"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പാഠ്യതര പ്രവർത്തനങ്ങൾ: ജില്ലയിലെ ആദ്യ J. R. C യൂണിറ്റ്, രുചിഭേദം - പ്രഭാത - ഉച്ചഭക്ഷണ പരിപാടി, കളിവിളത്തോട്ടം -കുട്ടികളുടെ പച്ചക്കറി കൃഷി .കൂട്ടി നൊരോ മന കുഞ്ഞാട് _ സ്വാശ്രയ ശീലം, സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിന്, അക്ഷരക്കൂട്ടം - വിജയഭേരി പദ്ധതി, കുഞ്ഞോളങ്ങൾ _ സ്ക്കൂൾ മാസിക, Know your Gk- പ്രതിവാര പത്ര ക്വിസ്;എയ്റോബിക് സ് കായികപരിശീലനം: ശുചിത്വ സേന-ആരോഗ്യ ശുചിത്വ ബോധവത്ക്കരണത്തിന്
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

21:20, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കരുവാരകുണ്ട്
വിലാസം
കരുവാരകുണ്ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Manojjoseph




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം തുടരുകയും ചെയ്തു.2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി മാത്യകാ വിദ്യാലയമായി ഇന്ന് വളർന്നു.പ്രീ - പ്രൈമറി, എൽ.പി. ക്ലാസുകളിലായി 650 ൽ അധികം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൻ്റെ വളർച്ചക്ക് .SS A, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂൾ ബസ് ,സ്ക്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ്, റീഡിംഗ് കോർണർ, കംപ്യൂട്ടർ ലാബ്, സ്ക്കൂൾ & ക്ലാസ് സൗണ്ട് ബോക്സ് സിസ്റ്റം, ശിശു സൗഹൃദ ടോയ് ലെറ്റുകൾ, ഫാൻ, ഡിസ്പ്ലേ ബോര്‍ഡ്, ബിഗ് പിക്ചർ ക്ലാസ് റൂം, ടൈൽസ് ഫ്ലോറിംഗ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യതര പ്രവർത്തനങ്ങൾ: ജില്ലയിലെ ആദ്യ J. R. C യൂണിറ്റ്, രുചിഭേദം - പ്രഭാത - ഉച്ചഭക്ഷണ പരിപാടി, കളിവിളത്തോട്ടം -കുട്ടികളുടെ പച്ചക്കറി കൃഷി .കൂട്ടി നൊരോ മന കുഞ്ഞാട് _ സ്വാശ്രയ ശീലം, സഹജീവി സ്നേഹം എന്നിവ വളർത്തുന്നതിന്, അക്ഷരക്കൂട്ടം - വിജയഭേരി പദ്ധതി, കുഞ്ഞോളങ്ങൾ _ സ്ക്കൂൾ മാസിക, Know your Gk- പ്രതിവാര പത്ര ക്വിസ്;എയ്റോബിക് സ് കായികപരിശീലനം: ശുചിത്വ സേന-ആരോഗ്യ ശുചിത്വ ബോധവത്ക്കരണത്തിന്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പൂമoത്തിൽ മുഹമ്മദ് മാസ്റ്റർ
  2. ലക്ഷ്മി ടീച്ചർ
  3. ഗംഗാധര പണിക്കർ വേങ്ങര
  4. തൊണ്ടിയിൽ ഉണ്യാപ്പ
  5. ഇസ്മായിൽ മാഷ്
  6. ടി.സി.ജോസഫ്
  7. നീലകണ്ഠപിള്ള

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ
  2. കെ.അന്‍വര്‍ സാദത്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഐ.ടി.അറ്റ് സ്കൂള്‍

വഴികാട്ടി

{{#multimaps:11.112534, 76.327784 |zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരുവാരകുണ്ട്&oldid=315382" എന്ന താളിൽനിന്ന് ശേഖരിച്ചത്