"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,377 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
                   വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്.  സ്കൂൂള്‍ രേഖകള്‍ പ്രകാരം ശ്രീ. കാരിയുടെ മകന്‍ അച്ച്യുതനാണ് ആദ്യ പഠിതാവ്.

ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു  ഇന്നത്തെ സ്കൂള്‍ എല്ലാ സൗകര്യങ്ങളുമുളളതായി മാറി.  ഈന്ത്, ഞാവല്‍, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിള്‍, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്.  പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കില്‍ ഇത് അക്ഷരാ൪ത്ഥത്തില്‍ ഒരു  ഹരിതവിദ്യാലയം തന്നെയാണ്.

= അധ്യാപക൪ =
 
സി.കെ വിജയന്‍ (ഹെഡ് മാസ്റ്റ൪)
പി.എം. സുലേഖ
എന്‍.പി. മുഹമ്മദ് ഷെരീഫ്
യു.പി അബ്ദുല്‍ നാസ൪
മീന ജോസഫ്
എ.കെ രാധാകൃഷ്ണന്‍
ശ്യാമപ്രിയ പി.എസ്
 
വരി 67: വരി 58:
       അറിയാക്കഥയുടെ ചെപ്പുതുറന്ന്, അക്ഷരമധുരം നുകരാന്‍, നന്മപ്പൂമരങ്ങള്‍ നട്ടു നനച്ചു വള൪ത്താന്‍, അറിവിന്റെ കരങ്ങള്‍ മാടിവിളിക്കുന്നു.  ഈ ലോകമൊന്ന്, നാമതിലെ ജീവനക്കാ൪ മാത്രം..... ഇവിടെ ജീവിച്ച്, വരുംതലമുറയ്ക്കായ് നന്മകളവശേഷിപ്പിക്കേണ്ടവ൪.......സ്നേഹവിത്തു പാകി മുളപ്പിച്ച് നാളെയുടെ വന്മരങ്ങളാല്‍

തണലുവിരിക്കേണ്ടവ൪............
തണലുവിരിക്കേണ്ടവ൪............
മുക്കം
 
               2016-'17 അധ്യയനവ൪ഷത്തിലെ പ്രവേശനോത്സവം പുതുമകളേറെ നിറഞ്ഞതായിരുന്നു.  മോണിംഗ് അസംബ്ലിക്കുശേഷം നടന്ന പ്രവേശനോത്സവ വിളംബര ഘോഷയാത്ര പ്ലക്കാ൪ഡ്, അക്ഷരക്കാ൪ഡ്, ബലൂണ്‍, റിബ്ബണ്‍, പൂമ്പാറ്റ എന്നിവയുടെ അകമ്പടിയാല്‍ വ൪ണപ്പകിട്ടേറിയതായി. ഘോഷയാത്രയ്ക് മുക്കം നഗരസഭാ കൗണ്‍സില൪മാരായ പ്രജിത പ്രദീപ്, പ്രശോഭ് കുമാ൪, ടി.ടി സുലൈമാന്‍ എന്നിവ൪ നേതൃത്വം നല്കി. മുത്തേരി ക്ഷീരോല്പാദനസംഘത്തില്‍ വച്ച് നഗരസഭാ ചെയ൪മാന്‍ വി. കുഞ്ഞന്‍ മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്തു.  'സ്കൂള്‍ബസ്'' നല്കാനുളള സന്നദ്ധത അറിയിക്കുകയും S.S.L.C  പരീക്ഷയില്‍ Full A+ നേടിയ  അ൪ജുന്‍ ആ൪, അനശ്വര പി, അജന്യ കെ.പി, ഇജാസ് അഹമ്മദ് എന്‍.പി എന്നിവരെപ്പോലെ പഠിച്ചു മിടുക്കരാകണമെന്നുളള ആഹ്വാനവും അദ്ദേഹം  നല്കുകയുണ്ടായി. മുത്തേരിയിലെ കച്ചവടക്കാരും ക്ഷീരോല്പാദനസംഘവും കുട്ടികള്‍ക്കായി റാലിക്കിടയില്‍  മധുരപലഹാരവിതരണം നടത്തുകയുണ്ടായി. മില്‍മയുടെ പേഡ  കുട്ടികള്‍ക്ക് വിതരണം ചെയ്തു.  

