"വി. എൽ. പി. എസ്. കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22214 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=വി.എല്‍.പി.എസ് കല്ലൂര്‍.
| പേര്=വി.എൽ.പി.എസ് കല്ലൂർ.
| സ്ഥലപ്പേര്= കല്ലൂര്‍
| സ്ഥലപ്പേര്= കല്ലൂർ
| വിദ്യാഭ്യാസ ജില്ല=.തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല=.തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22214  
| സ്കൂൾ കോഡ്= 22214  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം= വി.എല്‍.പി.എസ് കല്ലൂര്‍.
| സ്കൂൾ വിലാസം= വി.എൽ.പി.എസ് കല്ലൂർ.
| പിന്‍ കോഡ്= 680317
| പിൻ കോഡ്= 680317
| സ്കൂള്‍ ഫോണ്‍=04802754447  
| സ്കൂൾ ഫോൺ=04802754447  
| സ്കൂള്‍ ഇമെയില്‍= vlpschool.kallur@gmail.com
| സ്കൂൾ ഇമെയിൽ= vlpschool.kallur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേർപ്പ്
| ഭരണ വിഭാഗം= management
| ഭരണ വിഭാഗം= management
| സ്കൂള്‍ വിഭാഗം= aided
| സ്കൂൾ വിഭാഗം= aided
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 63
| ആൺകുട്ടികളുടെ എണ്ണം= 63
| പെൺകുട്ടികളുടെ എണ്ണ= 65
| പെൺകുട്ടികളുടെ എണ്ണ= 65
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 128
| വിദ്യാർത്ഥികളുടെ എണ്ണം= 128
| അദ്ധ്യാപകരുടെ എണ്ണം= 07
| അദ്ധ്യാപകരുടെ എണ്ണം= 07
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= പി. രാജിക           
| പ്രധാന അദ്ധ്യാപകൻ= പി. രാജിക           
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് കെ.ആര്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് കെ.ആർ        
| സ്കൂള്‍ ചിത്രം= 2214-vlps.jpg
| സ്കൂൾ ചിത്രം= 2214-vlps.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കാര്‍ഷിക ഗ്രാമമാണ് കല്ലൂര്‍.വിദേശ മിഷണറി ആയിരുന്ന അന്നത്തെ കല്‍ദായ സുറിയാനി സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ അഭിമലേക്ക് തിമോത്തിയോസ് ആണ് സ്കുള്‍ സ്ഥാപിച്ചത്.1926 ജൂണ്‍ മാസത്തിലാണ് സ്കുള്‍ രൂപീകൃതമായത്.പാശ്ചാത്യ ഭാഷയില്‍ 'മാതൃഭാഷ പഠിപ്പിക്കുന്ന 'എന്ന് അര്‍ത്ഥം വരുന്ന വെര്‍ണാകുലര്‍ ലോവര്‍ പ്രൈമറി സ്കുള്‍ എന്നാണ് വിദ്യാലയത്തിനു നാമകരണം ചെയ്തത്.
തൃശ്ശൂർ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് കല്ലൂർ.വിദേശ മിഷണറി ആയിരുന്ന അന്നത്തെ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ അഭിമലേക്ക് തിമോത്തിയോസ് ആണ് സ്കുൾ സ്ഥാപിച്ചത്.1926 ജൂൺ മാസത്തിലാണ് സ്കുൾ രൂപീകൃതമായത്.പാശ്ചാത്യ ഭാഷയിൽ 'മാതൃഭാഷ പഠിപ്പിക്കുന്ന 'എന്ന് അർത്ഥം വരുന്ന വെർണാകുലർ ലോവർ പ്രൈമറി സ്കുൾ എന്നാണ് വിദ്യാലയത്തിനു നാമകരണം ചെയ്തത്.
