"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
<div  style="background-color:#AFF79F">
<div  style="background-color:#AFF79F">
    1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു.  
    1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
    എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32  അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്
'''വിദ്യാലയം ഇന്ന്:'''
റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.
LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1145 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.
കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.
 
</div>
</div>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക" എന്ന താളിൽനിന്ന് ശേഖരിച്ചത്