"മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ == | == സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ == | ||
14.12.2016 ന് സ്ക്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേര്‍ന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . | 14.12.2016 ന് സ്ക്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേര്‍ന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . പഴശ്ശി ശവകുടീരം , എടക്കല്‍ ഗുഹ, അമ്പലവയല്‍ മ്യൂസിയം , കാര്‍ഷിക ഗവേഷണ കേന്ദ്രം , ഫാന്‍റം റോക്ക് , വ്യൂ പോയിന്‍റ്. | ||
[[ചിത്രം:13171-30.jpg|thumb|വീതിpx|സ്ഥാനം|പഠനയാത്ര]] | [[ചിത്രം:13171-30.jpg|thumb|വീതിpx|സ്ഥാനം|പഠനയാത്ര]] | ||
[[ചിത്രം:13171-32.jpg|thumb|വീതിpx|സ്ഥാനം|പഠനയാത്ര]] | [[ചിത്രം:13171-32.jpg|thumb|വീതിpx|സ്ഥാനം|പഠനയാത്ര]] |
11:56, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
മുണ്ടലൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | School13171 |
ചരിത്രം
1879 ല്‍ ശ്രീമാന്‍ പൊക്കന്‍ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതല്‍ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോള്‍ 138 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് . 1 മുതല്‍ 4 വരെ ക്ലാസുകളാണ് ഇപ്പോഴുള്ളത് . പെരളശ്ശേരി പഞ്ചായത്തിലെ 13 ാം വാര്‍ഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ഭൗതികസൗകര്യങ്ങള്‍
*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ *എല്ലാ ക്ലാസിലും ഫേൻ *പമ്പ്സെറ്റ് *കുടിവെള്ള സൗകര്യം *ലൈബ്രറി *പ്രീ.കെ.ഇ.ആർ. കെട്ടിടം *പാചകശാല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*കമ്പ്യൂട്ടർ പഠനം , *സ്പോക്കൺ ഇംഗ്ലീഷ് , *കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .
സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍
14.12.2016 ന് സ്ക്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേര്‍ന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . പഴശ്ശി ശവകുടീരം , എടക്കല്‍ ഗുഹ, അമ്പലവയല്‍ മ്യൂസിയം , കാര്‍ഷിക ഗവേഷണ കേന്ദ്രം , ഫാന്‍റം റോക്ക് , വ്യൂ പോയിന്‍റ്.
മാനേജ്‌മെന്റ്
മാനേജർ : എ.രുദ്രാണി
മുന്‍സാരഥികള്‍
*ചള്ളയിൽ കോരൻ മാസ്റ്റർ *പി.കെ.രാമൻ മാസ്റ്റർ *കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ *രാമുണ്ണി മാസ്റ്റർ *കെ.നാരായണൻ മാസ്റ്റർ *എം.വി.കുഞ്ഞിരാമൻ മാസ്റ്റർ *സുശീല ടീച്ചർ *എൻ.രാഘവൻ മാസ്റ്റർ *എൻ.പി.ഭാസ്ക്കരൻ മാസ്റ്റർ * സത്യനാഥ് മാസ്റ്റർ *ബാലകൃഷ്ണൻ മാസ്റ്റർ *പി.തങ്കമ്മ ടീച്ചർ *കമലാക്ഷി ടീച്ചർ *സുനീതി ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
*മുൻ ധർമ്മടം എം.എൽ.എ കെ.കെ.നാരായണൻ *റിസർവ്വ് ബേങ്ക് ഉദ്യോഗസ്ഥൻ ശ്രീ അബ്ദുറഹ്മാൻ
വഴികാട്ടി
{{#multimaps: 11.825421, 75.479867 | width=800px | zoom=16 }}