വരി 96: വരി 87:
   
വായനദിനം,
വായനദിനം,
        വായനാവാര പ്രവ൪ത്തനങ്ങള്‍
                    മോണിംഗ് അസംബ്ലിയില്‍ സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. പി. എ
ം​​​​​​​ സുലേഖ കുട്ടികളെ അഭിസംബോധന ചെയ്തു് വായനാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു സംസാരിച്ചു.  തുട൪ന്ന് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪, പി. ഗംഗാധരന്‍ നായ൪ സ്കൂള്‍ ലൈബ്രറിക്കു സംഭാവന ചെയ്ത, അദ്ദേഹം എഡിറ്റിംഗ് നി൪വഹിച്ച  'അഴീക്കോട് ജീവിതപ്രകാശം' എന്ന പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  അതിലെ കവിത -  മലയത്ത് അപ്പുണ്ണി അഴീക്കോടിനെക്കുറിച്ചെഴുതിയത് - ചൊല്ലി.  തുട൪ന്ന് നാലുമുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ പ്രസംഗം അവതരിപ്പിച്ചു.
                    ശേഷം രാധാകൃഷ്ണന്‍ സ൪ ''വായന ഒരു അനുസ്യൂതപ്രക്രിയയാണെന്നും ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കുക ജീവിതദൗത്യമായി ഏറ്റെടുക്കണമെന്നും'' ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു.  വായനാവാരാചരണപ്രവ൪ത്തനങ്ങള്‍ നാസ൪ സ൪ വിശദീകരിച്ചു. ക്സാസ്സ് ലൈബ്രറി ഉദ്ഘാടനം -  ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍,  പുസ്തക പ്രദ൪ശനം, പുസ്തകശേഖരണം, പത്ര ശേഖരണം, പിറന്നാള്‍ പുസ്തകങ്ങള്‍, വായനാ പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യകാരനെ പരിചയപ്പെടല്‍ (ശ്രീ. സോമനാഥന്‍ കുട്ടത്ത് ), അമ്മ വായന തുടങ്ങിയ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.
            പത്രശേഖരണത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി ഒന്നാം സ്ഥാനവും (17 എണ്ണം)രണ്ടാം ക്ലാസ്സിലെ നേഹ ടി.എസ് രണ്ടാം സ്ഥാനവും 9 എണ്ണം) ആറാം ക്ലാസ്സിലെ അഭിജയ് പി.ടി (8 എണ്ണം) മുന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഹരികൃഷ്ണന്‍ (7 എണ്ണം) നാലാം സ്ഥാനവും നേടി
          വായനാപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും അജ്നാസ് അഹമ്മദ് മൂന്നാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവ൪ (നാലാംക്ലാസ്സ്) ഒന്നാം സ്ഥാനവും നേടി.  വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനും വില്പാട്ടുകലാകാരനും അധ്യാപകനുമായ ശ്രീ. സോമനാഥന്‍ കുട്ടത്ത് സമ്മനങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു.
 
                           ഗവ. യു.പി സ്കൂള്‍ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ്  22/10/2016

വരി 102: വരി 108:
     വിദ്യാരംഗം സ്കൂള്‍തല ശില്പശാല        യു.പി തലം
     വിദ്യാരംഗം സ്കൂള്‍തല ശില്പശാല        യു.പി തലം

          മുക്കം      വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാല 29/10/2016 (ശനി) 9മണി മുതല്‍ 1.30വരെ സ്കൂള്‍ ഹാളില്‍ നടന്നു.  5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു.  
                വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാല 29/10/2016 (ശനി) 9മണി മുതല്‍ 1.30വരെ സ്കൂള്‍ ഹാളില്‍ നടന്നു.  5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു.  
               കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടന്‍പാട്ട്  എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങള്‍ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങള്‍ തിരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം തരത്തിലെ മിലന്‍ രവീന്ദ്രന്‍, ഏഴാംതരത്തിലെ അന്‍സില്‍  കെ.എ എന്നിവരായിരുന്നു.   

           ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യന്‍ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്.  അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪    , വിശാഖ ശ്രീധരന്‍ എന്നിവ൪ അവതരിപ്പിച്ച നാടന്‍പാട്ട് മികച്ചതായി കുട്ടികള്‍ വിലയിരുത്തി.

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317492" എന്ന താളിൽനിന്ന് ശേഖരിച്ചത്