"എ.എൽ.പി.എസ് പള്ളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Nidheeshkj (സംവാദം | സംഭാവനകൾ) (ചെ.) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| A. L. P. S Palliprom }} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=എ. | | പേര്=എ.എൽ.പി.എസ്. പള്ളിപ്രം | ||
| സ്ഥലപ്പേര്= വലപ്പാട് | | സ്ഥലപ്പേര്= വലപ്പാട് | ||
| വിദ്യാഭ്യാസ ജില്ല=ചാവക്കാട് | | വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 24527 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1926 | ||
| | | സ്കൂൾ വിലാസം= എ.എൽ.പി.എസ്. പള്ളിപ്രം,വലപ്പാട് | ||
| | | പിൻ കോഡ്= 680567 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= alpspalliprom@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വലപ്പാട് | | ഉപ ജില്ല= വലപ്പാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 3 | | ആൺകുട്ടികളുടെ എണ്ണം= 3 | ||
| പെൺകുട്ടികളുടെ എണ്ണം= 2 | | പെൺകുട്ടികളുടെ എണ്ണം= 2 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 5 | ||
| അദ്ധ്യാപകരുടെ എണ്ണം= 2 | | അദ്ധ്യാപകരുടെ എണ്ണം= 2 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഒ. സുശീല | ||
| പി.ടി.ഏ. പ്രസിഡണ്ട്= മിനി | | പി.ടി.ഏ. പ്രസിഡണ്ട്= മിനി സോമൻ | ||
| | | സ്കൂൾ ചിത്രം= 24527-ALPS Palliprom.jpg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം | ഇരുപതാം നൂറ്റാണ്ടിൻെറ ആരംഭത്തിൽ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി | ||
ഗ്രാൻറ് അനിവദിച്ചതിൻെറ പിൻബലത്തിൽ വലപ്പാട് പഞ്ചായത്തിലെ | |||
കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. | കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ൽ ബ്ലാഹയിൽ കണ്ടുണ്ണി | ||
മൂപ്പിൽ നായരുടെ നേത്യത്വത്തിലാണ് സ്കൂൾ സ്ഥാപിച്ചത്. നായർ വിഭാഗക്കാാർ | |||
തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ അവിടെ പഠിച്ചിരുന്നത്. അനേകം നായർ കുടുംബ | |||
ങ്ങളുടെ | ങ്ങളുടെ സംയുക്തപ്രവർത്തനത്താൽ ആരംഭിക്കപ്പെട്ടതിനാൽ അംശയോഗം എന്ന | ||
പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് | പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് | ||
മാനേജർമാരെ നിയമിക്കുന്നത്. ഉള്ളാട്ടിൽ ഉണ്ണിയപ്പൻ നായർ, വെള്ളൂർ ചന്ദ്രൻ നായർ, | |||
കാഞ്ഞുണ്ണി | കാഞ്ഞുണ്ണി ദിലീപ്കുമാർ, പ്രഭാകരൻ മാസ്റ്റർ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട | ||
മാനേജർമാരാണ്. പിന്നീട് എല്ലാ വിഭാഗക്കാർക്കും ഇവിടെ പഠനം നടത്തുവാനുള്ള | |||
അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ | അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് ജന്മം കൊടുത്ത | ||
വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി | വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റർ, ഹബീബ് വലപ്പാട് എന്നിങ്ങനെ | ||
സമൂഹത്തിൻറ വിവിധ മേഖലകളിൽ പ്‍റശസ്തരായ വ്യക്തികൾ ഈ സ്കൂളിൻറെ | |||
പൂർവ്വകാല വിദ്യാർത്ഥികളാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
12:57, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് പള്ളിപ്രം | |
|---|---|
| വിലാസം | |
വലപ്പാട് എ.എൽ.പി.എസ്. പള്ളിപ്രം,വലപ്പാട് , 680567 | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | alpspalliprom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24527 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഒ. സുശീല |
| അവസാനം തിരുത്തിയത് | |
| 28-12-2021 | Nidheeshkj |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻെറ ആരംഭത്തിൽ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി ഗ്രാൻറ് അനിവദിച്ചതിൻെറ പിൻബലത്തിൽ വലപ്പാട് പഞ്ചായത്തിലെ കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ൽ ബ്ലാഹയിൽ കണ്ടുണ്ണി മൂപ്പിൽ നായരുടെ നേത്യത്വത്തിലാണ് സ്കൂൾ സ്ഥാപിച്ചത്. നായർ വിഭാഗക്കാാർ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ അവിടെ പഠിച്ചിരുന്നത്. അനേകം നായർ കുടുംബ ങ്ങളുടെ സംയുക്തപ്രവർത്തനത്താൽ ആരംഭിക്കപ്പെട്ടതിനാൽ അംശയോഗം എന്ന പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് മാനേജർമാരെ നിയമിക്കുന്നത്. ഉള്ളാട്ടിൽ ഉണ്ണിയപ്പൻ നായർ, വെള്ളൂർ ചന്ദ്രൻ നായർ, കാഞ്ഞുണ്ണി ദിലീപ്കുമാർ, പ്രഭാകരൻ മാസ്റ്റർ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട മാനേജർമാരാണ്. പിന്നീട് എല്ലാ വിഭാഗക്കാർക്കും ഇവിടെ പഠനം നടത്തുവാനുള്ള അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് ജന്മം കൊടുത്ത വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റർ, ഹബീബ് വലപ്പാട് എന്നിങ്ങനെ സമൂഹത്തിൻറ വിവിധ മേഖലകളിൽ പ്‍റശസ്തരായ വ്യക്തികൾ ഈ സ്കൂളിൻറെ പൂർവ്വകാല വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.38447,76.12053|zoom=15}}