില്‍ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു അത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എ_എം_യു_പി_എസ്_കൂളിമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്