"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 1.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 2.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
[[പ്രമാണം:പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ 2.jpg|thumb|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ]]
                                                                                                                                                                 
[[ പ്രമാണം:എന്‍റെ എഴുത്തുപെട്ടി കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌണ്‍സിലിന്റെയും വിദ്യാരംഗം കലാസാഹിത്യ                                                                                                                                                
                                                                                                                                                  [[
  വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍, യു പി തലത്തിലെ കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടിയുള്ള                                                                                                                                              
[[പ്രമാണം:എന്‍റെ എഴുത്തുപെട്ടി|ലഘുചിത്രം|ഇടത്ത്‌|വയനാകുറിപ്പ്]]
  ഒരു പ്രവര്‍ത്തനമാണിത് . ഏറ്റവും നല്ല വായനാ കുറിപ്പിന്  താലുക്ക് ലൈബ്രറി കൌണ്‍സില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ് .
എന്‍റെ എഴുത്തുപെട്ടി-കൊട്ടാരക്കര താലുക്ക്   ലൈബ്രറി കൌണ്സിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍,യു.പി      
  ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാന്‍]]
                                                                                                                                            തലത്തിലെ കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവര്‍ത്തനമാണിത് .ഏറ്റവും നല്ല വായനാകുറിപ്പിന് താലുക്ക് ലൈബ്രറി  
കൌണ്‍സില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ് .ജനുവരി മാസത്തിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാന്‍ എന്നാ കുട്ടിക്ക് ലഭിച്ചു]]


== പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

19:54, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

തിരുവനന്തപൂരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപൂരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201742030





തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മടത്തറയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.

ചരിത്രം

1924 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ മടത്തറയില്‍ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.

ഭൗതികസൗകര്യങ്ങള്‍

64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എല്‍. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആര്‍.സി
  • സോഷ്യല്‍ സയന്‍സ് ക്ലബ്‌
  • ഗണിത ക്ലബ്‌
  • പരിസ്ഥിതി ക്ലബ്‌
  • ഗാന്ധി ദര്‍ശന്‍
  • ഇംഗ്ലീഷ് ക്ലബ്‌
  • എന്‍റെ എഴുത്തുപെട്ടി

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ അദ്ധ്യാപകന്‍

  • സല്‍മാ ബീവി
  • സുരേന്ദ്രന്‍ ആചാരി
  • ജോസഫ്
  • ഷെരീഫ്

പ്രവര്‍ത്തനങ്ങള്‍

  • കുഷ്ഠ രോഗ ദിനാചരണം
  • പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പ്രമാണം:കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ.jpg
കുഷ്ഠ രോഗ നിര്‍മാര്‍ജന പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ

[[ പ്രമാണം:എന്‍റെ എഴുത്തുപെട്ടി : കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌണ്‍സിലിന്റെയും വിദ്യാരംഗം കലാസാഹിത്യ

 വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍, യു പി തലത്തിലെ  കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടിയുള്ള                                                                                                                                               
 ഒരു പ്രവര്‍ത്തനമാണിത് . ഏറ്റവും നല്ല വായനാ കുറിപ്പിന്  താലുക്ക് ലൈബ്രറി കൌണ്‍സില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ് .  
 ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാന്‍]]

പൂര്‍വവിദ്യാര്‍ത്ഥികള്‍

‌* നജാസ് മുല്ലശ്ശേരി

  • നജീം മുല്ലശ്ശേരി
  • എ. ജെ, നജാം മുല്ലശ്ശേരി 9447322801
  • എ. ജെ, നജാസ് മുല്ലശ്ശേരി

==വഴികാട്ടി

{{#multimaps: 8.8174367,77.0044399 | zoom=12 }}