"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി. | 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി. | ||
ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ | ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ | ||
ഒമ്പത് സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് സംഭാവനയായി | ഒമ്പത് സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടര്‍ന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ യു.പി ആയി ഉയര്‍ത്തി.അതിനുശേഷം 1964-ല്‍ | ||
ഹൈസ്കൂളും ആയി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതില്‍ പാളയംകൂന്ന് നിവാസികളുടെ ആത്മാര്‍ത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവര്‍ത്തിച്ച പ്രമുഖരില്‍ ചിലര്‍ സര്‍വ്വശ്രീ | |||
കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്,സി.ജെ.വേലായുധന്‍,എന്‍.കെ.ആശാന്‍,ഇ.ഇ.അബ്ദുള്‍ റഹ്മാന്‍,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതന്‍ വൈദ്യന്‍,എ.കെ വിശ്വാനന്ദന്‍ തുടങ്ങിയവരാണ്. | |||
1990-ല്‍ പാളയംകുന്ന് ഹൈസ്കൂളിനെ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി .ഇതില്‍ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്. | |||
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരില്‍ ശ്രീ.ജനാര്‍ദ്ധന അയ്യര്‍ ഉള്‍പ്പെടുന്നു.നാടകാചാര്യന്‍ ആയിരുന്ന ശ്രീ.എന്‍.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രമുഖനാണ്. | |||
പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ എച്ച്.എ.എന്‍-ലെ സീനിയര്‍ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനന്‍, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.സമൂഹത്തിലെ | |||
നാനതുറകളില്‍പ്പെടുന്ന ഒട്ടേറെ പ്രമുഖര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. | |||
സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാമണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന | |||
ശ്രീ പാച്ചന്‍ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. | |||
ആകെ 1715 വിദ്യാര്‍ഥികളില്‍ (847 ആണ്‍കുട്ടികള്‍ ,868 പെണ്‍കുട്ടികള്‍)452 പേര്‍ പട്ടിക ജാതിയില്‍പ്പെടുന്നു. | |||
=='''ഭൗതിക സാഹചര്യങ്ങള്‍''' == | =='''ഭൗതിക സാഹചര്യങ്ങള്‍''' == | ||