"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 45: | വരി 45: | ||
1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു (309). 2010-2011 അധ്യയനവര്ഷത്തില് വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്ത്തിച്ചു (333).2011-2012 അധ്യയനവര്ഷത്തില്‍ 325 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിചു. അതിരൂപ്തയില്‍ ഒന്നാമതായി. | 1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാങ്ക് നേടി. 2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.2009-2010 വര്ഷത്തിലും ഈ വിജയം ആവര്ത്തിച്ചു (309). 2010-2011 അധ്യയനവര്ഷത്തില് വിദ്യാര്ഥികളെയെല്ലാം ജയിപ്പിച്ച് ഈ നേട്ടം ആവര്ത്തിച്ചു (333).2011-2012 അധ്യയനവര്ഷത്തില്‍ 325 വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി എല്ലാവരും വിജയിചു. അതിരൂപ്തയില്‍ ഒന്നാമതായി. | ||
[[പ്രമാണം:സെന്റ് തോമസ് എച്ച്. എസ്.എസ്. തിരൂര്‍./home/user/Desktop/School photos/22022-ourschool.jpg|our school picture]] | [[പ്രമാണം:സെന്റ് തോമസ് എച്ച്. എസ്.എസ്. തിരൂര്‍./home/user/Desktop/School photos/22022-ourschool.jpg|our school picture]] | ||
[[പ്രമാണം:FR.VARGHESE THARAKAN.JPG|thumb|Our Principal]] | |||
[[പ്രമാണം:School annual day celebrations.JPG|thumb|സ്കൂള്‍ വാര്‍ഷികത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്ര]] | [[പ്രമാണം:School annual day celebrations.JPG|thumb|സ്കൂള്‍ വാര്‍ഷികത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്ര]] | ||
[[പ്രമാണം:Our School Scout.JPG|thumb|സ്കൗട്ട്]] | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂള്‍ കെട്ടിടം നിലവില്‍ വന്നു. | അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ട്.2017 ജനുവരി 18ന് പുതിയ മൂന്ന്നില സ്കൂള്‍ കെട്ടിടം നിലവില്‍ വന്നു. | ||
| വരി 64: | വരി 65: | ||
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്‍ഡ്രൂസ് | തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്‍ഡ്രൂസ് | ||
താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ജെയിംസ് വടക്കൂട്ട് ആണ് ലോക്കല്‍ മേനേജര്‍. റവ.ഫാ.വര്‍ഗീസ് തരകന്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു. | താഴത്തിന്റെ മേല്നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ. ജെയിംസ് വടക്കൂട്ട് ആണ് ലോക്കല്‍ മേനേജര്‍. റവ.ഫാ.വര്‍ഗീസ് തരകന്‍ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||