"തിരുവങ്ങൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
'''തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം''' | '''തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം''' | ||
അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ. | അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ.വിദ്യാഭ്യാസ രേഖകളിൽ തിരുവങ്ങൂർ യു പി സ്കൂൾ എന്നാണെങ്കിലും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഈ വിദ്യാലയം കീക്കോത്ത് സ്കൂളാണ് . പുത്തൻവളപ്പ് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.വിദ്യാലയം നിൽക്കുന്ന സ്ഥലം റവന്യു രേഖകളിൽ തിരുവങ്ങൂർ അംശത്തിലായതു കൊണ്ടാണ് പൂക്കാട് സ്ഥിതി ചെയ്തിട്ടും വിദ്യാലയത്തിന് തിരുവങ്ങൂർ യു പി സ്കൂൾ എന്ന് പേര് വരാൻ കാരണം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||