                   ഏതാണ്ട് 1200ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം സ്കൂളിന്‍റെ ഭരണം നടത്തികൊണ്ടുപോകാന്‍ പ്രയാസം അനുഭവപ്പെട്ടപ്പോള്‍ മാനേജ്മെന്റ് ഈ സ്ഥാപനം അന്ന് നിലവിലുള്ള സ്റ്റാഫ്‌നെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്.അളഗപ്പനഗര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള സുറായി പള്ളി അങ്കണത്തിലാണ് സ്കുള്‍ അന്ന് നടത്തിവന്നിരുന്നത്.പിന്നീട്‌ ഈ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ സ്ഥലപരിമിതി മൂലം കല്ലുരില്‍ ഒരു ബ്രാഞ്ച് ആരംഭിക്കുകയും.പിന്നീട്‌ കല്ലുരില്‍ മെയിന്‍ സ്കുളും,ആമ്പല്ലൂരില്‍ ബ്രാഞ്ച്സ്കുളും ആയി തിരിച്ചു.ഇപ്പോള്‍ കല്ലുരില്‍ മാത്രമായി വിദ്യാലയം ഒതുങ്ങിയിരിക്കുകയാണ്.7 ഡിവിഷനുകളും 7 അധ്യാപകരും മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
                   ഏതാണ്ട് 1200ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന വർഷങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.ഇരുപത് വർഷങ്ങൾക്കുശേഷം സ്കൂളിൻറെ ഭരണം നടത്തികൊണ്ടുപോകാൻ പ്രയാസം അനുഭവപ്പെട്ടപ്പോൾ മാനേജ്മെന്റ് ഈ സ്ഥാപനം അന്ന് നിലവിലുള്ള സ്റ്റാഫ്‌നെ ഏൽപ്പിക്കുകയാണ് ഉണ്ടായത്.അളഗപ്പനഗർ പഞ്ചായത്ത് അതിർത്തിയിലുള്ള സുറായി പള്ളി അങ്കണത്തിലാണ് സ്കുൾ അന്ന് നടത്തിവന്നിരുന്നത്.പിന്നീട്‌ ഈ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചപ്പോൾ സ്ഥലപരിമിതി മൂലം കല്ലുരിൽ ഒരു ബ്രാഞ്ച് ആരംഭിക്കുകയും.പിന്നീട്‌ കല്ലുരിൽ മെയിൻ സ്കുളും,ആമ്പല്ലൂരിൽ ബ്രാഞ്ച്സ്കുളും ആയി തിരിച്ചു.ഇപ്പോൾ കല്ലുരിൽ മാത്രമായി വിദ്യാലയം ഒതുങ്ങിയിരിക്കുകയാണ്.7 ഡിവിഷനുകളും 7 അധ്യാപകരും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.
                                                                 കലാകായികം,ബുള്‍ബുള്‍,കമ്പ്യൂട്ടര്‍പരിശീലനം,സ്പോക്കണ്‍ ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിദ്യാലയത്തില്‍ പരിശീലനം നല്‍കിവരുന്നുണ്ട്.ഞങ്ങളുടെ പ്രധാന അദ്ധ്യാപിക ശ്രീമതി: രാജിക ടീച്ചറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ സ്കൂള്‍ പുരോഗതിയിലേക്ക് മുന്നേറുകയാണ്.നമ്മുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നു.
