"എ എൽ പി എസ്സ് അമ്പായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=47401 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം= താമരശ്ശേരി പി.ഒ | ||
| | | പിൻ കോഡ്= 673573 | ||
| | | സ്കൂൾ ഫോൺ= 9048823918 | ||
| | | സ്കൂൾ ഇമെയിൽ= alpsambayathode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= താമരശ്ശേരി | | ഉപ ജില്ല= താമരശ്ശേരി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 70 | | ആൺകുട്ടികളുടെ എണ്ണം= 70 | ||
| പെൺകുട്ടികളുടെ എണ്ണം= 53 | | പെൺകുട്ടികളുടെ എണ്ണം= 53 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 123 | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ലൈല ഇ.എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ആർ ബിജു | | പി.ടി.ഏ. പ്രസിഡണ്ട്= കെ.ആർ ബിജു | ||
| | | സ്കൂൾ ചിത്രം= 47401school.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി. | ||
വരി 40: | വരി 40: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
[[പ്രമാണം:47401-5.jpg|thumb|left| | [[പ്രമാണം:47401-5.jpg|thumb|left|സ്കൂൾ പൂന്തോട്ടം]] | ||
[[പ്രമാണം:47401-6.jpg|thumb|center| | [[പ്രമാണം:47401-6.jpg|thumb|center|സ്കൂൾ പൂന്തോട്ടം]] | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
[[പ്രമാണം:47401-7.jpg|thumb|left|റിപ്പബ്ലിക് ദിനാഘോഷം - ദേശീയ പതാക | [[പ്രമാണം:47401-7.jpg|thumb|left|റിപ്പബ്ലിക് ദിനാഘോഷം - ദേശീയ പതാക ഉയർത്തുന്നു]] | ||
വരി 65: | വരി 65: | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം== | ||
കേരള | കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ, പൊതുവിദ്യാലയ സംരക്ഷണ വലയം, ജനകീയ പ്രതിജ്ഞ എന്നിവ രക്ഷിതാക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ ശ്രീ. എ.വി ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറായ ശ്രീ. എടി ഹരീദാസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ എപി അപ്പുക്കുട്ടി, ശ്രീ. എടി ദാവൂദ്,ശ്രീ കെ ആർ രാജൻ, ശ്രീ എടി ഹാരിസ്, ശ്രീ. എടി റസാഖ്, ശ്രീ എടി സുധി എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് കെ ആർ ബിജു അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഇ എ ലൈല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. അബ്ദുൽ മുനീർ കെകെ നന്ദിയും പറഞ്ഞു | ||
[[പ്രമാണം:47401-1.jpg|thumb|left|പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം]] | [[പ്രമാണം:47401-1.jpg|thumb|left|പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം]] | ||
വരി 89: | വരി 89: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴിക്കോട് വയനാട് | കോഴിക്കോട് വയനാട് ഹൈവെയിൽ (NH 212) താമരശ്ശേരി നിന്നും 1.5 കിമി സഞ്ചരിച്ച് അമ്പയത്തോട് അങ്ങാടിയിൽ നിന്ന് ഇടതുഭാഗത്തേക്കുള്ള ഗ്രാമീണ റോഡിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
{{#multimaps:11.430322,75.9442328|width=800px|zoom=13}} | {{#multimaps:11.430322,75.9442328|width=800px|zoom=13}} |
21:01, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എ എൽ പി എസ്സ് അമ്പായത്തോട് | |
---|---|
വിലാസം | |
അമ്പായത്തോട് താമരശ്ശേരി പി.ഒ , 673573 | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9048823918 |
ഇമെയിൽ | alpsambayathode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47401 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലൈല ഇ.എ |
അവസാനം തിരുത്തിയത് | |
03-01-2019 | Manojkmpr |
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പെട്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് ഗ്രാമത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇവിടത്തുകാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്ന അക്കാലത്ത് ഈ ദുരവസ്ഥ ബോധ്യപ്പെട്ട നാട്ടുകാരണവർ വി.കെ.അഹമ്മദ് കുട്ടി ഒരേക്കർ സ്ഥലം സ്കൂളിനായി നൽകി. അങ്ങനെ എ എൽ പി സ്കൂൾ അമ്പായത്തോട് എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ, പൊതുവിദ്യാലയ സംരക്ഷണ വലയം, ജനകീയ പ്രതിജ്ഞ എന്നിവ രക്ഷിതാക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാർഡ് മെമ്പർ ശ്രീ. എ.വി ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറായ ശ്രീ. എടി ഹരീദാസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ എപി അപ്പുക്കുട്ടി, ശ്രീ. എടി ദാവൂദ്,ശ്രീ കെ ആർ രാജൻ, ശ്രീ എടി ഹാരിസ്, ശ്രീ. എടി റസാഖ്, ശ്രീ എടി സുധി എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് കെ ആർ ബിജു അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഇ എ ലൈല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. അബ്ദുൽ മുനീർ കെകെ നന്ദിയും പറഞ്ഞു
അദ്ധ്യാപകർ
സുജാത എം.കെ, അബ്ദുൽ മുനീർ കെ.കെ, സിനി .പി, ഹാജറ വി, ജാസ്മിൻ കെ, ഷമീമ യു.എ
ക്ളബുകൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
കോഴിക്കോട് വയനാട് ഹൈവെയിൽ (NH 212) താമരശ്ശേരി നിന്നും 1.5 കിമി സഞ്ചരിച്ച് അമ്പയത്തോട് അങ്ങാടിയിൽ നിന്ന് ഇടതുഭാഗത്തേക്കുള്ള ഗ്രാമീണ റോഡിലൂടെ 900 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം {{#multimaps:11.430322,75.9442328|width=800px|zoom=13}}