"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 156: വരി 156:
|[[പ്രമാണം:44019 811.JPG|thumb|upright|150px|]]

|[[പ്രമാണം:44019 801.jpg|thumb|upright|150px|]]

|}
== '''ഊർജ്ജ കിരൺ ശിൽപ്പശാല'''==
  സ്കൂളിലെ എൻ.എസ്.എസ്.യൂണിറ്റ്,സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർഫോർ എൻവയോൺമെന്റ് & ഡെവലപ്മെന്റ് ,അമാസ് കേരളാ നാഷണൽ സർവ്വീസ് സ്കീം,എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഊർജ്ജ കിരൺ ശിൽപ്പശാലയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി.എസ്.അനിത,അമാസ് ഡയറക്ടർസി.രാജേന്ദ്രൻ,പ്രിൻസിപ്പൽ കെ.സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി,പി.റ്റി.എ.വൈസ് പ്രസിഡന്റ് വേണുഗോപാൽ,പി.റ്റി.എ.അംഗം ജി.രാജൻ,ജി.എസ്.ജ്യോതികുമാർ,അമാസ് അസിസ്റ്റന്റ് ഡയറക്ടർ എഫ്.ജോയ്മോൻ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എൻ.ആൽബിൻ,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.ചടങ്ങിൽ വച്ച് കുട്ടികൾക്കായി നടത്തിയ ഊർജ്ജ പ്രശ്നോത്തരി മൽസര വിജയികൾക്ക് വാർഡ് മെമ്പർ സി.എസ്.അനിത സമ്മാനദാനം നടത്തി.ശിൽപ്പശാലയുടെ ഭാഗമായി എൻ.എസ്.എസ്.യൂണിറ്റംഗങ്ങൾ പഞ്ചായത്തിലെ ദത്തുഗ്രാമമായ പൊന്നറ വാർഡിൽ സന്ദേശ ഭവന സന്ദർശന പരിപാടിയും നടത്തി.
{|style="margin: 0 auto;"
|[[പ്രമാണം:44019 17.jpg|thumb|upright|990mb|ഊർജ്ജ കിരൺ ശിൽപ്പശാല ഐ.ബി.സതീഷ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:44019 109.jpg|thumb|upright|150px|ഊർജ്ജ കിരൺ പ്രശ്നോത്തരി മൽസര വിജയികൾ]]
|}
|}
=='''റിപ്പബ്ളിക് ദിനാഘോഷം'''==
=='''റിപ്പബ്ളിക് ദിനാഘോഷം'''==
വരി 172: വരി 178:
=='''ലഹരിവിരുദ്ധ പ്രതിജ്ഞ'''==
=='''ലഹരിവിരുദ്ധ പ്രതിജ്ഞ'''==
[[പ്രമാണം:44019 654.jpg|thumb|center|900mb|]]

=='''പഠനവീട്'''==
=='''പഠനവീട്'''==
<font color="blue"> ഞങ്ങളും മുന്നോട്ട്; പിന്നോക്കകാരുടെ  മികച്ച വിജയത്തിലേയ്ക്കുള്ള തുടര്‍ പഠന പരിശീലനക്ലാസ്സ് വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ സമയം കൂടാതെ 6 മുതല്‍ 9 മണി വരെയുള്ള തീവ്രപരിശീലനയത്നമാണ് നടക്കുന്നത്.</font>

വരി 179: വരി 184:
|[[പ്രമാണം:44019 780.jpg|thumb|upright|980mb|]]

=='''സംസ്ഥാന ശാസ്ത്രമേളയിൽ സാഹിത്യ ഒന്നാമത്'''==

[[പ്രമാണം:44o19 886.jpg|thumb|center|150px|സാഹിത്യ]]

[[{{PAGENAME}}/തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക|തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക]]

=='''ഉച്ചഭക്ഷണം''' ==
=='''ഉച്ചഭക്ഷണം''' ==
മെച്ചപ്പെട്ട പാചകപ്പുരയും പോഷകസമൃദ്ധിയുള്ള ഉച്ചഭക്ഷണവും നല്‍കുന്നു.  ഇതിന്റെ ചുമതല വഹിക്കുന്നത് രാധ റ്റീച്ചറാണ്.  അധ്യാപകരാണ് കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പാലും,, മുട്ടയും നല്‍കുന്നു.

