"ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
* നൃത്ത പരിശീലനം  
* നൃത്ത പരിശീലനം  
* പ്രവൃത്തി പരിചയ പരിശീലനം
* പ്രവൃത്തി പരിചയ പരിശീലനം
[[ പൊതു വീദുയാഭ്യാസ സംരക്ഷണയജ്ഞം]]
[[ പൊതു വീദ്യാഭ്യാസ സംരക്ഷണയജ്ഞം]]





13:59, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വിലാസം
തോട്ടകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Jagadeesh





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

             വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ തോട്ടകം കരയിൽ ആണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സ്കൂൾ ഉൾപ്പെടുന്ന പ്രദേശം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ആണ്.വൈക്കം -വെച്ചൂർ റോഡിൻറെ കിഴക്ക് ഭാഗത്തു കരിയാറിന്റെ തീരത്തോട് ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.
                  ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ  സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1910  ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.അതുവരെ ഈ കരയിലുള്ളവർ വലിയാനപ്പുഴ ആറ് നീന്തിയും കടത്തു കടന്നും അയ്യർക്കുളങ്ങര സർക്കാർ സ്കൂളിലാണ് പഠനം നടത്തിയത്.   സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും വല്യാറമ്പത്തു ,കാട്ടുമന എന്നീ കുടുംബങ്ങളുടെ സംഭാവനയാണ്.

ഭൗതികസൗകര്യങ്ങള്‍

*മികച്ച ക്ലാസ് മുറികൾ
*എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം.
*പ്രീ പ്രൈമറി
*ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ
*മികച്ച കളിസ്ഥലം
*കുട്ടികൾക്കായുള്ള പാർക്ക്
*വാഹന സൗകര്യം
*കുട്ടികളുടെ പച്ചക്കറിത്തോട്ടം.
*മികച്ച ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കാർഷിക ക്ളബ്
  • ഹെൽത്ത് ക്ലബ്
  • ഔഷധ സസ്യത്തോട്ടം
  • യോഗ പരിശീലനം.
  • നൃത്ത പരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം

പൊതു വീദ്യാഭ്യാസ സംരക്ഷണയജ്ഞം


ഞങ്ങളുടെ മാർഗ്ഗദീപങ്ങൾ

പുരോഗതിയുടെ പടവുകൾ ഓരോന്നായി പിന്നിടുമ്പോഴും,ഞങ്ങൾക്കു വഴിവിളക്കുകൾ തെളിയിച്ചു തന്ന' നന്മയുടെ വെളിച്ചമായി എന്നും കൂടെയുള്ള ,മുൻ പ്രധാനാധ്യാപകരെയും,അധ്യാപകരെയും നന്ദിപൂർവം സ്മരിക്കട്ടെ.

  • ശ്രീ.കൃഷ്ണ പിള്ള സർ .
  • ശ്രീമതി.രാധ ടീച്ചർ
  • ശ്രീമതി.ലളിത ടീച്ചർ
  • ശ്രീമതി.ഗിരിജ ടീച്ചർ
  • ശ്രീമതി.ഗീത ടീച്ചർ.
  • ശ്രീ.ഷാജി സർ

വഴികാട്ടി

{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}

വഴികാട്ടി

{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}