"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം. | ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം. | ||
ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി. | ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
15:38, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എം യു പി എസ് കൂളിമുട്ടം | |
---|---|
വിലാസം | |
കൂളിമുടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 23454 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.
ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
പ്രമാണം:P10303655.jpg ചിത്രം;1school samrakshanam.jpg