[[പ്രമാണം:44019 627.jpg|thumb|center|900mb|]]

=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
5 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണക്കിലെ കളി, ശാസ്ത്ര പരീക്ഷണങ്ങള്‍, സാഹിത്യ സദസ്സുകള്‍, പ്രശ്നോത്തരികള്‍ തുടങ്ങിയവയില്‍ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കുകയും അവര്‍ക്ക് ആഴമേറിയ അറിവ് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കലാകായിക മത്സരങ്ങള്‍ക്ക് മികവുപുലര്‍ത്താന്‍ വേണ്ട സഹായം നല്‍കുന്നു. പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക ക്ളാസ്സുകള്‍ നല്‍കി വരുന്നു. കരാട്ടേ, സ്കൗട്ട് ആന്റ് ഗൈഡ്, റെഡ്ക്രോസ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ കുട്ടികളെ നേതൃനിരയിലേയ്ക്ക് കൊണ്ടു വരാനും കഴിയുന്നുണ്ട്.

വരി 198: വരി 200:
|[[പ്രമാണം:44019 45.jpg|thumb|upright|980mb|സ്ക്കുള്‍ ഗൈഡ്സ്]]

=='''നാഷണൽ സർവ്വീസ് സ്ക്കീം''' ==
=='''നാഷണൽ സർവ്വീസ് സ്ക്കീം''' ==
കേരളത്തിന്റെ 60ാം പിറന്നാൾ ആഘോഷത്തിൽ ശുചിത്വ സന്ദേശയാത്രയുമായി നാഷണൽ സർവ്വീസ് സ്ക്കീം വോളണ്ടിയർമ്മാർകാട്ടാക്കട കുളത്തുമ്മൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.വോളണ്ടിയർമ്മാർ തങ്ങളുടെ ദത്തുഗ്രാമമായ പൊന്നറയിലേയ്ക്ക് സൈക്കിളിൽ സന്ദേശയാത്ര നടത്തി.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദത്തെടുക്കുന്ന കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ വാർഡിന്റെ ദത്തെടുക്കൽ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത നിർവ്വഹിച്ചു. വാർഡ് മെമ്പർ സി.എസ്.അനിത, ഹർസെക്കന്ററി പ്രിൻസിപ്പൽ സോമശേഖരൻ നായർ,ഹെഡ്മിസ്ട്രസ് മിനി, പി.റ്റി.എ.പ്രസിഡന്റ് എ.പി.സജുകുമാർ, പ്രോഗ്രാം ഓഫീസർ ആൽബിൻ, ജോയ് ഓലത്താന്നി,എന്നിവർ സംസാരിച്ചു.

വരി 208: വരി 209:
[[പ്രമാണം:44019 890.jpg|thumb|right|200px|]]

[[പ്രമാണം:44019 900.jpg|thumb|center|999mb|റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച കുട്ടികൾക്ക് കാട്ടാക്കട ശ്രീറാം ഫ്യുവൽസിന്റെ ഉടമ സമ്മാനമായി നൽകിയ ഹെൽമറ്റ് ഹെൽമറ്റ് ഇല്ലാതെ പാലുകച്ചവടം നടത്തുന്ന വ്യക്തിയ്ക്ക് സമ്മാനമായി നൽകുന്നു]]

=='''കര്‍ഷകദിനം'''==
=='''കര്‍ഷകദിനം'''==
[[പ്രമാണം:44019 15.jpg|thumb|center|990mb|ചിങ്ങം 1 കര്‍ഷകദിനം]]

=='''വിദ്യാരംഗം'''==
=='''വിദ്യാരംഗം'''==
  വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീ വി .ശശികുമാര്‍ സാര്‍ ആണ്. സാഹിത്യ ചര്‍ച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകള്‍, വായനാദിനാഘോഷം, പുസ്തക പ്രദര്‍ശനം, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, കവിയരങ്ങ്, ചുമര്‍പത്രിക തുടങ്ങിയവയില്‍ മികവു പുലര്‍ത്തുന്നു. കുട്ടികളുടെ സര്‍ഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 വായനാദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 250 ഒാളം പുസ്തകങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പുറംതാള്‍ക്കുറിപ്പ് പ്രദര്‍ശനം, വായന ദിന സന്ദേശം, സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും വായനയ്ക്കു വേണ്ടി മാത്രം നീക്കി വച്ച ഒരു മണിക്കൂര്‍, പ്രാദേശിക ഗ്രന്ഥശാല സന്ദര്‍ശനം ,തുടങ്ങിയവ കൊണ്ട് ശ്രദ്ദേയമായിരുന്നു.

വരി 238: വരി 236:
== '''ഗണിത ക്ലബ്ബ്'''==
== '''ഗണിത ക്ലബ്ബ്'''==
   <font color="blue">ഈ സ്കൂളിലെ ഗണിത ക്ലബ്ബ് ബാബു ഡേവിഡ് സാര്‍,  ഷാഹിത റ്റീച്ചര്‍  എന്നിവരുടെ നേതൃത്വത്തില്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5 മുതല്‍ 10 വരെ  ക്ലാസ്സിലെ  കുട്ടികള്‍ക്ക് കണക്കിലെ കളികള്‍, വ്യത്യസ്ത തരം പസിലുകള്‍ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകള്‍, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങള്‍ എന്നിവ നല്‍കി വരുന്നു.  കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു.  പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച്  ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.  ഈ വര്‍ഷത്തെ സബ്ജില്ലാതല ഗണിതശാസ്ത്ര മേളയില്‍ ആന്‍ഫേല്‍ എന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നമ്പര്‍ ചാര്‍ട്ട് വിഭാഗത്തില്‍ ജില്ലാതല  മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു.  പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന  കുട്ടികളെ കണ്ടെത്തി  അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു.</font>

=='''സയന്‍സ് ക്ലബ്ബ്'''==
=='''സയന്‍സ് ക്ലബ്ബ്'''==
ശ്രീമതി മിനി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പെയിന്റിംഗ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം , ക്വിസ്, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. ഒക്ടോബര്‍ 14 ന്സ്കൂള്‍തല ശാസ്ത്രോത്സവം അതിഗംഭീരമായി നടന്നു. ഇതില്‍ നിന്ന് വിജയിച്ചവരെ സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. ഇതില്‍ സയന്‍സ് നാടകം "ജാഗ്രത" ഒന്നാം സ്ഥാനം നേടി. അതു പോലെ ശാസ്ത്ര പരീക്ഷണത്തിനും ഒന്നാം സ്ഥാനം ലഭിച്ചു. ഹൈസ്കൂള്‍ തലത്തില്‍ ഒാവറോള്‍ ട്രോഫിയ്ക്ക് നമ്മുടെ സ്കൂള്‍ അര്‍ഹമായി. ജില്ലാതലത്തില്‍ സയന്‍സ് നാടകം പ്രത്യേക ജൂറി പരാമര്‍ശം നേടുകയും നല്ല നടിക്കുള്ള അവാര്‍ഡ് നമ്മുടെ സ്കൂളിലെ ആരതി പ്രസന്നന്‍ അര്‍ഹനാവുകയും ചെയ്തു.

=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
=='''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''==
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്  ശ്രീമതി റീനറ്റീച്ചര്‍ നേതൃത്വം നല്‍കുന്നു.  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്(ആഗസ്റ്റ് 6,8) സ്ക്കൂളില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ നടത്തുകയും ,സമാധാന സന്ദേശം ഉയര്‍ത്തികൊണ്ടുള്ള റാലി സംഘടിപ്പിക്കുകയും ചെയ്തു.  പ്രസ്തുത റാലി  കെ.എസ്.ആര്‍.ടി.സി. കാട്ടാക്കട സ്റ്റാന്‍ഡില്‍ സമ്മേളിക്കുകയും യുദ്ധ വിരുദ്ധ ഒപ്പുശേഖരണയജ്ഞം എം,എല്‍.എ ശ്രീ ഐ.ബി. സതീഷ് സാര്‍ ഉദ്ഘാടന സമ്മേളനം നിര്‍വഹിക്കുകയും ചെയ്തു.  പൊതുജന ശ്രദ്ധ നേടിയ ഈ ബോധവത്ക്കരണ റാലിയ്ക്കു ശേഷം സ്ക്കൂളില്‍ ഉപന്യാസം, ക‌്വിസ്, പോസ്റ്റര്‍ രചന തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ആഗസ്റ്റ് 15 സ്വാതന്ത്യ്രദിനാഘോഷത്തിന്‍െ ഭാഗമായി ASI ബിജു സാര്‍ ദേശീയ പതാക ഉയര്‍ത്തി.  കൂടാതെ  സ്വാതന്ത്യ്രസമര ക‌്വിസ്, പോസ്റ്റര്‍ രചന  മത്സരം തുട‍ങ്ങിയവ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു.  ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം, പ്രസംഗമത്സരം, പരിസര ശുചീകരണത്തിന്‍െ ആവശ്യകതയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സ് ഗാന്ധിദര്‍ശനും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി നടത്തുകയുണ്ടായി.

വരി 249: വരി 245:
|[[പ്രമാണം:44019 30.jpg|thumb|upright|950|ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ നടന്ന റാലി]]

=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
ഈ അദ്ധ്യയന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവര്‍ത്തനം ജൂലൈ മാസം 27-ാം തീയതി ആരംഭിച്ചു. 53 കുട്ടികള്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റോള്‍പ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നല്‍കുന്നു. നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല നടത്തിയ റോള്‍പ്ലേ, മത്സരത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ഡിസംബറില്‍ നടക്കുന്ന സബ്ജില്ലാതല ഇംഗ്ലീഷ് ഒളിബ്യാഡിനായി പരിശീലനം നല്‍കി വരുന്നു.

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്