"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44059 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt HSS Balaramapuram}}
{{prettyurl|Govt HSS Balaramapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ബാലരാമപുരം
| സ്ഥലപ്പേര്= ബാലരാമപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44059
| സ്കൂൾ കോഡ്= 44059
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= ബാലരാമപുരം പി.ഒ, <br/>തിരുവനന്തപുരം
| സ്കൂൾ വിലാസം= ബാലരാമപുരം പി.ഒ, <br/>തിരുവനന്തപുരം
| പിന്‍ കോഡ്= 695001
| പിൻ കോഡ്= 695001
| സ്കൂള്‍ ഫോണ്‍= 04712400381
| സ്കൂൾ ഫോൺ= 04712400381
| സ്കൂള്‍ ഇമെയില്‍= hssbal@gmail.com
| സ്കൂൾ ഇമെയിൽ= hssbal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=[http://www.ghssbalaramapuram.org www.ghssbalaramapuram.org]
| സ്കൂൾ വെബ് സൈറ്റ്=[http://www.ghssbalaramapuram.org www.ghssbalaramapuram.org]
| ഉപ ജില്ല= ബാലരാമപുരം
| ഉപ ജില്ല= ബാലരാമപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1=  പ്രീപ്രൈമറി
| പഠന വിഭാഗങ്ങൾ1=  പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3= അപ്പര്‍   പ്രൈമറി
| പഠന വിഭാഗങ്ങൾ3= അപ്പർ   പ്രൈമറി
| പഠന വിഭാഗങ്ങള്‍4ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ4ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍5 ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങൾ5 ഹയർ സെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്,തമിഴ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്,തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 349
| ആൺകുട്ടികളുടെ എണ്ണം= 349
| പെൺകുട്ടികളുടെ എണ്ണം= 330
| പെൺകുട്ടികളുടെ എണ്ണം= 330
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 679
| വിദ്യാർത്ഥികളുടെ എണ്ണം= 679
| അദ്ധ്യാപകരുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രിന്‍സിപ്പല്‍=    അമൃതകുമാരി  
| പ്രിൻസിപ്പൽ=    അമൃതകുമാരി  
| പ്രധാന അദ്ധ്യാപകന്‍=  ക്രിസ്തുദാസ്. സി
| പ്രധാന അദ്ധ്യാപകൻ=  ക്രിസ്തുദാസ്. സി
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്=  
|ഗ്രേഡ്=7
|ഗ്രേഡ്=7
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=44059.jpg  ‎|  
| സ്കൂൾ ചിത്രം=44059.jpg  ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് '''ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി  വിഭാഗത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.
ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.


1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെന്‍ററി   വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങള്‍     ഏറി വന്നതൊടെ കാലാന്തരത്തില്‍   തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങള്‍   നിലവില്‍ വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുള്‍   സ്ഥാപിക്കാന്‍   നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാര്‍ത്ഥമായില്ല. ഗ്രാമഞ്ചായത്ത്  പ്രസിഡന്‍റ്   പി. ഫക്കീര്‍ഖാന്‍    
1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി   വിദ്യാലയം  സ്ഥാപിക്കപ്പെട്ടു.  വിദ്യാഭ്യാസാവശ്യങ്ങൾ     ഏറി വന്നതൊടെ കാലാന്തരത്തിൽ   തമിഴ്  - ഇംഗ്ലീഷ്  മീഡീയം വിഭാഗങ്ങൾ   നിലവിൽ വന്നു.  1890-ലാണ്  മിഡി  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപഞ്ചായത്തിലും  ഹൈസ്കുൾ   സ്ഥാപിക്കാൻ   നയപരമായ  തീരുമാനമെടുത്തെങ്കിലും  1976 വരെ  ഇത് യാഥാർത്ഥമായില്ല. ഗ്രാമഞ്ചായത്ത്  പ്രസിഡൻറ്   പി. ഫക്കീർഖാൻ    
നേതൃത്തത്തില്‍   നാലുദിവസം  നടന്ന നിരാഹാരസമരം ഉ ള്‍ പ്പടെയുള്ള പ്രക്ഷോഭത്തി ല്‍   അവസാനം  ചര്‍ച്ച   നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതര്‍       കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീര്‍ഖാന്‍ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ണ്‍ മാസത്തില്‍ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലില്‍ ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്.
നേതൃത്തത്തിൽ   നാലുദിവസം  നടന്ന നിരാഹാരസമരം ഉ പ്പടെയുള്ള പ്രക്ഷോഭത്തി   അവസാനം  ചർച്ച   നടന്നുവെങ്കിലും  സ്ഥലമില്ല എന്ന നയം  പറഞ്ഞ് അധിക്രതർ       കൈവിട്ടു.    കമ്യൂണിസ്ററ്  നേതാവായിരുന്ന  ഫക്കീർഖാൻ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002  ജൂ​​ൺ മാസത്തിൽ ഇവിടെ  പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു.  ആധുനികമോഡലിൽ ചെയ്തിരിക്കുന്ന  ഈ സ്കുളിന് 3.5  ഏക്കർ സ്ഥലം സ്വന്തമായുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എന്‍.സി.സി.]]
*  [[എൻ.സി.സി.]]
*  [[ക്ലാസ് മാഗസിന്‍.]]
*  [[ക്ലാസ് മാഗസിൻ.]]
* [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==        ==
==        ==


