"ഗവ. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38549
| സ്കൂൾ കോഡ്= 38549
| സ്ഥാപിതദിവസം=ജൂണ്‍ ഒന്ന്
| സ്ഥാപിതദിവസം=ജൂൺ ഒന്ന്
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1909
| സ്ഥാപിതവർഷം= 1909
| സ്കൂള്‍ വിലാസം= വൈക്കം റാന്നി
| സ്കൂൾ വിലാസം= വൈക്കം റാന്നി
| പിന്‍ കോഡ്= 689672
| പിൻ കോഡ്= 689672
| സ്കൂള്‍ ഫോണ്‍= 04735229550
| സ്കൂൾ ഫോൺ= 04735229550
| സ്കൂള്‍ ഇമെയില്‍= rvaikomgups1909@gmail.com
| സ്കൂൾ ഇമെയിൽ= rvaikomgups1909@gmail.com
| ഉപ ജില്ല= റാന്നി
| ഉപ ജില്ല= റാന്നി
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= ജനറല്‍
| സ്കൂൾ വിഭാഗം= ജനറൽ
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആണ്‍കുട്ടികളുടെ എണ്ണം= 62
| ആൺകുട്ടികളുടെ എണ്ണം= 62
| പെണ്‍കുട്ടികളുടെ എണ്ണം= 64
| പെൺകുട്ടികളുടെ എണ്ണം= 64
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 126
| വിദ്യാർത്ഥികളുടെ എണ്ണം= 126
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകന്‍പി സാബു          
| പ്രധാന അദ്ധ്യാപകൻഫസീലാ ബീവി കെ എം          
| പി.ടി.ഏ. പ്രസിഡണ്ട് =  പി.കെ. ബിനു  
| പി.ടി.ഏ. പ്രസിഡണ്ട് =  സാജൻ  
| സ്കൂള്‍ ചിത്രം= 38549-scl.jpg
| സ്കൂൾ ചിത്രം= 38549-scl.jpg
|}}
|}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1800 കാലഘട്ടത്തില്‍ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യന്‍ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതില്‍ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാന്‍ എത്തിയ കുട്ടി സര്‍പ്പ ദംശനം ഏറ്റ് മരണപെട്ടു. മേലില്‍ ഇത്തരം അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ടീ പൗവ്വത്ത് കാരണവര്‍ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു .    തുടര്‍ന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവന്‍, കൈമൂട്ടില്‍ ക്യഷ്ണന്‍, യാക്കൊബായ സുറിയാനി ഉണ്ണിട്ടന്‍ തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഇതു നാട്ടു പള്ളിക്കുടമായി തുടര്‍ന്നു വന്നു. 1909 ല്‍ സ്കൂള്‍ തിരുവിതംകൂര്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു . കൊല്ലവര്‍ഷം 1099 ല്‍ ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തില്‍ സ്കൂള് പൂര്‍ണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താല്‍ ഓല ഷെഡ് നിര്‍മ്മിക്കുകയും സ്കൂള്‍ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 ല്‍ യു. പി . സ്കള്‍ ആയി അപ്ഗ്രേഡ് ചെയ്തു.
1800 കാലഘട്ടത്തിൽ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യൻ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതിൽ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാൻ എത്തിയ കുട്ടി സർപ്പ ദംശനം ഏറ്റ് മരണപെട്ടു. മേലിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടീ പൗവ്വത്ത് കാരണവർ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു .    തുടർന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവൻ, കൈമൂട്ടിൽ ക്യഷ്ണൻ, യാക്കൊബായ സുറിയാനി ഉണ്ണിട്ടൻ തുടങ്ങിയവരുടെ നേത്രത്വത്തിൽ ഇതു നാട്ടു പള്ളിക്കുടമായി തുടർന്നു വന്നു. 1909 സ്കൂൾ തിരുവിതംകൂർ സർക്കാരിനു വിട്ടു കൊടുത്തു . കൊല്ലവർഷം 1099 ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തിൽ സ്കൂള് പൂർണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താൽ ഓല ഷെഡ് നിർമ്മിക്കുകയും സ്കൂൾ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവർത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 യു. പി . സ്കൾ ആയി അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*വാഹനസൗകര്യം
*വാഹനസൗകര്യം
*സ്മാര്‍ട്ട് റൂം
*സ്മാർട്ട് റൂം
*കളിയുപകരണങ്ങള്‍
*കളിയുപകരണങ്ങൾ
*മികച്ച അടിസ്ഥാന സൗകര്യങ്ങള്‍
*മികച്ച അടിസ്ഥാന സൗകര്യങ്ങൾ








==പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
*കിഴക്കിന്‍റ വലിയ മെത്രാപ്പോലീത്ത ഏബ്രാഹാം മാര്‍ ക്ലീമീസ് തിരുമേനി
*കിഴക്കിൻറ വലിയ മെത്രാപ്പോലീത്ത ഏബ്രാഹാം മാർ ക്ലീമീസ് തിരുമേനി
*വയലാ ഇടിക്കുള Ex M L A
*വയലാ ഇടിക്കുള Ex M L A
*ജേക്കബ് സഖറിയ Ex M L A
*ജേക്കബ് സഖറിയ Ex M L A
*Dr. N ശശധരന്‍
*Dr. N ശശധരൻ
*Prof. ഏബ്രാഹാം വയലാ  
*Prof. ഏബ്രാഹാം വയലാ  
*Dr. V R മോഹനന്‍
*Dr. V R മോഹനൻ
*Dr. H സജീവ്
*Dr. H സജീവ്


==മുന്‍സാരഥികള്‍==
==മുൻസാരഥികൾ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിവിധക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍
*വിവിധക്ലബുകളുടെ പ്രവർത്തനങ്ങൾ
*ആരോഗ്യവിദ്യാഭ്യാസം  
*ആരോഗ്യവിദ്യാഭ്യാസം  
*ന്യത്ത- സംഗീത - ചിത്രകലാപഠനം
*ന്യത്ത- സംഗീത - ചിത്രകലാപഠനം
*നല്ലപാഠംപ്രവര്‍ത്തനങ്ങള്‍ <br>
*നല്ലപാഠംപ്രവർത്തനങ്ങൾ <br>
കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്ത് ഉന്നതസ്ഥാനം കരസഥമാക്കി
കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്ത് ഉന്നതസ്ഥാനം കരസഥമാക്കി





21:02, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു. പി. എസ്. റാന്നി-വൈക്കം
വിലാസം
വൈക്കം

വൈക്കം റാന്നി
,
689672
സ്ഥാപിതംജൂൺ ഒന്ന് - ജൂൺ - 1909
വിവരങ്ങൾ
ഫോൺ04735229550
ഇമെയിൽrvaikomgups1909@gmail.com
കോഡുകൾ
സ്കൂൾ കോഡ്38549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫസീലാ ബീവി കെ എം
അവസാനം തിരുത്തിയത്
21-09-2020Jayesh.itschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1800 കാലഘട്ടത്തിൽ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യൻ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതിൽ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാൻ എത്തിയ കുട്ടി സർപ്പ ദംശനം ഏറ്റ് മരണപെട്ടു. മേലിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടീ പൗവ്വത്ത് കാരണവർ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു . തുടർന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവൻ, കൈമൂട്ടിൽ ക്യഷ്ണൻ, യാക്കൊബായ സുറിയാനി ഉണ്ണിട്ടൻ തുടങ്ങിയവരുടെ നേത്രത്വത്തിൽ ഇതു നാട്ടു പള്ളിക്കുടമായി തുടർന്നു വന്നു. 1909 ൽ ഈ സ്കൂൾ തിരുവിതംകൂർ സർക്കാരിനു വിട്ടു കൊടുത്തു . കൊല്ലവർഷം 1099 ൽ ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തിൽ സ്കൂള് പൂർണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താൽ ഓല ഷെഡ് നിർമ്മിക്കുകയും സ്കൂൾ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവർത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 ൽ യു. പി . സ്കൾ ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • വാഹനസൗകര്യം
  • സ്മാർട്ട് റൂം
  • കളിയുപകരണങ്ങൾ
  • മികച്ച അടിസ്ഥാന സൗകര്യങ്ങൾ



പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കിഴക്കിൻറ വലിയ മെത്രാപ്പോലീത്ത ഏബ്രാഹാം മാർ ക്ലീമീസ് തിരുമേനി
  • വയലാ ഇടിക്കുള Ex M L A
  • ജേക്കബ് സഖറിയ Ex M L A
  • Dr. N ശശധരൻ
  • Prof. ഏബ്രാഹാം വയലാ
  • Dr. V R മോഹനൻ
  • Dr. H സജീവ്

മുൻസാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധക്ലബുകളുടെ പ്രവർത്തനങ്ങൾ
  • ആരോഗ്യവിദ്യാഭ്യാസം
  • ന്യത്ത- സംഗീത - ചിത്രകലാപഠനം
  • നല്ലപാഠംപ്രവർത്തനങ്ങൾ

കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്ത് ഉന്നതസ്ഥാനം കരസഥമാക്കി


വഴികാട്ടി

{{#multimaps:9.364525, 76.781980 |zoom=15}}