"വിമല യു പി എസ് മഞ്ഞുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vimalaups (സംവാദം | സംഭാവനകൾ)
സ്ക്കൂള് ചരിത്രം
No edit summary
വരി 1: വരി 1:
{{prettyurl|VIMALA UPS MANJUVAYAL  }}
{{prettyurl|VIMALA UPS MANJUVAYAL  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=മഞ്ഞുവയല്‍
| സ്ഥലപ്പേര്=മഞ്ഞുവയൽ
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47479
| സ്കൂൾ കോഡ്= 47479
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= മഞ്ഞുവയല്‍
| സ്കൂൾ വിലാസം= മഞ്ഞുവയൽ
| പിന്‍ കോഡ്= 673580
| പിൻ കോഡ്= 673580
| സ്കൂള്‍ ഫോണ്‍= 2238310
| സ്കൂൾ ഫോൺ= 2238310
| സ്കൂള്‍ ഇമെയില്‍= vimalaups@gmail.com  
| സ്കൂൾ ഇമെയിൽ= vimalaups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു.പി   
| പഠന വിഭാഗങ്ങൾ1=യു.പി   
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 85
| ആൺകുട്ടികളുടെ എണ്ണം= 85
| പെൺകുട്ടികളുടെ എണ്ണം=88
| പെൺകുട്ടികളുടെ എണ്ണം=88
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 173
| വിദ്യാർത്ഥികളുടെ എണ്ണം= 173
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=പൗളിൻ ജോസ്     
| പ്രധാന അദ്ധ്യാപകൻ=പൗളിൻ ജോസ്     
| പി.ടി.ഏ. പ്രസിഡണ്ട്=വിനോദ് മാവുങ്കല്‍
| പി.ടി.ഏ. പ്രസിഡണ്ട്=വിനോദ് മാവുങ്കൽ
| സ്കൂള്‍ ചിത്രം= 47479school.jpg
| സ്കൂൾ ചിത്രം= 47479school.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1968 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1968 ൽ സിഥാപിതമായി.
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ  വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു.    മലയോര പ്രദേശങ്ങളായ നെത്തിപ്പൊയില്, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു. എന്നാല് അപ്പര് പ്രൈമറി വിദ്യാഭ്യാസത്തിന് കുട്ടികള്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു തോടും, പുഴയും കടന്ന് ആറേഴു കിലോമീറ്റര് താണ്ടിപ്പോകേണ്ടുന്ന അവസ്ഥ തുടര് വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെ മുരടിപ്പിക്കുന്നതായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ  മേഖലയിലെ  ഈ ക്ലേശങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി, അന്നത്തെ മഞ്ഞുവയല് പള്ളി വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പില് ഒരു യു പി സ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങള് ആരംഭിച്ചു. ബങു. അച്ചന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം നേടുവാന് സാധിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്ക്കൂള് കെട്ടിടം മാനേജ്മെന്റ് നിര്മ്മിക്കുയും അതില് 5-ാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. തുടര്ന്നുള്ള വര്ഷങ്ങളിലായി ആറ്, ഏഴ് ക്ലാസ്സുകള് നിലവില് വന്നു    നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ  വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു.    മലയോര പ്രദേശങ്ങളായ നെത്തിപ്പൊയില്, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു. എന്നാല് അപ്പര് പ്രൈമറി വിദ്യാഭ്യാസത്തിന് കുട്ടികള്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു തോടും, പുഴയും കടന്ന് ആറേഴു കിലോമീറ്റര് താണ്ടിപ്പോകേണ്ടുന്ന അവസ്ഥ തുടര് വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെ മുരടിപ്പിക്കുന്നതായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ  മേഖലയിലെ  ഈ ക്ലേശങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി, അന്നത്തെ മഞ്ഞുവയല് പള്ളി വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പില് ഒരു യു പി സ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങള് ആരംഭിച്ചു. ബങു. അച്ചന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം നേടുവാന് സാധിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്ക്കൂള് കെട്ടിടം മാനേജ്മെന്റ് നിര്മ്മിക്കുയും അതില് 5-ാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. തുടര്ന്നുള്ള വര്ഷങ്ങളിലായി ആറ്, ഏഴ് ക്ലാസ്സുകള് നിലവില് വന്നു    നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
"https://schoolwiki.in/വിമല_യു_പി_എസ്_മഞ്ഞുവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്