വരി 64: വരി 64:
വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കമായി
വിശപ്പ് രഹിത വിദ്യാലയത്തിനു തുടക്കമായി
[[പ്രമാണം:44059_food.jpg|thumb| ]]
[[പ്രമാണം:44059_food.jpg|thumb| ]]
നമ്മുടെ സ്കൂള്‍ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആര്‍ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതല്‍ കുട്ടികള്‍ക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് .
നമ്മുടെ സ്കൂൾ ഇനി വിശപ്പില്ലാത്ത പള്ളിക്കൂടം .വിശപ്പ് രഹിത വിദ്യാലയ പദ്ധതിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ .എസ് .വസന്തകുമാരി തുടക്കം കുറിച്ചു .ഇനി മുതൽ കുട്ടികൾക്ക് രാവിലെ ഭക്ഷണവും ലഭിക്കും .സർക്കാർ നടപ്പിലാക്കുന്ന സ്കൂൾ ഉച്ച ഭക്ഷണ പരിപാടിക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് ഇതിനു തുക കണ്ടെത്തുന്നത് .ഇപ്പോൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും എല്ലാ ദിവസവും വിഭവങ്ങൾ ഉൾപ്പെടുത്തി ഉച്ച ഭക്ഷണവും നല്കുന്നുണ്ട് .
ഭക്ഷണ വിതരനോത്ഘാടനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആര്‍ ഷാമിലബീവി ,വിദ്യാഭ്യാസ  സ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേര്‍സന്‍
ഭക്ഷണ വിതരനോത്ഘാടനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ഷാമിലബീവി ,വിദ്യാഭ്യാസ  സ്റാൻഡിംഗ്കമ്മിറ്റി ചെയർപേർസൻ


