"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 37: | വരി 37: | ||
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. | മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. | ||
ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. | ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:34, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
അയ്യല്ലൂർ എൽ പി എസ് | |
---|---|
വിലാസം | |
അയ്യല്ലൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 14740 |
ചരിത്രം
മദിരാശി സംസ്ഥാനത്തിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂരിലെ അയ്യല്ലൂര്‍ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും. 41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. ആ കാലത്ത് മണലിലായിരുന്നു എഴുതുക. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ വരിക. വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അദ്ധ്യാപകർക്ക് ശമ്പളം. അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു.19. 2.1925 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. ' 1938 ലാണ് അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടത്. 1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു വി. അനന്തൻ മാസ്റ്റർ.
[[]]
ഭൗതികസൗകര്യങ്ങള്‍
മട്ടന്നൂർ - ശിവപുരം റോഡരികിൽ പ്രകൃതി രമണീയമായ വയൽക്കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുന്നിലൂടെ ഒഴുകുന്ന തോടാണ് ഒരു അതിര്. ചരിത്രമുറങ്ങുന്ന പഴയ കെട്ടിടത്തിനു പുറമേ, ആധുനിക രീതിയിലുള്ള ഒരു പുതിയ കെട്ടിടവും ഇന്ന് ഈ വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു.