"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
   കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദ‍പിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.

==പെരുമ്പഴുതൂ൪ <br/>കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍‍‍‍‍‍‍‍‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്ററാന്‍ഡില്‍ നിന്നും 19 കിലോമീറ്റര്‍‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടില്‍‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്‍‍ഞ്250 മീറ്റര്‍‍‍‍ സഞ്ചരിച്ച് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ പ്രവേശിക്കുംമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിമുക്കില്‍ നിന്നും കിഴക്കുമാറി എകദേശം 4 കിലാമീറ്റര്‍ ​​അകലെയായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പെരുമ്പഴുതൂ൪ ഗവ: ഹൈ സ്കൂള്‍‍‍‍ . നെയ്യാറ്റിന്‍കര ബസ് സ്ററാന്‍ഡില്‍‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍‍‍ ഏതാണ്ട് 400 മീറ്റര്‍ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനില്‍ നിന്നും വടക്കോട്ട് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലൂടെ 4 കിലാമീറ്റര്‍ ​​വടക്ക് ദിക്കിലേക്ക് സഞ്ചരിച്ചാല്‍. ഈ സ്ക്കൂളിലെത്താം. .കോട്ടൂ൪ കോളനിയില്‍ നിന്നും ആ പരിസരങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ടകുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത് . ഇവിടെ പ്രീ പ്രൈമറി മുതല്‍ പത്താം ക്ളാസ്സുവരെയുള്ള കുട്ടികള്‍പഠിക്കുന്നു ഈ സ്കൂളില്‍ ഏകദേശം  30 അദ്ധ്യാപകരാണുള്ളത്. ഈ സരസ്വതീക്ഷേത്രത്തിലെ പ്രധമാദ്ധ്യാപികയാണ് ശ്രീമതി  ഒ ലീല ,
==പെരുമ്പഴുതൂ൪ <br/>കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍‍‍‍‍‍‍‍‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്ററാന്‍ഡില്‍ നിന്നും 19 കിലോമീറ്റര്‍‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടില്‍‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു സഞ്ചരിച്ച് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ പ്രവേശിക്കുംമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിമുക്കില്‍ നിന്നും കിഴക്കുമാറി എകദേശം 4 കിലാമീറ്റര്‍ ​​അകലെയായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് പെരുമ്പഴുതൂ൪ ഗവ: ഹൈ സ്കൂള്‍‍‍‍ . നെയ്യാറ്റിന്‍കര ബസ് സ്ററാന്‍ഡില്‍‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍‍‍ ഏതാണ്ട് 400 മീറ്റര്‍ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനില്‍ നിന്നും വടക്കോട്ട് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലൂടെ 4 കിലാമീറ്റര്‍ ​​വടക്ക് ദിക്കിലേക്ക് സഞ്ചരിച്ചാല്‍. ഈ സ്ക്കൂളിലെത്താം. .കോട്ടൂ൪ കോളനിയില്‍ നിന്നും ആ പരിസരങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ടകുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത് . ഇവിടെ പ്രീ പ്രൈമറി മുതല്‍ പത്താം ക്ളാസ്സുവരെയുള്ള കുട്ടികള്‍പഠിക്കുന്നു ഈ സ്കൂളില്‍ ഏകദേശം  30 അദ്ധ്യാപകരാണുള്ളത്. ഈ സരസ്വതീക്ഷേത്രത്തിലെ പ്രധമാദ്ധ്യാപികയാണ് ശ്രീമതി  ഒ ലീല ,
<font size=h1 color="blue"> <b><u>
<font size=h1 color="blue"> <b><u>
   3.അദ്ധ്യാപക൪</u></b></font><br/>
   3.അദ്ധ്യാപക൪</u></b></font><br/>
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._പെരുമ്പഴുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്