==ഭിന്നശേഷി ദിനാചരണം ==
==ഭിന്നശേഷി ദിനാചരണം ==
അതിഥിയായി എത്തിയത് വൈകല്യത്തെ 
അതിഥിയായി എത്തിയത് വൈകല്യത്തെ 
ജീവിതം കൊണ്ട് തോല്‍പ്പിച്ച സലാഹുദീന്‍ 
ജീവിതം കൊണ്ട് തോൽപ്പിച്ച സലാഹുദീൻ 
[[പ്രമാണം:44059-bh.jpg|thumb|]]  
[[പ്രമാണം:44059-bh.jpg|thumb|]]  
2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോല്‍പ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മന്‍സിലില്‍ എം സലാഹുദീന്‍ .മൂന്നാം വയസ്സില്‍ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളര്‍ന്നെങ്ങിലും ജീവിതത്തോട് തളരാന്‍ സലാഹുദീന്‍ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളില്‍ ഇരുന്നും സൈക്കിളില്‍ കയറിയും സ്കൂളില്‍ എത്തി .പത്താം ക്ലാസ്  പൂര്‍ത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീന്‍ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വര്‍ഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അര്‍ത്ഥ വത്താക്കി .
2016 ലെ  ഭിന്നശേഷി ദിനാചരനത്തിന് അതിഥിയായി എത്തിയത് വൈകല്യത്തെ ജീവിതം കൊണ്ട് തോൽപ്പിച്ച ബാലരാമപുരം ചാമവിള ബിസ്മി മൻസിലിൽ എം സലാഹുദീൻ .മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് ഇടതു കാലും വലതു കയ്യും തളർന്നെങ്ങിലും ജീവിതത്തോട് തളരാൻ സലാഹുദീൻ കൂട്ടാക്കിയില്ല .കൂട്ടുകാരുടെ തോളിൽ ഇരുന്നും സൈക്കിളിൽ കയറിയും സ്കൂളിൽ എത്തി .പത്താം ക്ലാസ്  പൂർത്തിയാക്കി സ്വന്തമായി പഠിച്ചു,കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.പിന്നെ അധ്യാപകനായി .നാടുകൂട്ടം എന്ന വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വനിരയിലുള്ള സലാഹുദീൻ എന്ന ഈ പോരാളിയുടെ സാന്നിധ്യം ഈ വർഷത്തെ ഭിന്ന ശേഷി ദിനാച്ചരണത്തെ അർത്ഥ വത്താക്കി .


==പരീക്ഷാ പേടി മാറ്റാന്‍==
==പരീക്ഷാ പേടി മാറ്റാൻ==
[[പ്രമാണം:44059_mr.jpg|thumb|]]  
[[പ്രമാണം:44059_mr.jpg|thumb|]]  
ഒന്‍പതു ,പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈന്‍ഡ് റിഫ്രെഷ്മെന്‍റ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈന്‍ഡ് റിഫ്രെഷ് മെന്‍റ് പരിശീലകന്‍ ശ്രീ .പാന്ധ്യരാജ് നല്‍കിയ പരിശീലനത്തില്‍ മുന്നൂറില്‍ ഏറെ കുട്ടികള്‍ പങ്കെടുത്തു .ഡിസംബര്‍ 5 നായിരുന്നു പരിപാടി
ഒൻപതു ,പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈൻഡ് റിഫ്രെഷ്മെൻറ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈൻഡ് റിഫ്രെഷ് മെൻറ് പരിശീലകൻ ശ്രീ .പാന്ധ്യരാജ് നൽകിയ പരിശീലനത്തിൽ മുന്നൂറിൽ ഏറെ കുട്ടികൾ പങ്കെടുത്തു .ഡിസംബർ 5 നായിരുന്നു പരിപാടി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.ഫക്കീര്‍ഖാന്‍,ശ്രീ.എന്‍.സി.ശേഖര്‍, ശ്രീ .ടി.കെ . നാരായണപ്പിള്ള, ശ്രീ രാമന്‍പിള്ള
ശ്രീ.ഫക്കീർഖാൻ,ശ്രീ.എൻ.സി.ശേഖർ, ശ്രീ .ടി.കെ . നാരായണപ്പിള്ള, ശ്രീ രാമൻപിള്ള
==മികവ് ==
==മികവ് ==
'''ഞങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുക'''
'''ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക'''
http://www.ghssblpm.kayyoppu.blogspot.in
http://www.ghssblpm.kayyoppu.blogspot.in


== വഴികാട്ടി ==
== വഴികാട്ടി ==
{<{{#multimaps: 8.4252684,77.0447286| width=800px | zoom=16 }} ,Govt HSS Balaramapuram
{<{{#multimaps: 8.4252684,77.0447286| width=800px | zoom=16 }} ,Govt HSS Balaramapuram
* NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനില്‍ സ്ഥിതിചെയ്യുന്നു.         
* NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.         
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  2൦കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  2൦കി.മി.  അകലം
 
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്_ബാലരാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്