"ഗവ. യു പി സ്കൂൾ ,ചാലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  ഹാരിസ് എൻ. കെ.         
| പ്രധാന അദ്ധ്യാപകന്‍=  ഹാരിസ് എൻ. കെ.         
| പി.ടി.ഏ. പ്രസിഡണ്ട്= ഫൈസൽ കെ.           
| പി.ടി.ഏ. പ്രസിഡണ്ട്= ഫൈസൽ കെ.           
| സ്കൂള്‍ ചിത്രം= gupschalad.png‎|
| സ്കൂള്‍ ചിത്രം= 13658-1.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

16:43, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ ,ചാലാട്
വിലാസം
ചാലാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-2017Sindhuarakkan




ചരിത്രം

ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളായിരുന്നു .പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി . ഏകദേശം നൂറ്റി ഇരുപത്തിയഞ്ചു വർഷത്തിലധികം പഴക്കമുണ്ട് .

ഭൗതികസൗകര്യങ്ങള്‍

വാടകകെട്ടിടമായതിനാൽ വേണ്ടത്ര ഭൗതികസാഹചര്യം ലഭ്യമാകുന്നില്ല == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കമ്പ്യുട്ടർ പഠ നം , സ്മാർട്ട് ക്ലാസ് റൂം ,പിന്നോക്ക അവസ്ഥയിലുള്ള കുട്ടികൾക്കുള്ള അധിക പരിശീലനം ,യോഗ പരിശീലനം

മാനേജ്‌മെന്റ്

ഗവണ്മെന്റ്

മുന്‍സാരഥികള്‍

കെ സുധാകരൻ

പ്രധാന അധ്യാപകർ

  • കെ പദ്മനാഭൻ
  • കെ ഗോപാലൻ
  • വി ജി ഗോപാലൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.കെ .രാഗേഷ് , ഡെപ്യുട്ടി മേയർ
  • കെ സുധാകരൻ, റിട്ടയേർഡ് കെ എ സ് ഇ ബി എഞ്ചിനീയർ

വഴികാട്ടി

കണ്ണൂർ -അഴിക്കൽ  ബസ്സിൽ  ചാലാട്  സിൻഡിക്കേറ്റ് ബാങ്ക് സ്റ്റോപ്പിൽ  ഇറങ്ങുക
{{#multimaps: 11.883077, 75.353137 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,ചാലാട്&oldid=314710" എന്ന താളിൽനിന്ന് ശേഖരിച്ചത്