"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lfupscherthala17 (സംവാദം | സംഭാവനകൾ)
correction
Lfupscherthala17 (സംവാദം | സംഭാവനകൾ)
DETAILS
വരി 57: വരി 57:
*  [[{{PAGENAME}}/ ഗണിത ശാസ്ത്ര  ക്ലബ്ബ്|ഗണിത ശാസ്ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഗണിത ശാസ്ത്ര  ക്ലബ്ബ്|ഗണിത ശാസ്ത്ര ക്ലബ്ബ്.]]


  # മാത്‍സ് ക്ലബ്ബിലെ 55 കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചു . അവർക്കായി ഓരോ ആഴ്ചയും മാത്‍സ് ക്വിസ്സ് നടത്തി വരുന്നു . ജ്യാമിതീയ രൂപങ്ങളുടെ മത്സരം നടത്തി      വിജയിയെ കണ്ടെത്തി സമ്മാനം  നൽകുന്നു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ചതുഷ്‌ക്രിയകളിൽ പരിഹാരബോധനം നടത്തി വരുന്നു .  
    മാത്‍സ് ക്ലബ്ബിലെ 55 കുട്ടികളെ ഏഴ് ഗ്രൂപ്പുകളായി തിരിച്ചു . അവർക്കായി ഓരോ ആഴ്ചയും മാത്‍സ് ക്വിസ്സ് നടത്തി വരുന്നു . ജ്യാമിതീയ രൂപങ്ങളുടെ മത്സരം നടത്തി      വിജയിയെ കണ്ടെത്തി സമ്മാനം  നൽകുന്നു. ഗണിതത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ചതുഷ്‌ക്രിയകളിൽ പരിഹാരബോധനം നടത്തി വരുന്നു .  


*  [[{{PAGENAME}}/ സയൻസ്  ക്ലബ്ബ്|സയൻസ്  ക്ലബ്ബ്.]]
*  [[{{PAGENAME}}/ സയൻസ്  ക്ലബ്ബ്|സയൻസ്  ക്ലബ്ബ്.]]
വരി 64: വരി 64:


*  [[{{PAGENAME}}/ പ്രവർത്തി പരിചയ ക്ലബ്ബ്  |പ്രവർത്തി പരിച ക്ലബ് .]].]]
*  [[{{PAGENAME}}/ പ്രവർത്തി പരിചയ ക്ലബ്ബ്  |പ്രവർത്തി പരിച ക്ലബ് .]].]]
    വർഷാരംഭത്തിൽ തന്നെ പ്രവൃത്തി  പരിചയത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഗ്രൂപ്പുകളാക്കി. പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തി കുട നിർമ്മാണം, ബുക്ക് ബൈന്റിംഗ് , വർണ കടലാസ് കൊണ്ടുള്ള ഉത്പന്നങ്ങൾ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ അധ്യാപകർ പരിശീലനം നൽകുന്നു . കൂടുതൽ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അവധി ദിവസങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി മേളകൾക്കായി ഒരുക്കുന്നു. ദൈവസഹായത്താലും കുട്ടികളുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്താലും മിക്ക വർഷവും  ഈ വിദ്യാലയം ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ തത്സമയ മത്സരത്തിനും പ്രദർശന മത്സരങ്ങൾക്കും ഓവർ ഓൾ ചാമ്പ്യന്മാരാണ്


*  [[{{PAGENAME}}/ ഇംഗ്ലീഷ്  ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഇംഗ്ലീഷ്  ക്ലബ്ബ്|ഇംഗ്ലീഷ്  ക്ലബ്ബ്.]]
"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_യു_പി_സ്കൂൾ,_ചേർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്