                                                                 കലാകായികം,ബുൾബുൾ,കമ്പ്യൂട്ടർപരിശീലനം,സ്പോക്കൺ ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിദ്യാലയത്തിൽ പരിശീലനം നൽകിവരുന്നുണ്ട്.ഞങ്ങളുടെ പ്രധാന അദ്ധ്യാപിക ശ്രീമതി: രാജിക ടീച്ചറുടെ നേതൃത്വത്തിൽ ഇപ്പോൾ സ്കൂൾ പുരോഗതിയിലേക്ക് മുന്നേറുകയാണ്.നമ്മുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ശ്രീ: എസ്. കൃഷ്ണയ്യര്‍
ശ്രീ: എസ്. കൃഷ്ണയ്യർ
ശ്രീ: ടി.ഡി. പോള്‍
ശ്രീ: ടി.ഡി. പോൾ
ശ്രീമതി: എ. കുഞ്ചിയമ്മ  
ശ്രീമതി: എ. കുഞ്ചിയമ്മ  
ശ്രീ: ഒ.ടി. അന്തപ്പന്‍
ശ്രീ: ഒ.ടി. അന്തപ്പൻ
ശ്രീമതി: കെ. പത്മാവതി അമ്മ  
ശ്രീമതി: കെ. പത്മാവതി അമ്മ  
ശ്രീ: ഇ. നാരായണന്‍ മേനോന്‍
ശ്രീ: ഇ. നാരായണൻ മേനോൻ
ശ്രീ: എം. എല്‍.ദേവസ്സികുട്ടി
ശ്രീ: എം. എൽ.ദേവസ്സികുട്ടി
ശ്രീമതി: പി. വി. മാധവിക്കുട്ടി
ശ്രീമതി: പി. വി. മാധവിക്കുട്ടി
ശ്രീമതി: ടി.വി. സതി വാരസ്യാര്‍
ശ്രീമതി: ടി.വി. സതി വാരസ്യാർ
ശ്രീമതി: ഇന്ദിര ഇളയന്ന  
ശ്രീമതി: ഇന്ദിര ഇളയന്ന  
ശ്രീമതി: ടി. സുഭദ്ര
ശ്രീമതി: ടി. സുഭദ്ര
ശ്രീ: കെ. ചന്ദ്രന്‍
ശ്രീ: കെ. ചന്ദ്രൻ
ശ്രീമതി: ഇ.എം സാവിത്രി  
ശ്രീമതി: ഇ.എം സാവിത്രി  
ശ്രീമതി: പി. രാജിക
ശ്രീമതി: പി. രാജിക


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പി: പുരുഷോത്തമന്‍ ഇളയത്  
പി: പുരുഷോത്തമൻ ഇളയത്  
ഡോ: ഇ.കെ രംഗനാഥന്‍
ഡോ: ഇ.കെ രംഗനാഥൻ
ഡോ: അച്ചുതന്‍കുട്ടി
ഡോ: അച്ചുതൻകുട്ടി
ഡോ: കൃഷ്ണന്‍ നമ്പൂതിരി അവണൂര്‍
ഡോ: കൃഷ്ണൻ നമ്പൂതിരി അവണൂർ
ഡോ: സ്റ്റാന്‍ലി വട്ടക്കുഴി  
ഡോ: സ്റ്റാൻലി വട്ടക്കുഴി  
അഡ്വ: ഷാജു നമ്പാടന്‍
അഡ്വ: ഷാജു നമ്പാടൻ
അഡ്വ: സന്തോഷ് അടിയാട്ടിപറമ്പില്‍
അഡ്വ: സന്തോഷ് അടിയാട്ടിപറമ്പിൽ
അഡ്വ: മനോജ്‌ മുളങ്ങാടന്‍
അഡ്വ: മനോജ്‌ മുളങ്ങാടൻ
ഫാദര്‍: ബാസ്റ്റിന്‍ റാഫേല്‍
ഫാദർ: ബാസ്റ്റിൻ റാഫേൽ
ഫാദര്‍: റോണി പാറക്ക
ഫാദർ: റോണി പാറക്ക
ഫാദര്‍: സാവിയോ തലയോനിക്കര
ഫാദർ: സാവിയോ തലയോനിക്കര
സിസ്റ്റര്‍: സോണിയ
സിസ്റ്റർ: സോണിയ
സിസ്റ്റര്‍: സൗമ്യ
സിസ്റ്റർ: സൗമ്യ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 78: വരി 78:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.450493,76.281187|zoom=10}}
{{#multimaps:10.450493,76.281187|zoom=10}}
<!--visbot  verified-chils->
"https://schoolwiki.in/വി._എൽ._പി._എസ്._കല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്